Monday, June 10, 2013

അങ്ങിനെ പ്രാഞ്ചീസിന്റെ കണ്‍വെന്‍ഷന്‍ പെട്ടിയില്‍ ഒരാണികൂടി. കൂവാന്‍ ഇന്‍ പുല്ലന്‍ ഔട്ട് .

പ്രാഞ്ചികള്‍ക്ക് രാഷ്ട്രീയം കളിക്കാന്‍ കൊള്ളത്തില്ല എന്ന്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പുല്ലന്റെ കയ്യില്‍ വന്ന പന്ത് അവസാനം സെല്‍ഫ് ഗോളാക്കി മാറ്റാന്‍ ഈ പ്രാഞ്ചികള്‍ക്ക് മാത്രമേ കഴിയൂ. കൂവനെ തിരുകി കയറ്റാന്‍ വേണ്ടി നടത്തിയ ശ്രമം പാഴായപ്പോള്‍ കിട്ടിയ അവസരം മുതലാക്കാന്‍ സാധിക്കാതെ നക്ഷത്രമെണ്ണിനടക്കട്ടെ ഈ പ്രാഞ്ചീസ്. അല്ലെങ്കില്‍ നാഷണല്‍ കൌണ്‍സില്‍ അംഗമായ പുല്ലന്റെ പേര് കണ്‍വീനര്‍ സ്ഥാനത്തേക്കുള്ള ആപ്പ്ളിക്കെഷനില്‍ നിന്ന് ഇവന്മാര്‍ വെട്ടിമാറ്റുമായിരുന്നോ? വെട്ടിമാറ്റിയത് മാത്രമോ ? പകരം കണ്ട ഷാജിയെ മാഫിയാ വെട്ടുമെന്ന് ഉറപ്പായിട്ടു കൂടി പോയി പണി മേടിച്ചു. ഇനി എന്ത് ചെയ്യും? കുഴിവെട്ടു പത്ര്സോസിനു കിട്ടിയ കണ്‍വീനര്‍ സ്ഥാനം രാജി വെച്ച് സ്വയം ഒഴിയാം. അത് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്. അത് കൊണ്ടാണല്ലോ മുണ്ടനെയും അതെ സ്ഥാനത്ത് തിരുകി കയറ്റിയത്. കണ്‍വന്‍ഷന്‍ നടക്കട്ടെ. എല്ലാ ഭാവുകങ്ങളും.

3 comments:

  1. Ninakkonnum oru paniyum illedaa ............ makane.

    ReplyDelete
  2. Pattikal kurakkum never never STOP!!!!

    ReplyDelete
  3. എവിടെ പോയട നിന്റെ ഒക്കെ നിരക്കാഴ്ചയും വര്നക്കഴ്ചയും. കുഴിവെട്ടു പത്രോക്ക് Convener സ്ഥാനം കിട്ടിയതോടെ പടവലത്തിനു കൂട് കുത്താൻ തൂകി വിട്ടോ? 7 കണ്‍വെൻഷൻ പോസ്റ്നു പകരം ഒരു എണ്ണം എങ്കിലും കിട്ടിയില്ലേ അല്ലേ ? ഇനി കാഴ്ച പോയിട്ട് ഒരു ഈച്ച പോലും വാ തുറക്കുമോ? നാണം കേട്ട കുറെ കഴുത്ത പുലികൾ !

    ReplyDelete