ഇത്രയും നാളായി മുത്തുവിനെ ഒതുക്കുക എന്ന ലക്ഷ്യത്തിനു വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിച്ചകുറെ കത്ത്തനാര്മാര്‍ക്ക് ഇതെന്തു പറ്റി? ഇപ്പോള്‍ കേള്‍ക്കുന്നു ഒരു ജാഗ്രതാ സമിതി ഉണ്ടാക്കിയെന്നും അമേരിക്കയില്‍ അച്ഛന്മാര്‍ക്കെതിരെ നടത്തുന്ന ബ്ലോഗ് ആക്രമങ്ങല്‍ക്കെതിരെ പ്രധിക്ഷേധിച്ചു എന്നുമൊക്കെ . ഇത് വായിച്ചപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ചിരിച്ചു പോയി . കാരണം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ബ്ലോഗിലൂടെയും കണിയാന്റെ സ്നേഹ സന്ടെഷതിലൂടെയും നടക്കുന്ന പുകിലുകള്‍ എല്ലാം ജനങ്ങള്‍ വായിച്ചതാണ്. എന്നിട്ടും ഇത് വരെയും ചെറുവിരല്‍ പോലും അനക്കാന്‍ നില്‍ക്കാതെ മൌനം കൊണ്ടും പിന്നെ പിന്‍വാതിലിലൂടെയുള്ള സഹകരണം കൊണ്ടും മാഫിയയെ വളര്‍ത്തി അവസാനം ഇപ്പോള്‍ മാഫിയാ വളര്‍ത്തിയവര്‍ക്ക് തന്നെ ബാധ്യതയായപ്പോള്‍ അടുത്ത നാടകം നടത്തുന്നു.
സദ്ദാം ഹുസൈനെ അമേരിക്ക ഇരാനെതിരായി വളര്ത്തിയിട്ടു അവസാനം ഗത്യന്തരമില്ലാതെ സദ്ദാമിനെതിരെ ഇറങ്ങിയത് പോലെ. ഇത്രയും നാളുകളായി ഇത് പോലെ സഭയും വൈദീകരെയും കരിവാരിതേയ്ക്കാന്‍ നടന്നവര്‍ക്കെതിരെ പ്രധിക്ഷേധന്റെ ചെറു വിരല്‍ പോലും അനക്കാന്‍ കഴിയാതെ നടന്നിട്ട് അവസാനം ഒരു ക്നാനായ വൈദീകനെ മറ്റൊരു ചെക്ക് കള്ളന്‍ വൈദീകാന്‍ കാണിച്ച പോക്രിത്തരം ചോദ്യം ചെയ്തു എന്നകാരനന്ത്തിനു കോടതി കയറ്റിയിട്ടും ആരെങ്കിലും പ്രതികരിച്ചോ? എന്നിട്ട് ഇപ്പോള്‍ ജാഗ്രതാ സമിതിയെന്ന ഉണ്ടയില്ലാ തുപ്പാകികൊണ്ട് ഇറങ്ങിയിരിക്കുന്നു. ദിട്രോയിട്ടില്‍ ഈ മാഫിയയുടെ അവഹേളനക്കെതിരെ ആദ്യമായി ഒരു പ്രമേയം പാസാക്കുകയെങ്കിലും ചെയ്തു. മറ്റേതെങ്കിലും ഒരു പള്ളികളില്‍ അത് പോലും സാധിച്ചില്ല. ഈ ക്കാര്യത്ത്തില്‍ ദിട്രോയിട്ടിലെ മക്കളെ അഭിനന്ദിക്കുന്നു. കുറഞ്ഞത് അവര്‍ക്ക് അതിനുള്ള ധൈര്യം എങ്കിലും ഉണ്ടായല്ലോ.
കെ സി സി എന്‍ എ എന്ന സംഘടനയുടെ Patron സ്ഥാനത്ത് ഉണ്ടായിരുന്ന അധികാരങ്ങള്‍ എടുത്തു കളയപെട്ടിട്ടും കടിച്ചു തൂങ്ങി കിടക്കുന്ന നമ്മുടെ മെത്രാന്മാര്‍ നട്ടെല്ല് ഉണ്ടെങ്കില്‍ ആ സ്ഥാനം ഒഴിയുകയാണ് ചെയ്യേണ്ടത്. കെ സി സി എന്‍ എ യുടെ താളത്തിന് അനുസരിച്ച് തുള്ളുന്ന അച്ചന്മാര്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആണ് ഇതൊക്കെ നടക്കുന്നത് . ക്നാനായ വൈദീകനെ കോടതിയില്‍ കയറ്റി ഒരു കാരണവും കൂടാതെ അധിക്ഷിപച്ച്ചപ്പോള്‍ മൌനം പാളിച്ച കെ സി സി എന്‍ എയുടെ ആധ്യാത്മിക ഉപദ്ശാവ് എവിടെ പോയിരുന്നു. കെ സി സി എന്‍ എ പ്രസിടന്റ്റ് കെ സി സി എന്‍ എ ആണ് കേസ് കൊടുക്കുന്നത് എന്ന് വ്യക്തമാക്കിയിട്ടും ചെറു വിരല്‍ പോലും അനക്കാന്‍ സാധിക്കാതെ അനങ്ങാപാറ നയം സ്വീകരിച്ച ഈ ആധ്യാത്മിക ഉപദേഷ്ടാവ് കോട്ടയം രൂപതയുടെ പ്രിസ്ബത്ത്തെരിയത്ത്തില്‍ അംഗമാണോ ആവോ? ക്നാനായ മിഷന്റെ ദയര്‍ക്ടമാര്‍ കെ സി സി എന്‍ എ നാഷണല്‍ കൌണ്‍സിലില്‍ വോട്ടവകാശമില്ലാത്ത അംഗങ്ങള്‍ ആണ് എന്നായിരുന്നു പഴയ ഭരണഘടന. ഇപ്പോള്‍ അതും എടുത്തു കളഞ്ഞു. അധികാരമില്ലാത്ത Patron, അംഗത്വം ഇല്ലാത്ത വൈദീകര്‍ , സ്വന്തം സഹ പ്രവര്‍ത്തകനെ കോടതി കയറ്റിയിട്ടും നിസ്സംഗത പാലിച്ച ആധ്യാത്മിക ഉപദേഷ്ടാവ്... ഇനി അതിനെല്ലാം പരിഹാരമായി ഒരു ജാഗ്രതാ സമിതിയും. മക്കളെ കൊള്ളാം.
എല്ലിന്‍കഷണം. കോടതിയില്‍ അപ്പീല് കൊടുക്കുവാനുള്ള സമയം ഏതാണ്ട് തീരാറായി. എന്ത് പറ്റിയോ ആവോ . കുഞ്ഞെപ്പ്വക്കീലിന്റെ ആവനാഴിയിലെ അമ്പുകള്‍ തീര്‍ന്നു പോയോ? കോടതി ഉത്തരവ് പൂര്‍ണ്ണമായി എഴുതി കിട്ടി കഴിയുമ്പോള്‍ കെ സി സി എന്‍ എ പ്രസിടന്റ്റ് അവകാശപെട്ടത് പോലെ കേസ് ജയിച്ചുഎന്നുള്ളനുണപൊളിയും.അപ്പോള്‍ ക്നാനായ സമൂഹത്തെ തെട്ടിധരിപ്പച്ചതിന്റെ ഉത്തരവാദിത്വം കൂടി പറയേണ്ടിവരും