Sunday, March 3, 2013

അഭിനന്ദനങ്ങള്‍ !!! പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങള്‍

കെ സി സി എന്‍ എ യുടെ പുതിയ ഭരണ സമിതിക്ക്‌ അഭിനന്ദനങ്ങള്‍ :

 അന്തപ്പനെ രക്ഷിക്കുവാനായി സമുദായത്തിന് വേണ്ടി ആവുന്ന വിധത്തിലെല്ലാം ഇത് വരെയും കഷ്ടപെട്ട ചാക്കിനെ നിര്ടാശ്യന്ന്യം മുത്ത് വിന്റെ ചാരന്‍ എന്ന ലേബല്‍ തലയില്‍ കെട്ടി വച്ച് തോല്‍പ്പിച്ച ക്നാനായ സമുദായത്തിന്റെ അന്തക്ന്മാര്‍ക്കും അഭിന്ദനങ്ങള്‍ .

മുത്ത് വിനെ അമേരിക്കന്‍ കനായ സമൂഹത്തിന്റെ തീരാ ശാപമായി മാറ്റികൊണ്ടിരിക്കുന്ന Political Manipulators നും അഭിനന്ദനങ്ങള്‍.

പതിനെട്ടു വോട്ടെ പിടിച്ചുള്ളൂ എങ്കിലും തന്റെ നാഷണല്‍ ലെവലിലെക്കുള്ള വരവ് ഗംഭീരമാക്കിയ സ്ടീഫനും അഭിനന്ദനങ്ങള്‍ 

ഒരിക്കല്‍  കൂടി അടിയുണ്ടാക്കാന്‍ വേണ്ടി കണ്‍വെന്ഷനെ ശിക്കാഗോയ്ക്ക് നല്‍കിയ നാഷണല്‍ കൌണ്‍സിലിനും അഭിന്ദനങ്ങള്‍ .


4 comments:

  1. Nandi aaroodooo nee chollendoooo
    Nandi aaroodooo née chollendoooo
    Papiniyaa maaathaavino pinnathil
    Paathi meyyyaya nin pithvinooo
    Ninne yum paththu maasamm
    Chumannnu ninne née Aakkiya
    Garbha paathrathhino
    Nanni aaarodu nee chollendoooo

    ReplyDelete
  2. മുത്തുവും ഈ ബ്ലോഗും അമേരിക്കന്‍ ക്നാനായ മക്കള്‍ക്ക്‌ തീരാത്ത ശാപം തന്നെ ആണ്. തോട്ടാപ്പുരതിനെ ഈ ദിവസം മുഴുവന്‍ തെറി പറഞ്ഞു. ഇപ്പോള്‍ കണ്‍വെന്‍ഷന്‍ കിട്ടി. ഇനി കലക്കുവാന്‍ നോക്കുന്നു. ഈ വരുന്ന ധ്യാനം എങ്കിലും കൂടി നീയും മുത്തുവും ഒന്ന് നന്നാകുവാന്‍ നോക്ക്.

    ReplyDelete
  3. നീ പോയി മുത്തുവിന്റെ കൂട്ടത്തില്‍ ഷിറ്റ് പെരുന്നാള്‍ നടത്തട

    ReplyDelete
  4. Yes, it was a loss for us. We really wanted Mr. Chakonal to win but unfortunately, many members double crossed us. knanayam should be personal thinh rather than church.

    Logan

    ReplyDelete