താമ്പായിലെ അസോസിയേഷന്‍ വക ആക്ഷന്‍ കൌണ്‍സില്‍ കഴിഞ്ഞ ആഴ്ച അയച്ച എമ്യില്‍ ആണ് താഴെ കൊടുത്തിരിക്കുന്നത് . പള്ളി വക ഫണ്ട് റൈസിംഗ് എങ്ങിനെയും തോല്‍പ്പിക്കുക എന്ന ഏക ഉദേശത്തോടെ പ്രവര്‍ത്തിക്കുന്ന ഈ ആക്ഷന്‍ കൌണ്‍സില്‍ ക്നാനായ സമുദായത്തിന് തന്നെ അഭിമാനമാകണം.
ഇതില്‍ നിന്നും മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ആണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്
പ്രിയ ക്നാനായ സഹോദരി സഹോദരങ്ങളെ,ചിക്കാഗോയില്‍ വച്ച് നടന്ന സമാധാന റാലിയില്‍ പങ്കെടുത്ത എല്ലാവര്ക്കും ഒരിക്കല്കുടി നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു . നമുക്ക് ക്നാനായക്കാര്ക്ക് മാത്രമായുള്ള ethanic ' parish ' ലഭ്യമാകുന്നതുവരെ സിറോ മലബാര്‍ രുപതയോട് സഹകരിക്കുന്നതല്ല എന്ന് തിരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, ആ തീരുമാനത്തോട് പൂര്ണ്ണമായും സഹകരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.അമേരിക്കയുടെ പലഭാഗത്തുനിന്നുമുള്ള ക്നാനായക്കാരുടെ സമ്മര്ദ്ദത്തിന്റെ ഫലമാണ് അഭിവന്ന്യ കര്‍ദിനാള്‍ ഒരു അല്മായനെ കൂട്ടിയുള്ള ചര്ച്ചക്ക് തയ്യാറായതും നമ്മെ സഹായിക്കാമെന്ന് വാക്കുതന്നതും . അതുപോലെ പ്രാര്ഥനക്കും പരിത്യാഗ പ്രവര്ത്തനങ്ങള്ക്കും മുന്‍തൂക്കം കൊടുക്കുന്നത് ക്രിസ്തിയ വിശ്വാസത്തില്‍ ജീവിക്കുന്ന നമുക്ക് ഒരു മുതല്ക്കൂട്ടായിരിക്കും.2013 ഫെബ്രുവരി മൂന്നാം തീയതി നടന്ന പള്ളിപോതുയോഗത്ത്തില് നാം മനസ്സിലാക്കിയ വസ്തുതയാണ് ഒരു ലക്ഷം ഡോളറിനുമേല്‍ സെക്രെട് ഹാര്ട്ട് സിറോ മലബാര്‍ പള്ളിക്ക് ബാങ്ക് ബാലന്സ് ഉണ്ട് എന്നത് . ഏതൊക്കെ അക്കൌണ്ടിൽ നിക്ഷേപിച്ചാലും ബാലൻസ് തുക പള്ളിക്ക് സ്വന്തം.അടുത്ത ഫണ്ട് ശേഖരണത്തിന്റെ ആവശ്യകത ഇപ്പോളില്ല . കൂടാതെകുടുതല് എതിര്‍പ്പും നിസ്സഹകരണവും ഉണ്ടാകും എന്ന് പൊതുയോഗത്തില്‍ വച്ച് പറഞ്ഞിട്ടും , ഭുരിപക്ഷം ജനങ്ങളുടെ അഭിപ്രായെത്തെ മാനിക്കാതെഅടുത്ത പ്രോഗ്രാം എടുക്കാന്‍ പള്ളി അധികൃതര്‍ തീരുമാനിച്ചത് അപലപനീയമാണ് . എതുവിധേനയെങ്കിലും ജനങ്ങളെ പിഴിഞ്ഞ് പണമുണ്ടാക്കി തോന്നുന്നതുപോലെ ഉപയോഗിക്കുവാൻ പ്രവര്ത്തിക്കുന്ന ഒരു കൂട്ടം " വിശ്വാസികളുടെ " സാമ വേദ വാക്ക്യങ്ങളില്‍ വിശ്വസിച്ചു വഞ്ചിതരാകാതിരിക്കാന് ശ്രമിക്കണമെന്ന് അപേക്ഷിക്കുകയാണ് .ആയതിനാല്‍ തങ്ങൾക്ക് മനസ്സിലാകാത്തമലയാള ഭാഷയിൽ നമ്മുടെ കുഞ്ഞുങ്ങളിലെക്കും യുവജനങ്ങളിലെക്കും വിശ്വാസം അടിച്ചേല്പ്പിക്കുന്ന തരത്തിലുള്ള പ്രവണതയെ പ്രോൽത്സാഹിപ്പിക്കരുത്എന്ന് അറിയിക്കുന്നതോടൊപ്പം , ദുരുദ്വേശത്തോടെപള്ളി അധികൃതര്‍ നടത്തുന്ന ഫണ്ട് പിരിവിലേക്ക് ഞങ്ങള്‍ സഹകരിക്കുകയില്ല എന്ന് ഇതിനോടകം അറിയിച്ചു കൊള്ളൂന്നു. എന്തു വിലകൊടുത്തും നമുക്ക് ഒരു ക്നാനായ രൂപതയും ക്നാനായ പള്ളികളും ഇന്ന് കോട്ടയം അതിരുപത എങ്ങനെയോ അങ്ങനെതന്നെ അമേരിക്കയിലും ഉണ്ടാക്കിയെടുക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. സിറോ മലബാര്‍ രൂപതയുടെ കിഴിലുള്ള ഒരു പള്ളിക്ക് മുതല്ക്കൂട്ടുണ്ടാക്കുവാന് നാം ഇപ്പോൾസഹകരിക്കുന്നത്ബുധിശൂന്യതയാണ് എന്നുള്ള വസ്തുത ഒരിക്കല്ക്കൂടി ഓര്മ്മിപ്പിച്ചുകൊള്ളുന്നു . എന്ന്, Action CouncilTampa , FL
ഇതില്‍ നിന്നും മനസ്സിലാക്കേണ്ട ചില വസ്തുതകള്‍ ആണ് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്
- പള്ളിക്ക് ഒരു ലക്ഷം രൂപയോളം ബാലന്‍സ് ഉണ്ട്. എന്താ അത് മോശമാണോ? കിട്ടിയ താലന്ത് ദുരുപയോഗം ചെയ്യാതെ സൂക്ഷിച്ചു എന്നത് അഭിനന്ദനീയമല്ലേ?
- കുട്ടികള്‍ക്ക് മനസ്സിലാത്ത്ത ഭാഷയില്‍ വിശ്വാസം പകര്‍ന്നു കൊടുക്കുന്നതാണോ പ്രശനം? അവിടെ ഇഗ്ലീഷില്‍ തന്നെയാണ് വേദപാടവും കുട്ടികള്‍ക്ക് കുര്‍ബ്ബാനയും . ഇതൊക്കെ അറിയണമെങ്കില്‍ ഒരു പ്രാവശ്യം എങ്കിലും അവിടെ എന്താണ് നടക്കുന്നത് എന്ന് ഒന്ന് പോയി കാണണം. ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് ആ ഇഗ്ലീഷ് പോരാ എങ്കില്‍ ലത്തീന്‍ പള്ളികളില്‍ പോയി മനസ്സിലാക്കിക്കോ. അല്ല സുഹൃത്തെ ഈ ഇഗ്ലീശു പരിജ്ഞാനവും ഫണ്ട് രൈസിങ്ങും തമ്മില്‍ എന്ത് ബന്ധം?
- കോട്ടയം അതിരൂപതിയിലെ പോലെ തന്നെ ഒരു രൂപതയും ഇടവകയും വരണം എന്നതാണ് ലക്‌ഷ്യം എന്ന് മനസിലായി . പക്ഷെ അങ്ങിനെ ഒരു സംവിധാനം വന്നാലും ഈ പറയുന്ന പള്ളിയില്‍ നിങ്ങളുടെ പിള്ളേര്‍ക്ക് വേണ്ടി ലത്തീന്‍ കുര്‍ബ്ബാന വേണ്ടി വരുമല്ലോ. കാരണം മുകളില്‍ പറഞ്ഞിരിക്കുന്ന നിങ്ങളുടെ പ്രശനം നിങ്ങളുടെ കുടികള്‍ക്ക് മനസ്സിലാകുന്ന ഇഗ്ലീഷ് വേണം എന്നാണല്ലോ . കോട്ടയം രൂപതയുടെ ഒരു പള്ളിയിലും ലത്തീന്‍ കുര്‍ബ്ബാന ഇല്ല എന്ന് അറിയാമോ? കോട്ടയം രൂപതയുടെ പള്ളികളില്‍ എങ്ങിനെ കുര്‍ബ്ബാന നടക്കുന്നുവോ അത് പോലെ തന്നെയാണ് ഇവിടെയും കുര്‍ബ്ബാന നടക്കുന്നത് എന്ന് അറിയാമോ?


please forward this to our people
KCCF BALANCE SHEET-2012
Knanaya Catholic Cmmunity of Florida
Income received
Rental income: Fridays 10 X 1000 $10000
Saturdays 52 X 2000 $104000 (Cash received from Mexicans $80000 and $20000 checks received from KCCF members and $4000 from Sacred heart Knanaya Church)
Sundays 20 X 1600 $32000 (loose cash received mainley from mexicans)
Cristmas Carol $17500
Memberships $10000
Fundraising Show $40000
Total Income Received $213500
Rental Expense: Cleaning Non knanaya $8200
Mic operator-Non knanaya $41000
Show promoters $20000
KCCNA meetings and trips $25000
Las vegas trip $33000 (include air,lodge,bar,club,casino,etc)
Subcommitties (kids club,kcyl,kcjl,youvajanavedi)
$5000
Sleep over for kccf ladies $2000
Football night $5000 (include beer, vines, hard liquor,movies for little ones etc)
Election fund expenses $5000
Video,photo,media prints advertisements $20000
Expenses for buiding maintaince $5000
building body administrative cost $14800
Total expenses for 2012 $184000
balance as of 01/02/2013
Income $213500
Expense - $184000
_________
Balance $29500
As you can see even after a good times we still do not have a high balance like church. Many of our action councils, Tampa kna, and other community hard working organizers did not receive any monetary fund for their own use. Even though we do not need to show the mexicans cash to tax authorities we can not depend on these people in upcoming years. Imagine if Mr. obabama send these people back to Mexico, you can see clearly how much money we will loose each year. Since kccna president is from tampa, we have to show our best on the next convention. Therefore please help all you can for this great cause. You may here people talking about some of our members benefiting from our center as an investment you can see if anyone had a devidend or anytype of share given in 2012.
The more you give the better chance you can have a many position in upcoming kccna convention.
Thank you
kccf Treasure
please forward this email on behalf of action councils.
ReplyDelete