Thursday, August 15, 2013

2014 ല്‍ ചിക്കാഗോയില്‍ നടക്കുവാന്‍ പോകുന്നത് DKCC കണ്‍വെന്‍ഷനോ അതോ KCCNA കണ്‍വെന്‍ഷനോ?

KCCNA യെ ധിക്കരിച്ച് DKCC കസേര ഒപ്പിച്ചെടുത്ത ഡോക്ടറെ മുന്നില്‍ നിര്‍ത്തി KCCNA യോട് പടപൊരുതാന്‍ ഇറങ്ങിയ ചിക്കാഗോ കെസിഎസ് ഭാരവാഹികളുടെ നീക്കത്തിനെതിരെ ശക്തമായ നടപടികളുമായി KCCNA ഭാരവാഹികള്‍ രംഗത്ത് എത്തുന്നു. പ്രാഞ്ചി പ്രസിടന്റ്റ് - അന്തപ്പന്‍ അച്ചു തണ്ടിനെ നിലക്ക് നിര്‍ത്താമെന്നു മോഹിച്ച്, സ്വന്തം ഇഷ്ടത്തിനനുനരിച്ച് കണ്‍വെന്‍ഷന്‍ നടത്തുവാന്‍ ജോര്ജ്ജുകുട്ടിയും പാര്‍ത്ട്ടിയും തീരുമാനിച്ചതോടെ കണ്‍വെന്‍ഷന്‍ ഒരിക്കല്‍ കൂടി ചിക്കാഗോയില്‍ നിന്നും മാറ്റുവാനുള്ള സാധ്യതകള്‍ തെളിയുന്നു. ഹൂസ്ടന്‍, അറ്റ്‌ലാന്ടാ എന്നിവടിങ്ങളിലെ ഭാരവാഹികള്‍ പിന്തുണയുമായി KCCNA ഭാരവാഹികളുമായി ഇതിനകം ബന്ധപെട്ടു എന്ന് അറിയുവാന്‍ കഴിഞ്ഞു. ചിക്കാഗോയില്‍ കണ്‍വെന്‍ഷന്‍ നടക്കുകയാണ് എങ്കില്‍ അത് KCCNA നേതൃത്വത്തെ നോക്കുകുത്തികള്‍ ആക്കിയിട്ടു വേണ്ടാ എന്നുള്ള കര്‍ശന നിലപാടിലേക്ക് KCCNA നേതൃത്വം നീങ്ങുന്നു എന്നുള്ളതിന്റെ വ്യക്തമായ സൂചനകള്‍ ലഭിച്ചു തുടങ്ങി.


ഈ കിട മത്സരത്തിന്റെ ഭാഗമായിരുന്നു കുറെ ആഴ്ചകള്‍ക്ക് മുന്‍പ് ചിക്കാഗോയിലെ പ്രാഞ്ചിനാഷണല്‍ കൌണ്‍സില്‍ അംഗം ടോണി പുല്ലാപ്പള്ളിയെ കൊണ്ട് മിച്ചം വന്ന കസേരകള്‍ വിട്ടഴിപ്പിക്കാന്‍ വേണ്ടി KCCNA നേതൃത്വം ശ്രമിച്ചത്. അതായത് ആദ്യം ആ കസേരകള്‍ സംബന്ധിച്ചുള്ള ഈമെയില്‍ കെസിഎസ് നേതൃത്വത്തിന് അയച്ചു കൊടുത്തപ്പോള്‍, ആ കസേരകള്‍ നാഷണല്‍ ലെവലില്‍ കൊടുക്കുവാന്‍ സമ്മതിക്കില്ല എന്നുള്ള നിലപാടെടുത്ത കെസിഎസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരെ അന്തപ്പന്‍ പുല്ലാപള്ളിവഴി നേരിട്ട് അറിയിപ്പ് കൊടുക്കുകയായിരുന്നു.  കണ്മുന്നില്‍ കിട്ടിയ കസേരകള്‍ ഒളിച്ചു പോകും എന്നായപ്പോള്‍ തങ്ങളുടെ ഗ്രൂപ്പുകാരെ പരമാവധി തിരുകികയറ്റാന്‍ വേണ്ടി അവര്‍ വീണ്ടും ശ്രമിച്ചു. കെ സി എസ് ഉടക്കിയപ്പോള്‍, ഭാരവാഹികളുടെ ഒപ്പിനു പകരം ടോണിയെപ്പോലുള്ള നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളുടെ ഒപ്പായാലും മതി എന്ന് KCCNA  നിലപാടെടുത്തപ്പോള്‍ നിരവധി പേര് ചിക്കാഗോ മാഫിയാ ഗ്രൂപ്പ്പിനു പുറത്ത് നിന്നും അപേക്ഷകള്‍ കൊടുത്തു എന്നാണ് അറിഞ്ഞത്. പിന്നീട് ആ അപേക്ഷകള്‍ തള്ളികളയിക്കുവനായി ജിജോ ചാമാക്കാലയുടെ നേതൃത്വത്തിലുള്ള ഗ്രൂപിന്റെ സഹായം ജോര്ജ്ജുകുട്ടിയും പാര്‍ട്ടിയും തേടിയിട്ടുണ്ട്. എന്തായാലും തങ്ങളെ നോക്ക്കുത്തികളാക്കിനിര്‍ത്തുവാനുള്ള എല്ലാ നീക്കത്തിനും അന്തപ്പന്‍ - മ്യാലൂ പണികൊടുക്കും എന്നുറപ്പായി കഴിഞ്ഞു.

ഇനി അറിയേണ്ടത്KCCNA കണ്‍വെന്ഷന്‍ എവിടെ നടക്കും എന്നതാണ്. ചിക്കാഗോയില്‍നടന്നാല്‍ അത് KCCNA കണ്വെന്‍ഷന്‍ ആയിരിക്കുമോ  അതോ DKCC കണ്‍വെന്ഷന്‍ ആയിരിക്കുമോ? കേസിസിഎന്‍എ നേതൃത്വത്തിനെതിരെ കെ സി എസ് പൊതുജന സമക്ഷം ഇറങ്ങി തിരിഞ്ഞിരിക്കുന്ന നിലക്ക് , റിസ്ക്‌ എടുക്കുവാന്‍ KCCNA നേതൃത്വം തയ്യാറാവില്ല എന്ന് കരുതാം . കാത്തിരുന്നു കാണാം ....

Wednesday, August 14, 2013

DKCC Vs KCCNA...ഇതില്‍ ഷിക്കാഗോ കെസിഎസ് എവിടെ? ഷീന്സിന്റെ കൂടെയോ അതോ മ്യാലുവിന്റെ കൂടെയോ?


 കുറെ നാളുകള്‍ക്കു മുന്‍പ് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മ്യാലുവും കൂട്ടരും ഡീകെ സീ സീ യെ ബഹിഷ്ക്കരിക്കണം എന്നും പറഞ്ഞു കൊണ്ട് ഈ മെയില്‍ അയക്കുകയും എന്നാല്‍ അതിനു പുല്ലുവില കല്പ്പിച്ച്ചുകൊണ്ട് ഷീന്സും പിന്നെ ന്യൂയോര്‍ക്കിലെ ഒരു നാഷണല്‍ കൌണ്‍സില്‍ അംഗവും DKCC യുടെ ഭാരവാഹിത്വം ഏറ്റെടുക്കയും ചെയ്തതിനെ പറ്റി ഈയുള്ളവന്‍ എഴുതിയിരുന്നത് മാന്യ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവുമല്ലോ. കേസിസിഎന്‍എ യുടെ പ്രസ്തുത നിര്‍ദ്ദേശം കാരണം DKCC യില്‍ കയറിപറ്റാന്‍ നോക്കിയ ജോര്‍ജ്ജുകുട്ടിയും  അടുത്ത KCS പ്രസിടന്റ്റ് സ്ഥാനം സ്വപനം കണ്ടു നടക്കുന്ന മുന്‍ DKCC ഭാരവാഹി കൂടിയായ ഏലക്കാ പ്രാഞ്ചിയും മൂഞ്ചി തിരിച്ചു പോന്നതും അങ്ങാടിയില്‍ പാട്ടാണല്ലോ. ഇനി പിനീഎടെന്തു സംഭവിച്ചു എന്ന് ചിലരൊക്കെ ഓര്‍ത്തു കാണും . 



കേസിസിഎന്‍യുടെ (മാഫിയയുടെ എന്ന് പറയുന്നതാവും കൂടുതല്‍ ശരി ) നിര്‍ദ്ദേശം അവഗണിച്ച ശീന്സിനോട് വിശദീകരണം ചോദിക്കാന്‍ കേസിസിഎന്‍എ യുടെ മ്യാലൂ - അന്തപ്പന്‍ ടീം നോക്കിയിരിക്കുമ്പോള്‍ ശീന്സിനെ പോക്കിയടിച്ച് ആശംസകളുമായി ഷിക്കാഗോ കെസിഎസ് കേസിസിഎന്‍എ വിരുദ്ധ നിലപാടുമായി രംഗത്ത് എത്തി . അതായത് കെ സി സി എന്‍ എ യുടെ നിലപാടിന് വിരുദ്ധമായി കെ സി സി എന്‍ എ യുടെ അംഗ സംഘടന തന്നെ മുന്നോട്ടു വന്നിരിക്കുന്നു എന്നര്‍ത്ഥം. കെ സി എസ് ഒരു പടി കൂടി കടന്നു അടുത്ത നവംബറില്‍ നടത്തുവാന്‍ ഉദ്ദേശിക്കുന്ന ക്നാനായ നൈറ്റ് CUM  കണ്വെന്‍ഷന്‍ കിക്ക് ഓഫില്‍ മുഖ്യാഥിതി യായി കെ സി സി എന്‍ എ ഇതുവരെയും അംഗീകരിക്കാത്ത DKCC യുടെ കെ സി സി എന്‍ എ യെ ധിക്കരിച്ച് സ്ഥാനമേറ്റ ചെയര്‍മാനെ തന്നെ കണ്ടു വച്ചത് കെ സി സി എന്‍ എ യെ വെല്ലുവിളിച്ചതല്ലേ? 

താന്‍ കെ സി സി എന്‍ എ പ്രസ്ടന്റ്റ് ആയിരുന്നപ്പോള്‍ DIKCC യെ ഏഴയലത്ത് പോലും അടിപ്പിക്കാതിരിക്കുകയും എന്നാല്‍ മ്യാലൂ വന്നപ്പോള്‍ മ്യാലുവിന്റെ തലക്ക്‌ മുകളില്‍ കയറി താണ്ഡവം ആടുകയും ചെയ്യുക രീതിക്കെതിരെ മ്യാലൂ - അന്തപ്പന്‍ ടീം എന്ത് ചെയ്യും? മാഫിയാ ആരുടെ കൂടെ ചേരും? കെ സി എസ് നയം വ്യക്തമാക്കി കഴിഞ്ഞു. കാലു പിടിച്ചു കാലു പിടിച്ചു, നാരായണ ചൊല്ലി  കണ്വെന്‍ഷന്‍ എന്ന പാലം ഉണ്ടാക്കുവാന്‍ അനുവാദം മേടിച്ചു . ഇനി കോരായണ തന്നെ ആയിക്കോട്ടെ . നന്ദികെട്ടവന്‍ എന്ത് ചെയ്യും? തന്റെ മാനസപുത്രനായ അന്തപ്പനെ പിന്താങ്ങുമോ അതോ തന്റെ ഗുരുവായ ടോകടരെ പിന്താങ്ങുമോ? എന്തായാലും ഈ വിഷയത്തില്‍ അദ്ദേഹം ഇപ്പോള്‍ മൌനിയാണ്. നട്ടെല്ല് ഉണ്ട് എങ്കില്‍ മൌനം കളഞ്ഞു നയം വ്യക്തമാക്കൂ മിസ്റ്റര്‍ നന്ദികെട്ടവനെ.

ഇതൊക്കെയാണ് എങ്കിലും മാഫിയയുടെ കൂടെ ചേര്‍ന്ന് DKCC ചെയര്‍മാനെതിരെ ഈയുള്ളവന്‍ തിരിഞ്ഞു എന്ന് കരുതേണ്ട. കഴിവുള്ള ശീന്‍സ് തന്റെ കഴിവ് മാഫിയയ്ക്ക് അടിയറ വെയ്ക്കാതെ നട്ടെല്ലോടെ സത്യത്തിനു വേണ്ടി ഉപയോഗിച്ചാല്‍ ഈയുള്ളവന്‍ കൂടെ ക്കാനും എന്ന് ഉറപ്പു തരുന്നു. ഒരു പക്ഷെ ഈയുള്ളവന്റെ സഹായം താങ്കള്‍ക്കു വേണ്ടെങ്കില്‍ പോലും. എന്തായാലും ശീന്‍സ് - ജോര്‍ജ്ജു കുട്ടി ടീമും മ്യാലൂ - അന്തപ്പന്‍ ടീമും തമ്മിലുള്ള കയ്യാങ്കളി ഒന്ന് കാണാം. രണ്ടു ടീമും ആളുകളെ മണ്ടന്മാരാക്കാന്‍ വേണ്ടി നാടകം കളിക്കുകയല്ല എന്ന് പ്രതീക്ഷിക്കാം.

അടുത്ത ലക്കത്തില്‍ ഈ യുദ്ധത്തിന്റെ ഭാഗമായി ചിക്കാഗോ കെസിഎസ് ബോര്‍ഡു യോഗത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലുകളും നാടകങ്ങളും വിവരിക്കുന്നതാണ്. ക്ഷമയോടെ കാത്തിരിക്കുക . 


കേസിസിഎന്‍എ അയച്ച നിര്‍ദ്ദേശവും കെ സി എസ് അയച്ച DKCC യ്ക്ക് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഈമെയിലും താഴെ കൊടുക്കുന്നു
Dear DKCC delegates of KCCNA

As per communications from DKCC President Mr. George Nellamattam, DKCC will be holding its annual general council meeting on Saturday, August 03, 2013, during which various businesses, including elections for the new office bearers will be held.

It is the fact that only “ Kottayam Arch Bishop “ has  ecclesiastical authority on us even if we live at any part of the world and we honor that; but the nature of KCCNA and our constitution prevent us to collaborate with the existing DKCC constitution which may affect the legal existence of KCCNA.

The KCCNA EC deliberated in detail the current DKCC constitution and have serious reservations with respect to some of its provisions. Hence, the EC sought clarifications and opinion of KCCNA's Constitution Committee in this regard. The Constitution Committee conducted extensive review of the DKCC constitution and concluded that these are provisions in the DKCC Constitution that may have legal implications to KCCNA, an  entity  incorporated as a non profit organization in the US. As well, there are provisions in DKCC constitution that contradict a basic principle upon which KCCNA is formed, that is the principle of democracy, and contradicts the intent and spirit upon which KCCNA is founded. Further, certain provisions of DKCC constitution are detrimental to maintain the independence and sovereignty of KCCNA as an organization. 

Specifically, we have serious reservations and disagreement with the following provisions:

1. Article 3 Section 1.1 (d) “DKCC recognizes Knanaya Catholic Congress (KCC) as the parent organization and shall work in collaboration with KCC” and

2. Article 15 Section 1 (d) Amendments to the (DKCC)Constitution
“(d) Any amendments should be approved by the ARCHBISHOP OF KOTTAYAM”
We will be bringing these concerns to the next NC meeting in order to make appropriate amendments in KCCNA Constitution, if required. In the meantime, based on the above conclusions KCCNA EC has decided that it will be inappropriate for KCCNA delegates to hold any elected or non elected official positions in the DKCC, and shall not hold any such positions until the NC deliberates and makes its decision. 
In accordance with Article VIII Section 5 b of KCCNA constitution, KCCNA delegates to DKCC are elected to represent the views of the NC and are accountable to the EC and the NC.  It is the EC's responsibility to act in the best interests of KCCNA.
We delegate our DKCC delegates to request DKCC General Council  to take steps to make necessary changes in the constitution of DKCC to help KCCNA to join in a global network of Knanaya people under the patronage of Kotyayam Arch Bishop

Thanking you for your cooperation,

For the KCCNA EC,
Tomy Myalkarapurathu, President
Anto Simon Kandoth, General Secretary





It is with great excitement that Chicago KCS wants to inform that KCS Board of Directors took extra time to officially congratulate new DKCC leadership under the chairmanship of Dr. Shiens Akasala, when it convened on August 12, 2013 to discuss and plan future activities of KCS. Board members expressed full confidence in the chairmanship of Dr.Akasala who has an excellent proven record of having an unflinching stance when it comes to holding our age- old traditions and practices steadfast in the face of numerous forces trying to uproot those in the foreign soil. KCS Chicago hopes that his excellent organizational skill and impressive erudition will be in full display during his tenure taking DKCC into new heights of recognition and achievement and wishes him and other office bearers all the best!
 

Thank you

For KCS Executive Board,
George(Juby) Vennalasseril,
Secretary, Knanaya Catholic Society of Chicago
5110 N. Elston Ave, Chicago, IL. 60630
Community Communication: KCSChicago@googlegroups.com

Monday, August 12, 2013

അതെ പുതിയ അവതാരം ആട് പ്രാഞ്ചി. കൂടാതെ സഹകരണത്തിന്റെ പുതിയ പാഠം കൂടി ചിക്കാഗോയില്‍ നിന്നും



ഇന്നലത്തെ പ്രധാന വാര്‍ത്ത (നന്ടികാടന്‍ വക ഷിക്കാഗോ ക്നാ പ്രസിദ്ധീകരിച്ചത് ) ആട് പ്രാഞ്ചിയെ പറ്റിയുള്ള വാര്‍ത്തയായിരുന്നു. പതിവ് പോലെ അടി വഴിപാടോടെ ഒരു തിരുനാള്‍ കൂടി ഷിക്കാഗോയില്‍ സമാപിച്ചപ്പോള്‍ മനസ്സിലായ ചില വസ്തുതകള്‍ ഈയുള്ളവന്റെ വായനക്കാരുമായി പങ്കു വെയ്ക്കാന്‍ ആഗ്രഹിക്കുകയാണ്.


  • പോലീസിനെയല്ല പട്ടാളത്തിനെ നിര്‍ത്തിയാലും ക്നാനായക്കാര്‍ മദ്യം കുടിക്കും. ഈയൊരു കാരണം മാത്രം മതി ഷിക്കാഗോയിലെ രണ്ടു പള്ളികളും ക്നാനായ പള്ളികള്‍ എന്നാ പേരിനു അര്‍ഹമാകാന്‍ എന്ന് തോന്നിപോകും. മദ്യം ഇല്ല എങ്കില്‍ എന്‍ഡോ ഗാമി നഷ്ടമാകുമോ എന്നൊരു സംശയം ചിലര്‍ക്കെങ്കിലും ഇല്ലാതില്ല.
  • പ്രാഞ്ചിയാകാന്‍ വേണ്ടി എന്തും ചെയ്യും എന്നുള്ളതിന്റെ ഉത്തമ ഉദാഹരണമായി മാറി ലേലം വിളി.  വെറും നൂറ്റമ്പതു ഡോളര്‍ വിലയുള്ള സാദാ മുട്ടനാട് ലോകത്തില്‍ ഏറ്റവും വിലകൂടിയ ആടായി മാറിയ അതുഭ്ത മുഹൂര്‍ത്തം. പോരെ പോടീ പൂരം.
  • ഇനി ലേലത്തിന്റെ അവസാനം ഒരു അടിപിടി കൂടിയായപ്പോള്‍ ബഹു കേമം എന്നെ പറയുവാന്‍ സാധിക്കൂ.എന്തായാലും അടികൊള്ളാന്‍ ഇത്തവണയും വിധിക്കപ്പെട്ടത് പോലച്ച്ചന്‍ തന്നെ. പതിവ് തെറ്റിക്കാന്‍പറ്റില്ലല്ലോ. 
  • രണ്ടു പള്ളികളും തമ്മില്‍ സഹകരിക്കും സഹകരിച്ചു എന്നൊക്കെ മുത്തു വിളിച്ചു വര്‍ണ്നിച്ച്ചപ്പോള്‍ സഹകരണം ഇത്രയും ആകും എന്ന് ഓര്‍ത്തില്ല പാവം പോളച്ചന്‍. എന്തായാലും ഇത്തവണത്തെ അടി വഴിപാടു മേയ്വുഡ് പള്ളിക്കാര്‍ വക ഇരിക്കട്ടെ. പോലച്ച്ചനും സന്തോഷം.
  • ഇത്തവണ ഏലക്കാമാല ഉണ്ടായിരുന്നുവെങ്കില്‍ എന്ന് നമ്മുടെ ഏലക്കാ പ്രാഞ്ചിമാര്‍ ആഗ്രഹിച്ചു കാണും. കാരണം അത് മറ്റൊരാള്‍ മേടിച്ചാല്‍ മാത്രമല്ലേ സ്വന്തം തലയില്‍ വന്ന പേര് ഒന്ന് ഒഴിഞ്ഞു മാറൂ. പക്ഷെ എന്ത് ചെയ്യാനാ. എല്കാ പ്രാഞ്ചി എന്നുള്ള പേര് സ്ഥിരമായ ലക്ഷണമാണ്.
ഇനിയും എഴുതണം എന്നുണ്ട്. സമയവും സാഹചര്യവും അനുവദിക്കുന്നില്ല. എന്തായാലും ഇങ്ങനെ നമുക്ക് പള്ളികള്‍ ഉള്ളതിനാല്‍ നാട്ടിലെ പ്രതീതിയോടെ തിരുനാളുകള്‍ ആഘോഷിക്കുവാനും ആ ആഘോഷങ്ങള്‍ ഗ്രൂപ്പ് വിത്യാസം ഇല്ലാതെ ആഘോഷമാക്കുവാനും സാധിക്കുന്നുണ്ടല്ലോ. പള്ളി പൂട്ടിക്കാന്‍ നടക്കുന്നവര്‍ കണ്ണ് തുറന്നു കാണട്ടെ.

Tuesday, August 6, 2013

ഹൂസ്റ്റണില്‍ അനെവ്ഷണ കമ്മീഷന്‍ : മാഫിയയെ പേടിച്ച് കവാത്ത് മറക്കുമോ ഈ കമ്മീഷന്‍?



ഹൂസ്റ്റണിലെ പ്രശ്നങ്ങള്‍ ഒട്ടും തീരുന്ന ലക്ഷണംകാണുന്ന മട്ടില്ല. പള്ളി വന്നത്മൂലമുണ്ടായ വിഭാഗീയത പരിഹരിക്കാന്‍ എന്ന് പറഞ്ഞു വീണ്ടുംമാഫിയാ പൊതു യോഗം ചേരുന്നു. പരമാവധി പള്ളി വിരുദ്ധ പ്രചാരണം നടത്തുക എന്ന ലക്‌ഷ്യം മാത്രം ഉള്ളപ്പോള്‍, വിഭാഗീയത പരിഹരിക്കാന്‍ വേണ്ടിയാണ് ഈകോപ്രായങ്ങള്‍ ഒക്കെ എന്ന് ആരോട് പറയും ഇവര്‍? അത്രയ്ക്ക് മണ്ടന്മാരാണോ ഹൂസ്റ്റണിലെ ക്നാനായക്കാര്‍?




ഇതിനിടക്ക് അങ്ങാടിയത്ത് പിതാവ് അന്സ്വ്ഷണ കമ്മീഷനെ വച്ച് എന്ന് കേട്ടു. ശര്യം തീരെ ഇല്ലാത്ത പാവം ശൌര്യം മാക്കില്‍ അച്ഛനും സീറോ മലബാറിലെ അച്ഛനും പിന്നെ പേര് കേട്ട മാഫിയാ തലവന്മാര്‍ വാഴുന്ന ചാമാക്കാലാ കുടുംബത്തിലെ തെയോഫിന്‍ എന്ന ഒറ്റയാനും ആണ് കമ്മീഷന്‍ അംഗങ്ങള്‍. നിഷ്പക്ഷനാണ് തിയോഫിന്‍ എന്നൊക്കെ കേട്ടിട്ടുണ്ട് എന്നാലും ഈയുള്ളവന് സംശയം ഇല്ലാതില്ല അദ്ദേഹത്തിന്റെ നിഷ്പക്ഷതയെ പറ്റി. കാരണം സ്വന്തം കസിന്‍ ഹൂസ്റ്റണിലെ മാഫിയയുടെ ആര്‍ വീ പീ യും പിന്നെ പേരെടുത്ത പള്ളി വിരുദ്ധ കുടുംബാംഗങ്ങളും ഒക്കെ ഒരു വശത്ത് നിന്ന് പടനീക്കം നടത്തുമ്പോള്‍ അവര്‍ക്കെതിരെ ഇദ്ദേഹത്തിനു ചലിക്കാന്‍ ആകുമോ? പോരാത്തതിന് പള്ളിയെ എന്ത് ചെയ്താലും ചെറു വിരല്‍ പോലും അനക്കാന്‍ ത്രാണിയും ചങ്കൂറ്റവും പിന്നെ നട്ടെല്ലും ഇല്ലാത്ത മുത്തു - കാരക്കാടന്‍ - മൂലക്കാടന്‍ എന്ന ത്രിമൂര്‍ത്തികള്‍ ഒരു വശത്തും , ഒന്നും ചെയ്യാതെ തന്നെ, നേരെ നോക്കിയാല്‍ പോലും കൊന്നു കടിച്ചു കീറാന്‍ നില്‍ക്കുന്ന മാഫിയായും മാഫിയയുടെ ബ്ലോഗും ഒക്കെ മറുവശത്തും ഉള്ളപ്പോള്‍ അദ്ദേഹത്തിനു ജീവനില്‍ അല്പം കൊതി തോന്നി പോയാല്‍ കുറ്റം പറയുവാന്‍ പറ്റുമോ? അങ്ങിനെ ചിന്തിക്കുമ്പോള്‍ ഇല്ലിയും കൂട്ടരും ചെയ്ത എല്ലാ കൊള്ളരുതായ്മയും (ചെക്ക് മോഷണം ഉള്‍പ്പെടെ ) അവര്‍ മിക്കവാറും എഴുതി തല്ലും എന്ന് മാത്രമല്ല എല്ലാം മേലെടത്തിന്റെ പിഴ എന്ന് മൂഒനു പ്രാവശ്യം മാറത്തടിച്ചു പ്രസ്താവിക്കുവാനും മടിക്കില്ല. എന്തായാലും ശൌര്യം മക്കീലച്ചന് ശൌര്യം തീരെ ഇല്ലാത്തതും ഒരു പാവം നിര്‍ഗ്ഗുണ സ്വഭാവം ഉള്ളതിനാലും തിയോഫീന്‍ പറയുന്നത് വേദവാക്യം ആകുമെന്ന് പ്രതീക്ഷിക്കാം. എന്തായാലും വരാനുള്ളത് വഴിയില്‍ തടയുകയില്ല. എത്ര തൊട്ടാലും പഠിക്കാത്ത മാഫിയാ വീണ്ടും വീണ്ടും ഈ സമൂഹത്തെ പീടിപ്പിക്കട്ടെ. രക്ഷിക്കേണ്ടവര്‍ പേടിച്ച് ഒളിക്കട്ടെ. എല്ലാം കാണുന്ന ദൈവം രക്ഷിക്കും ഈ സമൂഹത്തെ.

Monday, August 5, 2013

ഷീന്സു മുത്തു ഗ്രൂപ്പിലേക്ക്!!! കേസിസിഎന്‍എ മാഫിയയുടെ ഉത്തരവ് ലഘിച്ച് ദികെസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് !!! ഇനി എന്തൊക്കെ കാണുമോ ഭവാനെ.

ദികെസിസിയും കെസി സി എന്‍ എ യും തമ്മിലുള്ള ശീത സമരത്തില്‍ കാക്ക കൊത്തി കൊണ്ട് പോയ സ്ഥാനമാനങ്ങളെ ഓര്‍ത്തു വിലപിക്കുന്ന ജോര്‍ജ്ജുകുട്ടിക്ക് അപടാനമായി മാഫിയയുടെ വീരപുത്രന്‍ രംഗത്ത്. മാഫിയയുടെ അഥവാ സണ്ണികുട്ടനും സണ്ണികുട്ടന്റെ അജ്ഞാനുവര്ത്തികളും ചേര്‍ന്ന് നടത്തിയ നാടകത്തിനു ആന്റിക്ലൈമാക്സ് കൊടുത്തുകൊണ്ട് മാഫിയയുടെ കല്‍പ്പന അപ്പാടെ ലംഘിച്ച് ശീന്‍സ് ഡികെ സി സി സി യുടെ പ്രസ്ടെന്റ്റ് സ്ഥാനം ഏറ്റെടുത്തു.


KCCNA EC has decided that it will be inappropriate for KCCNA delegates to hold any elected or non elected official positions in the DKCC, and shall not hold any such positions until the NC deliberates and makes its decision.

ഈ പറഞ്ഞതൊന്നും കാര്യമാക്കാതെ, സണ്ണികുട്ടന്‍ കണ്ടു പിടിച്ച ന്യായങ്ങള്‍ക്ക് പുല്ലുവില പോലും കല്‍പ്പിക്കാതെ നേതൃത്വ സ്ഥാനത്തേക്ക് ശീന്‍സ് എത്തുമ്പോള്‍ അതുണ്ടാക്കുന്ന ഭൂകമ്പം അല്പം കടുകട്ടിയാകും എന്ന് പറയേണ്ടതില്ലല്ലോ. സണ്ണികുട്ടന്റെ വിവരക്കെടുകള്‍ക്ക് കുടപിടിക്കാന്‍ തന്നെ കിട്ടില്ല എന്ന് ശീന്‍സ് ദൈര്യപൂര്‍വ്വം പ്രഖ്യാപിച്ചു മൂല്‍ക്കാടന്‍ - മുത്തു ഗ്രൂപ്പിലേക്ക് എത്തിയിരിക്കുകയാണ്. ഇനി അറിയേണ്ടത് കെ സി സി എന്‍ എ യുടെ നാഷണല്‍ കൌണ്‍സില്‍ അംഗത്വം ഉപയോഗിച്ച് ഡി കെ സി സി യുടെ പ്രസിടെന്റായ ശീന്സിനെ കെ സി സി എന്‍ ഏ മാഫിയാ ബഹിഷ്ക്കരിക്കുമോ എന്നാണ് . അതോ ഇനി ഭരണഘടനയില്‍ എന്തെങ്കിലും പുതിയ സംഭവങ്ങള്‍ കണ്ടു പിടിച്ചു ഇപ്പോഴത്തെ തീരുമാനം വിഴുങ്ങുമോ? എന്തായാലും കണ്ടു പിടിച്ച ന്യായങ്ങള്‍ വായിച്ചാല്‍ മാത്രം മതി മാഫിയയുടെ വിവരക്കേടും ഇരട്ടത്താപ്പും മനസ്സിലാക്കാന്‍

അടുത്ത ലക്കത്തില്‍ വായിക്കുകസണ്ണികുട്ടന്റെ ഇരട്ടത്താപ്പും ഡി കെ സി സി ബഹിഷക്കരണത്തിനുള്ള ന്യായവും.

Saturday, August 3, 2013

DKCC Vs KCCNA?? വെട്ടിലായത് നായ്‌ ചന്തക്കു പോയത് പോലെ ചിക്കാഗോയില്‍ നിന്നും പോയ സ്ഥാനമോഹികള്‍



ഇന്നലെ വൈകി വന്ന അമേരിക്കന്‍ ക്നായുടെ ഇമെയില്‍ കണ്ടപ്പോള്‍ ചിരിച്ചു പോയി. മ്യാലുവും കൂട്ടരും കൂടി നടത്തിയ പുതിയ ഗുണ്ട്. കെ സി സി എന്‍ എ ഡികെസിസിയെ ബഹിഷ്കരിക്കുന്നു എന്നുള്ള പ്രഖ്യാപനവുംഅതിനു അവര്‍ (സണ്ണികുട്ടന്‍) കണ്ടെത്തിയ വിചിത്രമായ കാരണവും വായിച്ച്ചാപോള്‍ ഈ വിവരം കെട്ട മാഫിയയോട് സഹതാപം തോന്നിപ്പോയി . 



എന്തായാലും വല്ലാത്ത ചെയ്തിയായി പോയി ഈ പണി എന്ന് വേറെ രണ്ടു സഖാക്കള്‍ പറയും. ദികെസിസിയിലെ സ്ഥാനമോഹവുമായി കോട്ടയത്തിനു വണ്ടി കയറിയ ജോര്‍ജ്ജുകുട്ടിയും പിന്നെ അടുത്ത പ്രസ്ടെന്റ്റ് സ്ഥാനം സ്വപനം കണ്ടു കഴിയുന്ന ഏലക്കാപ്രാഞ്ചി എന്നറിയപ്പെടുന്ന ഇപ്പോഴത്തെ ദികെസിസി ട്രഷരരാരും. കെ സി സി എന്‍ എ യുടെ നാഷണല്‍ കൌണ്‍സില്‍ അഗത്വം ഉപയോഗിച്ച് എങ്ങിനെയും ഡികെ സി സി യില്‍ കയറിപറ്റാന്‍ കാച്ച കെട്ടി ഇറങ്ങിയ ജോര്‍ജ്ജുകുട്ടിയുടെ പോടീ പോലും കോട്ടയത്ത് സമ്മേളന വേദിയുടെ ഏഴയലത്ത് പോലും കണ്ടില്ല. കേസിസിഎന്‍എ മാഫിയയുടെ കല്‍പ്പന ലഘിച്ച് വെറുതെ പണി ഇരന്നു വങ്ങേണ്ട എന്ന് ജോര്‍ജ്ജു കുട്ടി കരുതിക്കാണും. ഏലക്കാ പ്രാഞ്ചിയാകട്ടെ താന്‍ ഇപ്പോഴത്തെ ഭാരവാഹി ആയിട്ട് പോലും ആ സംഘടനയുടെ പ്രധാനപ്പെട്ട പരിപാടി ബഹിഷ്കരിച് മാഫിയായോടുള്ള വിധേയത്വം പ്രഖ്യാപിക്കുകയായിരുന്നു. എങ്ങിനെയും അടുത്ത പ്രസിഡന്റ്‌ സ്ഥാനം ഒപ്പിക്കാന്‍ നടക്കുമ്പോള്‍ എന്ത് ദികെസിസി അല്ലെ? ഭാരവാഹിത്വം പോയി ഇരന്നു വാങ്ങിയിട്ട് ആ സംഘടനയെ മുന്നില്‍ നിന്നും കുത്തി തോന്നിയവാസം കാണിക്കുന്ന ഏലക്കാ പ്രാഞ്ചിയെ എന്ത് വിശ്വസിച്ചാണ് ഷിക്കാഗോയിലെ ജനങ്ങള്‍ അടുത്ത പ്രാവശ്യം കെ സി എസ് പ്രസിഡന്റ്‌ ആക്കുന്നത്. എന്തായാലും പറ്റി ചന്തക്കു പോയത് പോലെ രണ്ടു പേരും നാട്ടില്‍ പോയിട്ട് ഉടനെ തിരിച്ചെത്തും. ഈ അന്റൊയുടെ ഓരോ പണിയെ!!!

അടുത്ത ലക്കത്തില്‍ വായിക്കുക : ഷീന്സു മുത്തു ഗ്രൂപ്പിലേക്ക്!!! കേസിസിഎന്‍എ മാഫിയയുടെ ഉത്തരവ് ലഘിച്ച് ദികെസിസി പ്രസിഡന്റ്‌ സ്ഥാനത്തേക്ക് !!! ഇനി എന്തൊക്കെ കാണുമോ ഭവാനെ.

Friday, August 2, 2013

ഇല്ലിക്ക് വേണ്ടി നന്ടികെട്ടവന്റെ മുതലകണ്ണീര്‍

കഴിഞ്ഞ ദിവസം ഇല്ലിക്ക് വേണ്ടി നന്ദികെട്ടവന്‍ പൊഴിക്കുന്ന മുതലകണ്ണീര്‍ കണ്ടപ്പോള്‍ ചിരി വന്നു പോയി. എന്തൊരു രോദനം!!! ചെക്ക് കേസില്‍ ഊരി പോരാന്‍ വേണ്ടി മറുകണ്ടം ചാടി മാഫിയയുടെ താളത്തിനനുസരിച്ച് തുള്ളിയപ്പോള്‍ ചെയ്തു കൂട്ടിയ മണ്ടത്തരങ്ങള്‍ക്ക് വിലകൊടുത്തേ പറ്റൂ ഉണ്ണികുട്ടാ.





ഇന്ന് കോട്ടയം പിതാവിനും ചിക്കാഗോ പിതാവിനും മുത്തുവിനും ഹ്യൂസ്റ്റൻ ക്നാനായ സമൂഹത്തിനും വേണ്ടത് ശാന്തിയും സമാധാനവും വിളയാടുന്ന ഒരു ഇടവകയും പള്ളിയും വിശ്വാസ്സ സമൂഹവും ആണ്. ആ അവസ്ഥയിലേക്ക് ഹ്യൂസ്റ്റൻ ജനത നീങ്ങിക്കൊണ്ടിരുന്നപ്പോൾ എന്തിനാണ് കള്ളക്കേസ്സുകളുടെ പുകമറ സൃഷ്ടിച്ച് മൂലക്കാട്ട് പിതാവ് കൂടി ഒത്താശ കൊടുത്ത് ട്രാൻസ്ഫർ ചെയിതത് ? ഒരു വർഷവും കൂടി ഇല്ലിക്കുന്നുംപുറം ഹ്യൂസ്റ്റനിൽ തന്നെ വികാരിയായി ഇരുന്നിരുന്നെങ്കിൽ വരുമായിരുന്ന അത്ഭുതകരമായ മാറ്റം ഇല്ലാതാക്കുമ്പോൾ ഉണ്ടാകുന്ന മുത്തോലം മൂലക്കാട്ട് അങ്ങാടി കൂട്ട് കെട്ടിന്റെ നേട്ടം എന്താണ് ?

ഈ മുകളില്‍ പറഞ്ഞിരിക്കുന്ന പുകമറ എന്താണ് എന്ന് മനസ്സിലായില്ല. കള്ളകെസുകളുടെ പുകമറ എന്ന് പറഞ്ഞാല്‍ എന്താണ് ഉദ്ദേശിച്ചത്? കേസ് കൊടുത്തതും വക്കീലിനെ വച്ചു അച്ഛനെ കോടതി കയറ്റിയതും ഒക്കെ മ്യാലുവിന്റെ ബുദ്ധിയല്ലേ? അല്ലാതെ അച്ചനായിട്ടു കൊണ്ട് കൊടുത്തതല്ലല്ലോ. പിന്നെ ഇല്ലി ഒരു വര്ഷം കൂടി അവിടെ ഇരിക്കുകയായിരുന്നു എങ്കില്‍ ആ പള്ളി പൂട്ടിയേനെ എന്ന് ഉറപ്പാണ്. അതാണല്ലോ നിങ്ങളുടെ ഒക്കെ ലക്‌ഷ്യം . അത് പോലെ പണ്ട് ഒരുമിച്ച് ഫണ്ട് റൈസിംഗ് നടത്തിയതിന്റെ ഗുണപതികാരം പറയുന്നത് കണ്ടു . മക്കള്‍ ചില കാര്യങ്ങള്‍ സൌകര്യത്തിനു മറന്നു പോകുന്നുണ്ട് കേട്ടോ. അവിടെ ഒരുമിച്ചു ഫണ്ട് റൈസിംഗ് നടത്തുവാന്‍ നീക്കം നടത്തിയപ്പോള്‍ മ്യാലുവും കൂട്ടരും അയച്ച ഈമെയില്‍ മറന്നു പോയോ? അങ്ങിനെ നടത്താന്‍ പറ്റില്ല എന്നുള്ള മുകളില്‍ നിന്നുള്ള ഉത്തരവ്?

ഇതാ അന്ന് ആന്റോ അയച്ച ഈമെയിലും അതിനെ പറ്റി ഈയുള്ളവന്‍ എഴുതിയതും താഴെ കൊടുത്തിരിക്കുന്നു. മുഴുവനായി വായിക്കണം എന്നുണ്ടെങ്കില്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

http://northamericankna.blogspot.com/2013/04/blog-post_7.html


From: Anto Kandoth <antokandoth@
Date: March 30, 2013
Subject: KCCNA's POSITION ON COMBINED/JOINT INITIATIVES BY MEMBER ASSOCIATIONS
Dear (President/Secretary)
( Kindly froward this message to the community )

KCCNA EC wishes to clarify its position with respect to combined/joint
initiatives by member associations and the respective local
parishes/missions.

Recent developments in the community, including, but not limited to,
the directives of Mar Angadiath, have necessitated again to reiterate
our policy with respect to combined/joint initiatives. As you are aware
of the directive from Mar Angadiath on December 20, 2012 has made it
very clear that none of the so called Knanaya missions and parishes are
really Knanaya, rather, they are Syro Malabar missions and parishes.
ഇത്  ആദ്യത്തെ ജാമ്യമെടുക്കല്‍. ഇനി അടുത്ത ഭാഗം വായിക്ക്

The community, under KCCNA, is engaged in a crucial struggle for our
very existence and survival.മോനെ കണ്ടോത്തെ കുമാരാ. കമ്മ്യൂണിറ്റി എന്ന് പറയേണ്ട. മാഫിയയുടെ തോന്നിയവാസത്തിന്റെ അവസാനമാണ് അല്ലെങ്കില്‍ മാഫിയയുടെ നിലനില്‍പ്പ്‌ എന്ന് പറ . It is KCCNA executive committee's position
that all combined/joint initiatives with the missions and parishes will
only weaken our struggle, കൊള്ളാമല്ലോ കണ്ടുപിടുത്തം? പണ്ട് പറഞ്ഞു അസോസിയേഷനും പള്ളിയും ഒരു നാണയത്തിന്റെ ഇരു വശങ്ങള്‍ ആണെന്ന്. ഇപ്പോള്‍ പറയുന്നു പരസ്പരം സഹകരിക്കുന്നത് എന്‍ഡോഗമിക്കുവേണ്ടിയുള്ള ശ്രമത്തെ ബാലക്ഷയപ്പെടുത്തും എന്ന്. എന്താ ചക്കരേ ഇങ്ങനെയൊക്കെ? ഈ കണ്ടുപിടുത്തം നടത്തിയ ആളിന് ഒരു നോബേല്‍ സമ്മാനം തന്നെ വേണമല്ലോ? hence such actions and participation by local member associations will be counter productive and damage our cause.
Therefore, it is KCCNA EC's position that local member associations
shall refrain from any and all combined/joint initiatives, including,
but not limited to, fund raising initiatives.

Yours truly
,
Tomy Myalkarapurathu

President,KCCNA.


ഇനി പറയൂ നന്ടികെട്ടവനെ നിങ്ങളുടെ അവസരവാദം അല്ലെ ഇതെല്ലാം. 

എല്ലിന്‍ കഷണം : മുത്തുവിനു വേണ്ടി പണിയെടുക്കുന്നവന്‍ എന്നൊക്കെ പറഞ്ഞു മേലെടത്തിനിട്ടു കൊട്ടുന്നുണ്ട് . എന്നാല്‍ മേലടത്തിനു കുറഞ്ഞത്‌ അല്പം എങ്കിലും പിന്തുണ മുത്തുവും കാരക്കാടനും കൂടി കൊടുത്തിരുന്നു എങ്കില്‍ ഈ കേസ് കൊടുത്തു പള്ളിയെ പാപ്പരാക്കാനുള്ള നിങ്ങളുടെ പണിക്കു അത്യുഗ്രന്‍ പണി വന്നേനെ. മുത്തുവിനു നട്ടെല്ല് ഇല്ലാതെ പോയത് നിങ്ങളുടെ ഭാഗ്യം. പെടിതോണ്ടന്‍ കാരക്കാടന്‍ ഈനാം പേച്ചിക്ക് മരപ്പട്ടിക്ക്‌ കൂട്ട് എന്നത് പോലെ മുത്തുവിന് കൂട്ടായത്തോടെ മാഫിയാ രക്ഷപെട്ടു.