കണ്വെന്ഷന് വക പോടിപൂരങ്ങള്‍ ഒരു വഴിക്ക് നടക്കുന്നു. ഇതിനിടയില്‍ സാധാരണയില്‍ നിന്നും വ്യതസ്തമായി ഇത്തവണ കണ്‍വെന്‍ഷന്‍ വക സ്ഥാനമാനങ്ങള്‍ ആര്‍ക്കും വേണ്ടാതെ കെട്ടികിടക്കുന്നു. പണ്ടായിരുന്നു എങ്കില്‍ ചൂടപ്പം പോലെ തീര്‍ന്നു പോകുന്ന സ്ഥാനമാനങ്ങള്‍ അവസാനം ലേലം വിളിക്കാന്‍ ഇറങ്ങി തിരിച്ചതോ കെ സി സി എന്‍ എ നേരിട്ടും. ചിക്ക്കാഗോ കെ സി എസ് നെ നോക്ക് കുത്തിയാക്കി പുല്ലനും കുഴിവെട്ടു പത്രോസും കൂടിയാണ് ലേലം വിളിക്കുന്നത്. തീട്ട്ടപ്പുരവും പല്ലനുംപിന്നെ കൂവനും ഒക്കെ ഇതൊന്നും അറിഞ്ഞില്ലേ ?
ഇപ്പോഴത്തെഅനൌന്‍സ്മെന്റ് പ്രകാരം ആര്‍ക്കും അപേക്ക്ഷിക്കാമെന്ന് മാത്രമല്ല, യൂനിറ്റ് ഭാരവാഹിയുടെ ഒപ്പ് ആവശ്യമില്ല. പുല്ലനെപോലുള്ള നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളുടെ അംഗീകാരം മതി. അതായത് ചിക്കാഗോയിലെ മാഫിയയുടെ തലക്കു മുകളിലൂടെ കാര്യങ്ങള്‍ നടക്കുന്നു എന്ന്.
എന്തായാലും താല്‍പ്പര്യമുള്ളവര്‍ അപേക്ഷിക്കുക. ഒരു കാര്യം മാത്രം ഈയുള്ളവന്‍ വ്യക്തമാക്കട്ടെ. രണ്ടു കൂട്ടരും കൂടി കടി പിടി കൂടി ദയവായി ഈ മഹത്തായ പ്രസ്ഥാനത്തിനെ വീണ്ടും പെരുവഴിയില്‍ ആക്കരുത്. യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിച്ചു കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുക. ഈയുള്ളവന്‍ എഴുതി തോല്‍പ്പിച്ചു എന്നോന്നോന്നും പറഞ്ഞേക്കരുത്. കാരണം ഈയുള്ളവന്‍ എതിരല്ല കണ്വെന്ഷന് . എന്നാല്‍ പോക്രിത്തരം കാണിച്ചാല്‍ എയുല്ലവനെകൊണ്ട് ആകുന്നതു പോലെ പ്രതികരിക്കും എന്ന് മാത്രം. അതിനു പ്രാഞ്ചിയെന്നോ മൂഞ്ചിയെന്നോ ഉള്ള ഒരു ദാഷിന്യവും ഉണ്ടാകില്ല.