Thursday, February 28, 2013

തെരഞ്ഞെടുപ്പ്‌ അടുത്തു : ചിക്കാഗോയില്‍ പതിവുപോലെ കൊട്ടൂരാന്റെ കോട്ടിന് തീ പിടിച്ചു. നന്ദികെട്ടവന്റെയും

പള്ളിയില്‍ പോകുന്നവര്‍ എല്ലാം മുത്ത് ഭക്തര്‍ എന്ന പ്രചാരണം കൊണ്ട് തെരഞ്ഞെടുപ്പിന്റെ അവസാനം അടുത്തപ്പോള്‍ തന്റെ അന്തപ്പ്നെ രക്ഷിക്കുവാന്‍ വേണ്ടികൊട്ടൂര്‍ജിയും നന്ടികെട്ടവനും തീപിടിച്ച പ്രചാരണത്തില്‍ ആണ്. പള്ളി കൊണ്ട് ജീവിക്കുന്ന ഈ നന്ടികെട്ടവാന്‍ ആനയെ കണ്ട അന്ധനെപോലെ തന്നെയാണ് ഇപ്പോള്‍. കുറെ നാളുകളായി മ്യാലുവിനെ മുള്‍മുനയില്‍ നിര്‍ത്തുവാന്‍ വേണ്ടി നടത്തിയ പരിപാടികള്‍ അവസാനം ഫലിക്കാതെ വന്നപ്പോള്‍ മ്യാലുവിന്റെ ഈമെയില്‍ എടുത്തു വീശിമൊത്തത്തില്‍ ഒരു അങ്കലാപ്പ് സൃഷിടിച്ച അന്തപ്പന്റെ പണിക്കിട്ടു മ്യാല് തിരിച്ചു പണി കൊടുത്തത് ഭംഗിയായി. മറുപടി എഴുതിയ മ്യാലുവിനെയും പിന്നെ ചക്കിനെയും പിന്നെ എന്തൊരു ആക്മ്രം ആയിരുന്നു?


താഴെ കൊടുത്ത്തിര്‍ക്കുന്ന മ്യാലുവിന്റെ വാചകങ്ങള്‍ ശ്രദ്ധിക്കുക
I understand that there has been some confusion created after Mr. Anto Kandoth’s recent emails regarding my endorsement of Mr. Anto Kandoth as the General Secretary candidate. I would like to take this opportunity to clarify this issue to avoid any further confusion. When Mr. Anto Kandoth first contacted me regarding his interest to run as the General Secretary candidate, I made it very
clear to him that I have already completed my panel with Mr. Dominic
Chackonal as my General Secretary candidate and we mutually agreed that I will move forward with my panel and that I will have no problem in working with Mr. Anto Kandoth if the upcoming National Council decides so. I further discussed this matter with my panel members and they agreed on me endorsing Mr. Anto Kandoth as a reciprocal endorsement in return to Detroit Units endorsement of my Presidential candidacy. I communicated my panel's decision with Mr. Anto Kandoth and the Detroit President and made it clear to them in an email clarification sought for by the Detroit President that, my endorsement of Mr. Anto Kandoth is a reciprocal endorsement for their endorsement of my Presidential candidacy and not a replacement to Mr. Dominic Chackonal. By all the means, I do not undermine the integrity of Mr. Kandoth because he shares the same passion.  During this period Chicago unit President Mr. George Thottapuram had given me an endorsement from their unit with a condition of me endorsing Mr. Anto Kandoth from Detroit for the General Secretary candidacy. While it is unfortunate that this has caused some confusion, I would like to make it clear to you all that from the time Mr. Anto Kandoth came into picture as the General Secretary candidate, the Chicago Unit, the Detroit unit and Mr. Anto Kandoth were fully aware of the completion of my team with Mr. Dominic Chackonal as my panel’s General Secretary candidate and they were all agreeable for the same. Some forces are deliberately “creating” the confusion.  I hope this clarifies my position as far as who the General Secretary candidate of our panel is. I sincerely hope that I have been able to clarify this issue and humbly request “the unknown forces” to avoid any further confusion regarding this matter. I will be more than happy to personally explain to anyone who needs further clarification regarding this matter. 

ഈയുള്ളവന്‍  ഇഗ്ലീഷില്‍ ഒരു വെന്നിലശ്ശേരി ഒന്നുമല്ല. എന്നാലും ഈ confusion ഉണ്ടാക്കുന്ന forces ആരാണ്? എന്തുകൊണ്ടാണ് ചാക്കിന് പകരം അന്തപ്പനെ ജോര്‍ജ്ജുകുട്ടി പിന്തുണക്കുന്നത് എന്ന് ചിക്കാഗോക്കാര്‍ക്ക് അറിയുവാന്‍ അവകാശമില്ലേ? ഒന്നുമല്ലെങ്കിലും ചിക്കാഗോയിലെ ക്നാനായ മക്കള്‍ തെരഞ്ഞെടുത്ത നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ അല്ലെ ഇവര്‍? ജനങ്ങള്‍ വോട്ടു ചെയ്തു വിജയിപ്പിച്ചത് പ്രസിടന്റ്റ്‌ സ്ഥാനാര്‍ഥിയെ ബ്ലാക്ക്‌ മെയില്‍ ചെയ്യാനോ? ബ്ലാക്ക്‌ മെയില്‍ ചെയ്തു നല്ലവണ്ണം പരിചയമുള്ള അന്തപ്പന് വേണ്ടി വേറൊരു ബ്ലാക്ക്‌ മെയില്‍ യുദ്ധമോ?

അത് പോട്ടെ അന്തപ്പന്റെ യോഗ്യതകള്‍ പറയുവാന്‍ ഇല്ല എങ്കില്‍ പിന്നെ ചാക്കിന്റെ അയോഗ്യത എന്താണ്? മുത്തുവിനെ പിന്താങ്ങിയോ? ശീന്സിന്റെ കാലത്ത് ശീന്സിന്റെ പ്രധാനപെട്ട യൂത്ത്‌ കോര്ടിനെട്ടര്‍ ആയി അത്ലാന്ടയില്‍ ചാക്ക് ഒത്തിരി പണിത് എന്നാണു അറിഞ്ഞത്. അത്ലാന്തയില്‍ അസോസിയേഷന്‍ അയാളെ പിന്തുണച്ചത് മുത്തുവിന്റെ ശിങ്കിടി എന്ന യോഗ്യത വച്ചാണോ? എതിര്  നില്‍ക്കുന്നവരെ തോല്‍പ്പിക്കുവാന്‍ ഉള്ള എളുപ്പ വഴിയാണല്ലോ മുത്തുവിന്റെ ശിങ്കിടി എന്ന പേര്. ആ ലേബല്‍ വച്ച് ഒത്തിരി കളിച്ചിട്ടുണ്ട് കൊട്ടൂര്‍ജി. പക്ഷെ ഇതുവരെയും നാഷനലില്‍ ലോക്കളിലെ പോലെ ശോഭിക്കാന്‍ സാധിച്ചിട്ടില്ല. അന്തപ്പനെ വച്ചു ഇത്തവണ എങ്കിലും ആ കെട് തീര്‍ക്കുമോ എന്ന് അറിയണം. കാര്യം അറിയാതെ വിശുദ്ധനായ ബ്ലോഗ്‌ മുതലാളി നന്ദി കെട്ടവനും ഇറങ്ങിയിട്ടുണ്ട് വാ തോരാതെ എഴുതി ജയിക്കാന്‍. ഒരു കാര്യം മാത്രം വിട്ടുപോയി എന്ന് മാത്രം. അവകാശപെടുന്നത് പോലെ പള്ളി വിരുദ്ധരുടെ ബുദ്ധി ജീവിയായ നന്ടികെട്ടവാന്‍ എന്ത് കൊണ്ട് രണ്ടു സ്ഥാനര്തികളെയും ഒരു പ്രാവശ്യമെന്കിലും നിഷ്പഷമായി താരതമ്യം ചെയ്യുന്നില്ല? അമ്മായിക്ക് വട്ടായി പോയി എന്നുള്ള പാട്ട് പോലെ നന്ടികെട്ടവന് വട്ടായി പോയി എന്നേ ഈ കോപ്രായങ്ങള്‍ ഒക്കെ കണ്ടാല്‍ പറയുവാന്‍ കഴിയൂ. ഈ പ്രശ്നങ്ങള്‍ക്കെല്ലാം പ്രധിവിധിയായി ഡോകടറെ തുടരാന്‍ അനുവദിക്കൂ. തടിയന്‍ കള്ളുകുടിച്ച് നടക്കട്ടെ.

കണ്ണാലയുടെ കേസ് നടത്തിപ്പ് കെസീസീഎന്‍എ യുടെ ചിലവിലോ?

ഒരു പക്ഷെ ഈയുള്ളവന്റെ പ്രീയ വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും കഴിഞ്ഞ വര്ഷം നമ്മുടെ മാഫിയയുടെ ഈമെയില്‍ ചോര്ന്നതും ചിക്കാഗോയിലെ കണ്‍വെന്ഷന്‍ പൊളിക്കാന്‍ വേണ്ടി അവര്‍ നടത്തിയ ഗൂടാലോചനകള്‍ പുറത്ത് വന്നതും. അതിനു ശേഷംകണ്ണുപൊട്ടന്‍ മാവിനെട്ട് കല്ലെറിഞ്ഞത് പോലെ പത്ത്പേരടങ്ങുന്ന മാഫിയാ കന്നാലയുടെ പേരില്‍ കേസ് കൊടുത്തിരുന്നു. കെസീ സീ എന്‍ എ യെ മോശമാക്കി ചിത്രീകരിച്ചു എന്നോ അല്ലെങ്കില്‍ സമുദായത്തെ നശിപ്പിച്ചു എന്നോ അല്ല കേസ്. മറിച്ചു അവരുടെ ഇമെയില്‍ ഹാക്ക് ചെയ്തു എന്നതായിരുന്നു കേസിനാധാരം. അതായത് ഈമയില്‍ ഹാക്ക് ചെയ്തത് ഈയുള്ളവന്‍ ആണ് എന്ന് പറഞ്ഞു ആദ്യമേ ഈയുള്ളവന്റെ പിറകെ നടന്നു കുറേക്കാലം. ഇവിടെ പിടികിട്ടാതെ വന്നപ്പോള്‍ നെല്ലായുടെ പിറകെ പോയി. അവിടെയും നടക്കാതെ വന്നപ്പോള്‍ വേറെ രണ്ടു പേരുടെ പേരില്‍ വീണ്ടും നടക്കുന്നുണ്ട് എന്നാണു അറിഞ്ഞത്. അതൊന്നും കുഴപ്പമില്ല. ഒരറ്റം മുതല്‍ അവര്‍ നടക്കട്ടെ. എന്നെങ്കിലും ആരെയെങ്കിലും കിട്ടും.


പക്ഷെ അവരുടെ ഇമെയില്‍ ചോര്ച്ച കണ്ടു പിടിക്കേണ്ടത്‌ ആരുടെ ചിലവില്‍ ആണ്? കെസിസിഎന്‍എ യുടെ ഫണ്ടില്‍ നിന്നും അവരുടെ വ്യക്തിപരമായ ഇമെയില്‍ വിലാസങ്ങളില്‍ നിന്ന് ഉണ്ടായ ചോര്ച്ച കണ്ടു പിടിക്കുവാന്‍ ആരാണ് ഇവര്‍ക്ക് അനുവാദം കൊടുത്തത്? കേസുകളി അങ്ങാടിയത്ത് പിതാവിന്റെ അടുത്ത് നടത്തുന്നത് മനസ്സിലാക്കാം. അത് സമുദായത്തിന് വേണ്ടി പണിയുന്നതാണ് എന്നത്. എന്നാല്‍ പത്ത് പേര് ചേര്‍ന്ന് നടത്തുന്ന കേസുകള്‍ സമുദായത്തിന് വേണ്ടിയാണോ അതോ അവനവന്റെ ഇമെയില്‍ സംരക്ഷിക്കാന്‍ സാധിക്കാത്തതിന്റെ കുറ്റം കാണുന്നവന്റെ മുകളില്‍ ക്നാനായ സമുദായത്തിന്റെ ചിലവില്‍ അല്ലാകാന്‍ വേണ്ടിയാണോ ? ഈ കണക്ക് പാസാക്കാന്‍ വേണ്ടി വരുമ്പോള്‍ നട്ടെല്ലുള്ള നാഷണല്‍ കൌണ്‍സില്‍ അംഗങ്ങള്‍ ഉണ്ടെങ്കില്‍ ചോദിക്കണം. വ്യക്തിപരമായ കേസ് നടത്തിപ്പിന് ക്നാനായ സമുദായത്തിന്റെ പൊതു ഫണ്ട് ഉപയോഗിക്കുന്നത് അഴിമതി അല്ലെ? അച്ഛന് ജോലി ഉള്ളതിനാല്‍ കാര്‍കൊടുക്കുവാന്‍പറ്റില്ലഎന്ന് വാദിക്കുന്നവര്‍ പറയുക. കണ്ണാല നടത്തുന്ന കേസ് എങ്ങിനെയാണ്  കേസിസിഎന്‍ എ യുടെ കേസാകുന്നത്. കെ സി സി എന്‍ എ പ്രസിടന്റ്റ് എന്നാ നിലയില്‍ അല്ല ശീന്‍സ് അതില്‍ പങ്കാളി ആയിരിക്കുന്നത് എന്ന് ഈയുള്ളവന് വ്യക്തമായി അറിയാം. സംശയം ഉള്ളവര്‍ ബന്ധപെട്ടാല്‍ കേസിനാധാരമായ മോഷന്‍ അയച്ചു തരാം. കണ്ണാല , ആശാരി , സണ്ണിക്കുട്ടന്‍ തുടങ്ങിയവരുടെ കേസില്‍ ശീന്‍സ് ഉണ്ട് എങ്കില്‍ അത് കേസിസിഎന്‍എ യുടെ കേസ് ആകുന്നതു എങ്ങിനെ. കേസിസിഎന്‍എ യുടെ കേസ് ആയിരുന്നു എങ്കില്‍ എന്തുകൊണ്ട് ശീന്‍സ് കേസിലെ മുഖ്യ വാദി ആയില്ല? 

  ഇതില്‍ ആദ്യത്തെ രണ്ടും ഈയുള്ളവനിട്ടും പിന്നെ അതിനു ശേഷം ബാക്കിയുള്ളവര്‍ക്കിട്ടും പണിയാന്‍ ശ്രമിച്ചതിന്റെ ചിലവാണ്‌ . മൂന്നാമത്തെ സീറോ മലബാര്‍ രൂപതക്കിട്ടും.ഇതാണ് സമുദായ സേവനം. ആരാന്റെ കാശ് കണ്ടു ഈ പണിക്ക് ഇറങ്ങിതിരിക്കുന്നവരുടെ തനി നിറം. എന്റെ ഡോക്ടറെ. അഞ്ചു പൈസാ പോലും സ്വന്തം കാര്യത്തിനു വേണ്ടി സംഘടനയുടെ ഫണ്ടില്‍ നിന്നും എടുത്തിട്ടില്ല എന്ന് കഴിഞ്ഞ ദിവസം പ്രസംഗിക്കുന്നത് കേട്ടു. ഇതാണോ തന്റെ സത്യാ സന്ധത? ഇനിയും കണക്കില്‍ ഒത്തിരി ഉണ്ട്. ചോദിക്കുവാന്‍ ആണ് എങ്കില്‍. പതിനായിരക്കണക്കിനു ഡോളര്‍ വെബ് സൈറ്റ് ഉണ്ടാക്കാനും ഒക്കെയായി ചോരത്തെ മോന്‍ ചിലവാക്കിയിട്ടുണ്ടല്ലോ? ഇതൊക്കെ എവിടെയാണ് കൊണ്ട് ഒഴുക്കിയത്? അന്തുസുള്ള പ്രസിടന്റ്റ് ആണ് എങ്കില്‍ ഉത്തരം പറയുക. ഇത് വെറുതെ ഒരു ആരോപണം ആണ് എന്ന് പറഞ്ഞു മനുഷ്യരെ വടിയാക്കാന്‍ നോക്കേണ്ട. തെളിവാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

എല്ലിന്‍കഷണം.: ഇനി ഈ കേസ് ഔദ്യോഗികമായി കേസിസിഎന്‍എ യുടെ കേസ് ആക്കാന്‍ വേണ്ടി ശ്രമം നടക്കും. ഏതായാലും കേസുകള്‍ നടക്കുകയല്ലേ. ഇങ്ങുപോരട്ടെ. കണ്ടിട്ട് തന്നെ കാര്യം . 

Wednesday, February 27, 2013

ഇലക്ഷന്‍ അടുത്തു. അടി തുടങ്ങി. പൊട്ടലും ചീറ്റലും ഭയങ്കരം മാര്‍പ്പായുടെ തെരഞ്ഞെടുപ്പിന് ഇവിടുന്നു പുക എക്സ്പോര്‍ട്ട് ചെയ്യേണ്ടി വരും

അങ്ങിനെഇലക്ഷന്റെ പൂരം തുടങ്ങി . കൊട്ടൂര്‍ജി താങ്ങി നടന്ന അന്തപ്പന്‍ അവസാനം അവസാനത്തെ അടവ് ഇറക്കി. മ്യാലുവിനെ ഭീക്ഷണിപെടുത്തിയത് നടക്കാതെ വന്നപ്പോള്‍ പണ്ടയച്ച്ച ഈമെയില്‍ എടുത്തു വീശി നോക്കി. അതിനുള്ള മറുപടി വന്നതോടെ കാര്യങ്ങള്‍ എല്ലാം ഇപ്പോള്‍ ശരിക്കും വ്യക്തം.

ചിക്കാഗോയിലെ ജോര്ജ്ജുകുട്ടിയും കൊട്ടൂര്‍ജിയും ചേര്‍ന്ന് നടത്തിയ നാടകങ്ങളുടെ സംപ്ഷിത രൂപം ഇമെയിലില്‍ വ്യക്തമാക്കിമ്യാലൂ സ്കോര്‍ ചെയ്തു. ഊമാകത്തുകാരന്‍ അന്തപ്പന്‍ ഇനി കയ്യിലുള്ള ബാക്കി ഇമെയിലുകളും കത്തുകളും എടുത്ത്‌ വീശും എന്ന് കരുതാം. എന്തായാലും മൊത്തത്തില്‍ ഒരു താര്‍പ്പാണ്.

ഇതിന്റെ ഇടക്കാണ് കണ്‍'വെന്‍ഷന്‍ സ്വപനത്തിനിട്ടു ആരോ ഇമെയില്‍ പണി കൊടുത്തതും അതിന്റെ പിറകെ ആ ഇമെയില്‍ കാണാത്തവര്‍ക്ക് അത് കണ്ടുകൊള്ളട്ടെ എന്ന രീതിയില്‍ സാക്ഷാല ചിക്കാഗോയുടെ കറുത്ത മുത്തായ സെക്രട്ടറി തന്നെ ഫോര്‍വേഡ്‌ ചെയ്തു കൊടുത്തത്. ഇക്കണക്കിനു പോയാല്‍ ജോര്‍ജ്ജുകുട്ടി രാലിക്കിട്ടു പണിയും എന്നുറപ്പാണ്. കൊട്ടോര്ര്‍ജിക്ക് എന്ത് റാലി. റാലി എന്തായാലും പ്രതിപക്ഷം രാഞ്ചുമെന്നു ഉറപ്പായ സ്ഥിതിക്ക് ഇനി അതിനെ പൊളിക്കാന്‍ നോക്കുന്നതല്ലേ നല്ലത്?

കൂടുതല്‍ വിവരങ്ങള്‍ പിറകെ.
കാത്തിരുന്നു കാണുക കളികള്‍.

കണിയാന്റെ ചാരിത്രപ്രസംഗം.

ഇന്ന് ക്നാനായ സമുദായത്തിലെ ഏറ്റവും വലിയ എന്‍ഡോഗാമി വാദിയും ഏറ്റവും വലിയ മുത്തു വിരുദ്ധനും ആരാണ് എന്ന് ചോദിച്ചാല്‍ ഏതു കുട്ടികള്‍ പോലും പറയും കണിയാന്‍ എന്ന്. ശീന്‍സ്‌ തീവ്രവാദിയാണ്. അത് മനസ്സിലാക്കാം. പണ്ടേ അയാള്‍ അങ്ങിനെയാണ്. സ്വന്തം നിലപാട്‌ മാറ്റിപറയാതെ സ്വയം ശരി എന്ന് തോന്നുന്നത് അതെ പടി തുടരുന്നു. ആ കാര്യത്തില്‍ അയാളോട് ബഹുമാനമുണ്ട്. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍എന്‍ഡോഗമിക്ക് വേണ്ടി വാദിക്കുന്ന കണിയാന്‍ ആരാണ്? അയാളാണോ ക്നാനായ സമുദായത്തിന്റെ പുതിയ രക്ഷകന്‍. ക്നാനായക്കാരെ പട്ടിക്കുവാന്‍ വേണ്ടി നടത്തുന്ന നാടകത്തിന്റെ ബാക്കി പത്രമായി അയാള്‍ ചെയ്തിട്ടുള്ള കാര്യങ്ങള്‍ എന്തെ തീവ്രവാദികള്‍ അതായത് പുതിയ തീവ്രവാദിയും കിംഗ്‌ മേക്കറുമായ നന്ദികെട്ടവന്‍ സഹിതം മറക്കുന്നു. മറന്നു എങ്കില്‍ നോക്കുക താഴെ കൊടുത്തിരിക്കുന്ന കനിയാന്റെ ചില കലാ പരിപാടികള്‍ .


അതും പോരെ?

ഇഗ്ലീഷില്‍ എഴുതിയാല്‍ പ്രാഞ്ചികളും മൂന്ചികളും ഒന്നും വായിക്കില്ല എന്ന് കരുതി.
ഇത് പോലെ ഉള്ള ചാരിത്ര പ്രസംഗങ്ങള്‍ നിരന്തരം പടച്ചു വിടുന്ന ഈ കണിയാന്‍ തന്നെയാണോ ഇന്ന് ക്നാനായത്വതെ സംബന്ധിച്ച് ഊറ്റം കൊള്ളുന്നത്‌. ശീന്‍സ്‌ പോലുള്ള എന്ടോഗാമി വാദികള്‍ ഉത്തരം പറയട്ടെ.

Sunday, February 24, 2013

അങ്ങിനെ കണിയാന്‍ പറഞ്ഞത് പോലെ വെളുത്ത പുക പൊങ്ങി. വളരെ നല്ലത്.



അങ്ങിനെകാത്തിരുന്നചര്‍ച്ചതീര്‍ന്നു.അല്ലെങ്കില്‍ തുടങ്ങി. നല്ലവാര്‍ത്തകള്‍വന്നു. കണിയാനും സന്നികുട്ടനും ഉള്‍പ്പടെ സംഭവിച്ചതിനെ വല്ല്യതരക്കേടില്ലാതെ റിപ്പോര്‍ട്ട്ചെയ്തു. കുറ്റംപറയാന്‍പറ്റില്ല. ശീന്‍സ്ഏറ്റെടുത്തപണി നല്ലത്പോലെചെയ്തു. നല്ലതുപോലെ പ്രെസന്റ്ചെയ്തു. ഇതില്‍ തുരുപ്പുചീട്ടായത് ഹൂസ്റ്റണിലെ മിഷന്‍ ഉണ്ടാക്കിയ സമയത്ത് ലത്തീന്‍ രൂപതാധികാരികള്‍ ഉളപ്പടെ അംഗീകരിച്ച ഭരണഘടന .  ഒരു കാര്യം മാത്രം മനസ്സിലാകുന്നില്ല. ഇത്രയും പ്രധാനപെട്ട ഒരു സാധനം ആരാണ് ഇത്രയും കാലം പൂഴ്ത്തിവച്ചത്??? ഈ പറയുന്ന ജോണ് സാറും മറ്റുപുലികളും ഒക്കെ എവിടെയായിരുന്നു? എന്തായാലും ശീന്സിനെ പൂട്ടും,തെറി പറയും എന്നൊക്കെ പറഞ്ഞു നിറം പിടിപ്പിച്ച കഥകള്‍ എഴുതി തള്ളിയ കണിയാനും കൂട്ടരും ഇളിഭ്യരായി എന്ന് പറയാതിരിക്കാന്‍ പറ്റില്ല. സഭാധികാരികളെ തെറി വിളിച്ച് ഇറങ്ങി പോരുന്ന ശീന്സിനെ മാലയിട്ടു സ്വീകരിക്കാന്‍ റെഡിയായി ഇരുന്നവര്‍ മണ്ടന്മാരായി.  ഒരു കാര്യത്തില്‍ സന്തോഷിക്കണം. മൂലക്കാടനും മുത്തുവും ഒന്നും കൂലം കുത്തികള്‍ ഉദ്ദേശിച്ചതുപോലെ ശീന്സിനെതിരെ രംഗത്ത് വന്നില്ല. ഇത് നല്ല കാര്യം. ഈ ഒരുമ മുന്നോട്ടു കൊണ്ട് പോകണം. നേരത്തെ ആരോ ഒരാള്‍ഈയുള്ളവന്റെ ബ്ലോഗില്‍ കമന്റ്  ഇട്ടതു പോലെ ശീന്സിനെ ഒരിക്കല്‍ കൂടി പ്രസിടന്റ്റ് എന്ത് കൊണ്ട് ആക്കി കൂടാ.?  കമന്റ് താഴെ കൊടുത്തിരിക്കുന്നു.


As we made a major achievement, why not make sheins continue one more time? I think that should be done to continue the momentum. Why not the the national council members stand for this?why not myalkkara and stephen step out for a good cause? If they care for the endogamy? 
ഇതില്‍ അല്പം കഴമ്പുണ്ട് എന്ന് കരുതുന്നു. കാരണം നിര്‍ഗുണന്‍ ആയ മ്യാല് വന്നാലും മറ്റം വന്നാലും വെറുതെ ആദ്യം മുതല്‍ തുടങ്ങുന്നതിലും നല്ലത് , എന്തായാലും ഇത് വരെ എത്തിയ ശീന്സിനെ ഒരിക്കല്‍ കൂടി ഒന്ന് പ്രസിഡാന്റ്റ് ആക്കരുതോ? എല്ലാ നാഷണല്‍ കൌണ്‍സില്‍ അംഗങ്ങളും കൂടി അത് ഒന്ന് ചിന്തിക്കരുതോ. ഇന്ന് ഒരു യൂണിറ്റി ഉണ്ടായ സ്ഥിതിക്ക് അത് ചിന്തിക്കേണ്ട കാര്യമാണ് എന്ന് ഈയുള്ളവന്‍ കരുതുകയാണ്. മൃഗ വൈദ്യന്‍ വിശുദ്ധന്‍ ആയതു കൊണ്ടല്ല. പള്ളി വിരുദ്ധന്‍ ആണ് എങ്കിലും കാര്യങ്ങള്‍ നടത്തുവാന്‍ ഉള്ള ഒരു കഴിവ് അയാള്‍ക്ക്‌ ഉണ്ട്. പള്ളി വിരുദ്ധന്‍ ആയ മ്യാലൂ വെറും തടിയന്‍ പണ്ടാരമായി ആ കസേര ഓടിക്കുന്നതിലും നല്ലത് സമുദായത്തിന് നല്ലത് മൃഗ വൈദ്യന്‍ തന്നെ വരുന്നതാണ്. ഇത് എഴുതുമ്പോള്‍ ഈയുള്ളവന്‍ കാലുമാറി എന്ന് കരുതരുത്. മൃഗവൈദ്യനും പള്ളികൂട്ടവും ഒരുമിച്ചു വന്നത് ഒരു നല്ല തുടക്കമാണ് എന്ന് കരുതിയിട്ടാണ്.ഈ സമുദായം രക്ഷപെടട്ടെ.

Saturday, February 23, 2013

മൃഗ വൈദ്യനെ ചരിത്ര പുരുഷനാക്കാന്‍ കണിയാന്‍

കനിയാന്റെ ബ്ലോഗ്‌ വായിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യം ഉണ്ട്.നാളെ നടക്കാന്‍ പോകുന്ന ചര്‍ച്ചകളില്‍വൈദ്യനെ കൊണ്ട് വേദി നോര്ത്തല്‍ പ്രഖ്യാപിപ്പിക്കും എന്നും അതിനെ ചെറുത്ത് തോല്‍പ്പിക്കും എന്നൊക്കെയുള്ള വെടികള്‍ . ഒരു കാര്യം മനസ്സിലാകുന്നില്ല. എന്തേ ഇത്ര പേടി? റാലി നടത്താതിരിക്കുവാന്‍ സമ്മര്‍ദ്ദം ഉണ്ടാകും എന്നൊക്കെ പറഞ്ഞു റാലി വലിയ സമ്മര്‍ദ്ദങ്ങളെ അതി ജീവിച്ച്ചാണ് നടത്താന്‍ പ്കുന്നത് എന്ന് വരുത്തി തീര്‍ക്കാന്‍ എന്തിനാ മക്കളെ ഈ പാഴ്ശ്രമം? ഇത് വരെയും ആരും റാലിയെ തള്ളി പറഞ്ഞിട്ടില്ല. ആരും രാളിക്കെതിരായി വന്നിട്ടുമില്ല. പിന്നെയും എന്തിനാ പേടി?

ഈയുള്ളവന്റെ ഈ ബ്ലോഗില്‍ ആരോ കമന്റിട്ട ഒരു വാചകം താഴെ കൊടുക്കുന്നു.
എന്തായാലും, Convention ഇവിടെ കിട്ടിയാലും ഇല്ലെങ്കിലും, Shiens നടത്തുന്ന യോഗം എന്ത് തീരുമാനിച്ചാലും, മൂന്നാം തീയതി നമ്മള്‍ ധര്‍ണ നടത്തിയിരിക്കും 
ഇതാണ്  മക്കളെ നടക്കുവാന്‍ പോകുന്നത്. റാലി നടത്തുവാന്‍ വേണ്ടി മൃഗ വൈദ്യന്‍ ഒത്തിരി വിഷമിക്കേണ്ട. അങ്ങേരു പിന്മാറിയാലും റാലി ഇവിടെ നടത്തും. കാരണം ഇത് ഒരു വിഭാഗത്തിന്റെ പരിപാടിയല്ല. എല്ലാവരും ഗ്രൂപ്പ് വിത്യാസമില്ലാതെ പിന്തുണക്കുന്ന പരിപാടിയാണ്. അതില്‍ ഗ്രൂപ്പ് രാഷ്ട്രീയവും പള്ളി വിരുദ്ധ പണികളും ഒന്നും കുത്തികയറ്റാതെ നോക്കിയാല്‍ മതി. വെറുതെ റാലി വച്ച് കണ്‍വെന്‍ഷനെ വില പെശണ്ട. ഇനി റാലി സുഗമമായി നടന്നു എന്ന് കരുതി കണ്‍വെന്‍ഷന്‍ അതുപോലെ സുഗമമായി നടക്കും എന്നും കരുതേണ്ട. അര്‍ഹിക്കുന്നവര്‍ക്ക് അര്‍ഹമായ സ്ഥാനം കൊടുത്താല്‍ നന്ന്. പി വാതില്‍ നിയമനം വഴി ഒരു സമൂഹത്തെ മൊത്തത്തില്‍ മണ്ടന്മാര്‍ ആക്കാതെ നോക്കുക. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

കണ്‍വെന്‍ഷന്‍ തന്നില്ല എങ്കില്‍ എന്‍ഡോഗമി റാലി പൊളിക്കും. വിലപേശലിന്റെ പുതിയ തന്ത്രം ചിക്കാഗോയില്‍

കെസീസീഎന്‍എ തെരെഞ്ഞെടുപ്പും റാലിയും പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്ന സമയത്ത് രാഷ്ട്രീയ കുതിരകച്ചവടം തകൃതിയായി നടക്കുന്നു. എന്‍ഡോഗമി ക്കു വേണ്ടി വാദിക്കാന്‍ വേണ്ടി, മാലോകരെ കളിപ്പിക്കുവാന്‍ വേണ്ടിയാണ് റാലി നടത്തുന്നത് എന്നതിന്റെ ഉത്തമ ഉദാഹരണവുമായി ഈ കഴിഞ്ഞ ദിവസം അരങ്ങേറിയസംഭവ വികാസങ്ങള്‍ മറ നീക്കി പുറത്ത് വരുന്നു. എന്ത് സംഭവിച്ചാലും കണ്‍വെന്‍ഷന്‍ ചിക്കാഗോയില്‍ വേണം എന്ന് വാശി പിടിക്കുന്ന കിംഗ്‌ മേക്കറും  ജോര്‍ജ്ജു കുട്ടിയും കണ്‍വെന്‍ഷന്‍ ചിക്കാഗോയ്ക്ക് കിട്ടിയില്ല എങ്കില്‍ പിറ്റേ ദിവസത്തെ റാലി പൊളിക്കും എന്ന് ഭീക്ഷണി മുഴക്കിയിരിക്കുകയാണ്. അതായത് കണ്‍വെന്‍ഷന്‍ കിട്ടുന്നത് അനുസരിച്ചായിരിക്കും പിറ്റേ ദിവസത്തെ റാലിയുടെയും എന്‍ഡോഗമിയുടെയും ഭാവി എന്നര്‍ത്ഥം.



മുത്തുപട്ടരുടെ കാല്ലാല്‍ പടയാണ് ഡൊമിനിക്ക് എന്നാ രീതിയില്‍ ഒരു അഭ്യൂഹം അടിച്ചിറക്കി കോതമംഗലം അന്തപ്പനെ കെസേസേഎന് എ യില്‍ തിരുകി കയറ്റാന്‍ വേണ്ടി കൊട്ടൂരാന്‍ നടത്തുന്ന കുതിര കച്ചവടം ഏതായാലും തകൃതിയായി നടക്കുന്നുണ്ട്. ആരെ തോല്‍പ്പിക്കാന് എങ്കിലും മുത്തു പട്ടരുടെ പേര് എടുത്തിട്ടാല്‍ മതിയല്ലോ. ഈ റാലി എന്നാ ആശയം തന്നെ ഡൊമിനിക്ക് എടുത്ത്തിട്ടതാണ് എന്നാ കാര്യം ചിലരെങ്കിലും മറന്നു. ആര് ജയിച്ചാലും ഈയുള്;ലവന് കുഴപ്പമില്ല. എന്നിരുന്നാലും ആരെ തോല്പ്പികണം എങ്കില്‍ മുത്തുവിന്റെ പേര് അയാളുടെ തലയില്‍ കെട്ടി വച്ചാലേ ഇത് സാധിക്കൂ എന്ന ഈ തന്ത്രം എന്നെങ്കിലും ക്നാനായക്കാര്‍ തിരിച്ചറിയും.

ഇനി റാലിയുടെ കാര്യം. റാലി നല്ലത്തന്നെ. നമ്മുടെ ശക്തി ഒന്ന് തെളിയിക്കാന്‍ രാഷ്ട്രീയ വിത്യാസമില്ലാതെ ഐക്യത്തോടെ റാലിയില്‍ പങ്കെടുക്കണം എന്ന് തന്നെയാണ് ഈയുള്ളവന്റെയും അഭിപ്രായം. പക്ഷെ വെറും ഫോട്ടോയില്‍ മുഖം കാണിക്കുവാനും എന്തെങ്കിലും പേരിനു ചെയ്യുന്നതിന് വേണ്ടിയും കൂടിയുള്ള ഒരു തട്ടികൂട്ടല്‍ ആകരുത് ഈ റാലി എന്ന് അഭ്യര്തിക്കുകയാണ്. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ആകാന്‍ ഉടുപ്പ് തുന്നി നടക്കുന്ന കൂവനും പിന്നെ അയാളെ താങ്ങാന്‍ നടക്കുന്ന ഏലക്കാ പ്രാഞ്ചികളും കൂട്ടരുമൊക്കെ ഈ റാലിയെ സ്വന്തം പേര് വലുതാക്കാന്‍ വേണ്ടിയുള്ള ഒരു ചവിട്ടു പടിയായി കാണുന്നു. അല്ലാതെ എന്‍ഡോഗമിക്കു വേണ്ടിയുള്ള ആത്മാര്‍ഥമായ ശ്രമമാണ് എന്നൊക്കെ ബടായിഅടിക്കാം.  ദയവായി ഈ റാലിയെ വച്ച് വിലപെശരുത്‌ . ആര് ജയിച്ചാലും എന്‍ഡോഗമി എന്നത് ക്നാനായ സമുദായത്തിന്റെ ലക്ഷ്യമാണ്‌. അത് ഒരിക്കലും മറക്കരുത്. കണ്‍വെന്‍ഷന്‍ വന്നാലും ഇല്ലെങ്കിലും റാലി വിജയിപ്പിക്കാന്‍ കുറഞ്ഞ പക്ഷം ചിക്കാഗോയിലെ പ്രതിപക്ഷമെങ്കിലും കാണും എന്ന്‍ പ്രത്യാശിക്കാം. 

എല്ലിന്‍കഷണം: റാലിക്ക് ആളെ പിടിക്കാന്‍ വേണ്ടി രണ്ടു പള്ളികളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആളുകളെ ഒരുമിച്ചു കൂട്ടാന്‍ വേണ്ടി മുത്തു ഇങ്ങനെ രണ്ടു പള്ളികള്‍ ഉണ്ടാക്കിയിട്ടതിനാല്‍ പള്ളി വിരുദ്ധര്‍ക്ക് ഇങ്ങനെ ഉപയോഗിക്കാം. ലത്തീന്‍ പള്ളികളില്‍ ആയിരുന്നു പോകുന്നത് എങ്കില്‍ ഇത് പോലെ ജനങ്ങളെ ഒരുമിച്ചു കൂട്ടാന് സാധിക്കുമായിരുന്നോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. കണ്ണുള്ളവന്‍കാണട്ടെ. കാതുള്ളവന്‍ കേള്‍ക്കട്ടെ.

Monday, February 18, 2013

ചിക്കാഗോ ക്നായുടെ ഏഷണി, ഫണ്ട്റൈസിംഗ് പുണ്യവാളന്‍ തള്ളികളഞ്ഞുവോ?

കഴിഞ്ഞ ആഴ്ചയില്‍ചിക്കാഗോ കനാ എന്നാഅസഭ്യ ബ്ലോഗിലൂടെ ചിക്കാഗോ സെന്റ്‌ മേരീസിലെ ഫണ്ട് റൈസിംഗ് പൊളിക്കുക എന്നാ ഉദ്ദേശ്യത്തോടെ നടത്തിയ ഭീക്ഷണികളും തെറിയഭിക്ഷേകവും നനഞ്ഞ പടക്കം പോലെ എട്ടുനിലയില്‍ പൊട്ടി. പറഞ്ഞു വരുന്നത് സമുദായ ദ്രോഹികളെ പ്രോത്സാഹിപ്പിക്കുന്ന പകല്‍ മാന്യന്മാര്‍ എന്ന തലകെട്ടില്‍ കൊടുത്ത പോസ്റ്റും പിന്നെ അതില്‍ വന്ന കമന്റുകളും പ്രത്യേകമായി ചിക്കാഗോയിലെ എന്നല്ല ലോകമെപാടുമുള്ള ക്നാനായക്കാരുടെ ഈമെയിലുകളിലെക്ക് വിസ്സര്‍ജ്ജിചിച്ചതിനു സാധാരണക്കാരായ ക്നാനായക്കാര്‍ പ്രാന്ചികളോട് ചേര്‍ന്ന് നിന്നുകൊണ്ട് കൊടുത്ത മറുപടിയുടെ കാര്യാമാണ്. സെന്റ്‌ മേരീസില്‍ കൊള്ള നടക്കുന്നു എന്ന വിധത്തില്‍ മുത്ത് വിനോട് വ്യക്തി വര്യാഗം തീര്‍ക്കാന്‍ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ഒരു അപ്പനും മകനും കൂടി നടത്തിയ നാടകം ചിക്കാഗോ കണയും അമേരിക്കന്‍ കണയും കൂടി പെരുപ്പിച്ച് നാട്ടില്‍ പാട്ടാക്കിയിട്ടു എന്ത് സംഭവിച്ചു? എന്ത് സംഭവിച്ചു എന്ന് പറയുന്നതിന് മുന്‍പായി അവര്‍ പറഞ്ഞ ചില കാര്യങ്ങള്‍ ഇവിടെ കൊടുക്കുവാന്‍ ഈയുള്ളവന്‍ ആഗ്രഹിക്കുകയാണ്. ഒരു കാര്യം ഈയുള്ളവന്‍ വ്യക്തമാക്കട്ടെ. മുത്ത് എന്നാ വ്യക്തിക്ക് വേണ്ടിയല്ല ഈയുള്ളവന്‍ ഇവിടെ നിലകൊള്ളുന്നത്. മറിച്ച് ഇന്ന് ആയിരക്കണക്കിന് ക്നായാക്കാരുടെ ആത്മീയ ഭവനം ആയ പള്ളിക്ക് വേണ്ടിയാണ്. ആ പള്ളിയെ തകര്‍ക്കാന്‍ ഇറങ്ങിപുറപ്പെട്ട രാഷ്ട്രീയ കൊമാരങ്ങള്‍ക്ക് ചുറ്റ മറുപടി കൊടുത്ത സാധാരണക്കാരായ ജനങ്ങള്‍ക്ക് വേണ്ടി മാത്രമാണ്.


"ഇന്നു നിങ്ങള്‍ക്കുള്ള വില കൂടി കളഞ്ഞുകുളിക്കരുത്. അതും കാശു മുടക്കി വില കളയരുതേ. പുഴുത്ത പട്ടിയെപോലെയേ പതിനായിരവും അയ്യായിരവും ഡോളര്‍ നീട്ടി സ്റ്റേജില്‍ നില്‍ക്കുന്ന നിങ്ങളെ ജനം കാണുകയുള്ളൂ. തന്റെ കടയില്‍ പാര്‍ട്ട്‌-ടൈം ജോലി ചെയ്ത ഒരു മലയാളി ചെറുക്കന്‍ വെറും 600 ഡോളര്‍ കോളേജ് ഫീസ്‌ കൊടുക്കാന്‍ കടം ചോദിച്ചപ്പോള്‍ നിഷേധിച്ച ആളുണ്ട് കാശുമായ് ഓടുന്നവരുടെ കൂട്ടത്തില്‍. വര്‍ഷങ്ങളായി തന്റെ കടയില്‍ ജോലി ചെയുന്ന കസിന്റെ മകളുടെ ആവശ്യത്തിനായി നാലായിരം ഡോളര്‍ കൊടുക്കാത്ത ആള്‍ ഇന്നിത്ര ഉദാര മനസ്ക്കനാകുന്നതിന്റെ പിന്നിലെ കഥ ജനം അറിഞ്ഞ് ഇവരെ കൈകാര്യം ചെയ്യട്ടെ
ഇനിയൊരു 100 കൊല്ലം കഴിഞ്ഞാലും ജനമിത് ഓര്‍ത്തിരിക്കും. കാശുമുടക്കി ആളാകാന്‍ നിങ്ങള്ക്ക് ഇനിയും വേറെ അവസരങ്ങള്‍ കിട്ടും. ഈ നിര്‍ണായക അവസരത്തില്‍ ജനവികരത്തിനൊപ്പം നിന്നില്ലെങ്കില്‍ നിങ്ങളെ പൊതുസമൂഹം എന്നെന്നേയ്ക്കുമായ് എഴുതിത്തള്ളും.

നിങ്ങളുടെ മുഴുവന്‍ ക്രെഡിബിലിറ്റിയും നശിക്കും.നിങ്ങളുടെ ഈ ഡബിള്‍ പേഴ്സണാലിറ്റി പരമാവധി എക്സ്പോസ് ചെയ്യുമെന്നും ഓര്‍ത്തിരിക്കുക. നിങ്ങളുടെ കഴിഞ്ഞകാലചതിയുടെ കഥകള്‍ അങ്ങാടിപ്പാട്ടാകാതിരിക്കട്ടെ. ഈ സാഹചര്യങ്ങള്‍ മനസ്സിലാക്കി യാതൊരു ജനപിന്തുണയും കിട്ടില്ലാത്ത ഈ ഷോ അമ്പേ പരാജയപെടുത്തി കുലദ്രോഹികളെ മാനസികമായി തളര്‍ത്തുവാനും ചുവരെഴുത്ത് വായിപ്പിക്കുവാനുമുള്ള ജനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ആണിചേര്‍ന്ന് യുവാക്കളുടെ ഡ്രീം പ്രൊജക്റ്റ്‌ ആയ യൂത്ത് സെന്ററിനായി  കാശ് കൊടുത്ത് ജനനായകാനും ഹീറോയുമകാന്‍ സുഹൃത്തേ ശ്രമിക്കു. കാശുണ്ടാക്കാന്‍ ഉപയോഗിച്ച സാമാന്യബുദ്ധി അത് വേണ്ടിടത്ത് ഉപയോഗിക്കുവാനും പ്രയോഗിക്കൂ."
എങ്ങിനെയുണ്ട് നന്ടികെട്ടവന്റെ പ്രസംഗം. ലക്‌ഷ്യം വേറെ ഒന്നുമല്ല. എങ്ങിനെയും പള്ളിയുടെ ഫണ്ട് റൈസിംഗ് പൊളിക്കുക എന്നത് മാത്രമാണ്. അതിനു വേണ്ടി ക്നാനായക്കാരുടെ ക്നാനയത്വത്തെ ചൂഷണം ചെയ്തു ക്നാനായക്കാരെ മണ്ടന്മാരക്കുക എന്നത് മാത്രം. മെയ്‌വുഡ്‌ പള്ളിക്ക് വേണ്ടി പരിപാടി നടത്താന്‍ വന്നവരും അതിനു വേണ്ടി സെന്റ്‌ മേരീസില്‍ വന്നു പിരിച്ചവരും ഒക്കെ നല്ലവര്‍ കാരണം അത് സ്വന്തം ഗ്രൂപ്പുകാര്‍ ആണല്ലോ. മെയ്‌വുഡ്‌ പള്ളിക്ക് വേണ്ടി പരിപാടി നടത്തിയപ്പോള്‍ അതില്‍ 70 ശതമാനം കാശും സെന്റ്‌ മേരീസില്‍ നിന്നായിരുന്നു എന്നത് ഈ നന്ടികെട്ടവാന്‍ മറന്നുപോയോ? അന്ന് പ്രാഞ്ചികളുടെ കാശെടുത്ത്‌ മൂന്ചിയ മൂഞ്ചികള്‍ക്ക് എന്തേ അന്ന് ഒരു ഉളിപ്പും ഇല്ലാതെ പോയത്? സ്വന്തം ഗ്രൂപ്പുകരാനയ പോങ്ങന്‍ മിന്നലും പറഞ്ഞാടനും കൂടി ആകുന്ന പോലെ എല്ലാം ആട്ടിയിട്ടും ഈ ഷോ പ്രൈവറ്റ്‌ ആയി നടത്താന്‍ കിട്ടാതിരുന്നതുകാരനമാണോ ഇപ്പോള്‍ ഒരു മൂല്യവും ഇല്ലാത്ത ഷോ ആയി തോന്നിയത്?
ചിക്കാഗോയില്‍ ഇന്ന്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി ജിമ്മും അനുബന്ത ഫെസിലിറ്റികളുമാണ് ആവശ്യം. അതിന് വേണ്ടിയുള്ള പണപ്പിരിവും പ്രവര്‍ത്തനങ്ങളും ആണ് നാം നടത്തേണ്ടത്. ചിക്കാഗോ കെ.സി.എസ്സ്. ഇലക്ഷനില്‍ ജയിച്ച തൊട്ടപ്പുറത്തിന്‍റെയും അഞ്ചു ശതമാനം മാത്രം വോട്ടിന് തോറ്റ കണിയാലിയുടെയും ടീമുകള്‍ ഒരുപോലെ ക്നാനായ മക്കള്‍ക്ക്‌ കൊടുത്ത വാഗ്ദാനമാണ് യുവജനങ്ങല്‍ക്കായുള്ള ജിമ്മും അനുബന്ത ഫെസിലിറ്റികളും. മെയ്‌വുഡ് പള്ളിയില്‍ യൂത്ത് സെന്‍റെര്‍ നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്‌ പണിത് കൊടുക്കുമെന്ന് പറഞ്ഞ് കുടുക്ക പിരിവ് വരെ എടുത്ത് ആറ് ലക്ഷത്തി അമ്പതിനായിരം ഡോളര്‍ പിരിച്ചെടുത്തിട്ട്, മുതോലവും കൂട്ടരും യൂത്ത് സെന്‍റെര്‍ പണിയാതെ പള്ളിയുടെ റീമോഡലിംഗ് നടത്തി പൊടി പൊടിച്ച വിഷമത്തില്‍ നീറി നടക്കുന്ന ജനമാണ് നമ്മള്‍. നമ്മളുടെ കുഞ്ഞുങ്ങളെ മുത്തോലത്ത് അച്ഛന്‍ പറ്റിച്ചതുപോലെ ഇനി കെ.സി.എസ്സും. പറ്റിക്കാതെ യുവജനത്തോട് കൊടുത്ത വാഗ്ദാനം പാലിക്കണമെന്നും അതിനായുള്ള ഫണ്ട്‌ കണ്ടെത്താനായി ഓരോ വീടും കയറി ഇലക്ഷന് വോട്ട് ചോതിച്ചപോലെ ചോതിച്ച്‌ വാങ്ങണം. ഇനിമുതല്‍ നമ്മുടെതല്ലാത്ത പള്ളികള്‍ക്കോ നമ്മുടെ കൂട്ടത്തില്‍ നില്‍ക്കാത്ത വൈദീകര്‍ക്കോ കാശ് കൊടുക്കില്ലായെന്ന് ക്നാനായ മക്കള്‍ തീരുമാനിച്ചു കഴിഞ്ഞു.
പൊതു  ജനത്തിനു അറിയാം കൊടുത്ത കാശിനു വ്യക്തമായ കണക്ക് ഉള്ള സ്ഥലം പള്ളി തന്നെയാണ് എന്ന്. മെയ്‌വുഡ്‌ പള്ളിയില്‍ എന്ത്കൊണ്ടാണ് യൂത്ത്‌ സെന്റര്‍ നടക്കാതെ പോയത് എന്ന് സ്വന്തം ഗ്രൂപ്പില്‍ ഉള്ളതും നാളെ ഇതു ഗ്രൂപ്പില്‍ ആയിരിക്കും എന്ന്‍ ഉറപ്പില്ലാതതുമായ ജോര്‍ജ്ജുകുട്ടിയോട് തന്നെ ചോദിച്ചു മനസ്സിലാക്കുക. അന്ന് പിരിച്ച പണം ഉപയിഗിച്ച്ചതിനാല്‍ ഇന്ന് ആളു കുറഞ്ഞാലും ആവശ്യത്തിന് സൗകര്യം ആയില്ലേ മക്കളെ. പിന്നെ ആ പ്രോജകറ്റ്‌ നടക്കാതെ പോയത്‌ അത് അന്ന് സെന്റ്‌ മേരീസ്‌ പള്ളി എന്ന സ്വപനം തകര്‍ക്കാന്‍ വേണ്ടി നടത്തിയത്കാരണമായിരുന്നു. അല്ലെ എന്ന് സ്വയം ഒന്ന് ചിന്തിച്ചു നോക്കിക്കേ? ഹോഫ് മാനില്‍ കെസിഎസ് ന്റെ പ്രോജക്റ്റിനു തടയിടാന്‍ വേണ്ടി നടത്തിയ നാടകം അല്ലായിരുന്നോ? അല്ലെങ്കില്‍ ജോര്‍ജ്ജുകുട്ടി പറയൂ മറുപടി?

ഇനി  മറ്റൊരു കാര്യം പള്ളിക്ക് വേണ്ടി കാശ് ചിക്കാഗോക്കാര്‍ കൊടുത്തെങ്കില്‍ ഇന്ന് നമുക്ക് രണ്ടു പള്ളികള്‍ ഉണ്ട്. ഇനി അസോസിയേഷന് വേണ്ടി നടത്തിയ പിരിവുകള്‍ എവിടെ പോയി എന്നുകൂടി അന്വേഷിക്കണ്ടേ? ചെമ്മാന്‍ മള്‍ട്ടിപര്‍പ്പസ് കമ്മ്യൂണിറ്റിസെന്റര്‍ എന്ന സ്വപനം നിരംപിടിപ്പിച്ചു കൊണ്ട് നടത്തിയ പിരിവു ഓര്‍ക്കുന്നുണ്ടോ? എന്നിട്ട് കിട്ടിയോ കമ്മ്യൂണിറ്റിസെന്റര്‍? ഹോഫ് മാന്‍ എസ്റ്റേറ്റില്‍ കൂവനും ചിട്ടിക്കാരന്‍ കണക്കാനും കൂടി ഷാജിയെ പറ്റിച്ച് ഉണ്ടാക്കിയ സ്ഥലത്തിനു ഒത്തിരി വാഗ്ദാനങ്ങള്‍ നല്‍കി പിരിവു നടത്തിയിട്ട് എന്തായി. എന്തെങ്കിലും നടന്നോ? പിന്നെയും നടന്നല്ലോ ഒത്തിരി പരിപാടികള്‍. ജയറാമിനെയും മീരാ ജസ്മിനെയുമൊക്കെ കൊണ്ടുവന്നു വേഷം കെട്ടിച്ചിട്ടു ആ കാശൊക്കെ എന്ത് ചെയ്തു? തോന്നിയവാസം കാണിച്ച് ധൂര്‍ത്തടിച്ച ആ പണത്തിന്റെയൊക്കെ കണക്ക്‌ എവിടെപോയി. അതിന്റെ കാര്യം ചോദിക്കാന്‍ ഈ അപ്പനും മകനും നട്ടെല്ല്ഉണ്ടോ? അതില്ലാതെ സജിയച്ച്ചനും സിജുഅച്ചനും പിന്നെ അമേരിക്കയില്‍ ഉള്ള എല്ലാ അച്ഛന്മാര്‍ക്കും വണ്ടി കൊടുത്തിട്ട് മുത്തുവിന്റെ തലയില്‍ മാത്രം കയറി നിരങ്ങാന്‍ നടക്കുന്നത് എന്തോ വലിയ ആനക്കാര്യം ആണ് എന്ന് കരുതിയാല്‍ തെറ്റി. അതിനുള്ള മറുപടിയാണ് കഴിഞ്ഞ ദിവസം പള്ളിയില്‍ കണ്ടത്.

എന്താണ്  കണ്ടത്? എഴുതി തോല്‍പ്പിക്കാന്‍ നടത്തിയ ശ്രമത്തെ പ്രാഞ്ചികള്‍ എതിര്‍ത്തപ്പോള്‍ കൂടെ നിന്നത് സാധാരണക്കാര്‍. കിട്ടിയതോ ഒരു ലക്ഷത്തോളം ഡോളറിന്റെ വാഗ്ദാനങ്ങള്‍. പതിനായിരവും അയ്യായിരങ്ങളും രണ്ടായിരത്തി അഞ്ഞൂറുകളും ഒക്കെ ആയി കിക്ക്‌ ഓഫ് കത്തികയറിയപ്പോള്‍ ഇളിഭ്യരായി നില്‍ക്കുന്ന ജോര്‍ജ്ജ്കുട്ടിയുടെയും പിന്നെ ഏലക്കാ പ്രാന്ചിയെപോലെയുള്ള ചില കാലുവാരികളുടെയും മുഖം മഞ്ഞളിക്കുന്നത് ഒന്ന് കാണേണ്ട കാഴ്ചതന്നെയായിരുന്നു എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. എന്തായാലും പണ്ട് പള്ളി മേടിച്ച്ചപ്പോള്‍ നടന്നത് പോലെ തന്നെ വിജയിക്കും എന്ന് മനസ്സിലായപ്പോള്‍ ചാടി വള്ളത്തില്‍ കയറാന്‍ ശ്രമിച്ച ജോര്‍ജ്ജുകുട്ടിയുടെ അടവ് ഇത്തവണ നടന്നില്ല. ഓടി വന്നു അച്ചോ, എനിക്ക് ഒത്തിരി പ്രഷര്‍ ഉള്ളത് കൊണ്ടാണ് സ്പോന്സരായി നില്‍ക്കാന്‍ സാധിക്കാഞ്ഞത്. വെല്‍ വിഷരുടെ പേരില്‍ എന്റെയും എന്റെ കൂടെയുല്ലവരുടെയും പണം പള്ളിക്ക് ഒപ്പിച്ചു തരാം എന്ന് പറഞ്ഞത് വെള്ളിയാഴ്ച നടത്താന്‍ പോകുന്ന കെസിഎസ് ഫണ്ട് രിസിങ്ങിനെ രക്ഷപെടുത്താന്‍ വേണ്ടിയുള്ള ഒരു പാഴ്ശ്രമം ആയെ മുത്ത് കണക്കാക്കിയിട്ടുള്ളൂ എന്നാണ് അറിഞ്ഞത്. എന്തായാലും ഒരിക്കല്‍ കൂടി മുത്തുവിന് മനസ്സിലായി പ്രാന്ചികളെകൊണ്ടുള്ള ഗുണം. കണക്ക് ചോദിക്കാന്‍ വേണ്ടിയും പിന്നെ പരമാവധി മുതലാക്കാനും വേണ്ടി വരുന്ന മൂഞ്ചികളെ നമ്പണോ അതോ ആപത്ത് ഘട്ടത്തില്‍ കൂടെ നില്‍ക്കുന്ന പ്രാഞ്ചികളെ നമ്പണോ? 

എല്ലിന്‍കഷണം : ജോര്‍ജ്ജ്കുട്ടി പരക്കം പാഞ്ഞു നടക്കുകയാണ്. ജിം എന്നുല്ലൊരു സ്വപനം കൊണ്ട് ചിക്കാഗോക്ക്കാരെ പറ്റിക്കാന്‍ നടക്കുന്ന ഗ്രൂപ്പിന്റെ പരിപാടിക്ക്‌ കാശ് വേണമെങ്കില്‍ നേരത്തെ തെറി]പറഞ്ഞ പ്രാഞ്ചികള്‍ മുന്നോട്ടു വരണം എന്ന് അയാള്‍ക്കറിയാം. അല്ലാതെ വെറുതെ ഡയലോഗ് അടിക്കുന്ന മൂഞ്ചികള്‍ കാശ് മുടക്കില്ല എന്നറിയാമല്ലോ. സത്യം അറിയണം എങ്കില്‍, അല്ലെങ്കില്‍ ധൈര്യം ഉണ്ട് എങ്കില്‍ കെസിഎസ് ന്റെ പരിപാടികള്‍ക്ക്‌ കാശ് കൊടുത്തവരുടെ ഒരു ലിസ്റ്റ് പുരത്തിരക്കട്ടെ. ഇന്ന് അവര്‍ തെറി വിളിക്കുന്ന ഈ പ്രാഞ്ചികളുടെ കാശ് ഒത്തിരി തിന്നിട്ടുണ്ട് കാലാ കാലം ഭരിച്ച എല്ലാവരും. ഇനി അതല്ല അവര്‍ എഴുതയ്തു പോലെ ടാക്സ്‌ വെട്ടിച്ച്ചും കള്ളത്തരം കാണിച്ചും ആണ് ഈ പ്രാഞ്ചികള്‍ കാശ് ഉണ്ടാക്കിയത് എങ്കില്‍ അവര്‍ കൊടുത്ത ആ പണമെല്ലാം അങ്ങ് റീഫണ്ട് ചെയ്തെക്ക്‌. ധൈര്യം ഉണ്ടോ മക്കളെ? 

ഇതൊക്കെ എഴുതിയത് കെസിഎസ് ന്റെ പരിപാടിയോട് ഉള്ള വിരോധം കൊണ്ടാണ് എന്ന് കരുതരുത്. എന്നാല്‍ കെസിഎസ്ന്റെ പരിപാടിക്ക് വേണ്ടി പള്ളിപരിപാടിയെ മോശമായി ചിത്രീകരിക്കാനുള്ള നിങ്ങളുടെ വ്യഗ്രത ഈയുള്ളവന്‍ എന്നല്ല സാമാന്യ ബോധമുള്ള ഏതു സാധാരണ ക്നാനായക്കാരനും സമ്മതിച്ചു തരത്തില്ല. പരിപാടികള്‍ രണ്ടും വിജയിക്കണം. എന്നാല്‍ ഒന്ന് മറ്റൊന്നിനെ തോല്പ്പിച്ചുകൊണ്ടല്ല. പരസ്പര ബഹുമാനം കൊണ്ട് വേണം പ്രവര്‍ത്തിക്കാന്‍. ഒന്നുമല്ലേലും കെസിഎസ് ന്റെ ടിക്കറ്റുകളുമായി ഇതേ പള്ളിയുടെ വരാന്ത നിരങ്ങണ്ടേ മോനെ നന്ദികെട്ട ഊമ്പനാലെ?   

Friday, February 15, 2013

എല്ലിന്‍കഷണങ്ങളുടെ മുന്‍പില്‍ ഷിക്കാഗോയിലെ പ്രതിപക്ഷം മൂക്കും കുത്തി വീണുവോ?

മേക്കാട്ടിലെ കൊച്ചുമോന്‍ ലീക്ക് ചെയ്ത ഈമെയിലില്‍ പറഞ്ഞത് പോലെ തന്നെ മ്യാല്‍ക്കാരക്ക് എല്ലിന്‍ കഷണം കൊടുത്തു കണ്‍വെന്ഷന്‍ നടത്തി. ഇപ്പോള്‍ എല്ലിന്‍ കഷണം പിടിച്ചു കൊണ്ട് മ്യാല് പ്രസിടന്റ്റ്‌ പദത്തിലേക്ക്‌ നടന്നടുക്കുന്നു. ചിക്കാഗോയിലാകട്ടെ അടുത്ത എല്ലിന്‍ കഷണ പരിപാടി അരങ്ങേറുന്നു. പ്രതിപക്ഷമായി സക്തമായി തുടരാന്‍ തീരുമാനിച്ച പ്രതിപക്ഷം ആദ്യമൊക്കെ പ്രതീക്ഷ നല്‍കി എങ്കിലും ഡാ ഇപ്പോള്‍ എല്ലിന്‍ ക്ഷണത്തിന്റെ മുന്‍പില്‍ മൂക്കും കുത്തി വീണു കിടക്കുന്നു. 


ജനാതിപത്യത്തെ കശാപ്പ് ചെയ്യുവാനായിട്ടല്ലേ പൊതു യോഗത്തിനു കണ്‍വന്‍ഷന്‍ ചെയര്‍മാനെ തീരുമാനിക്കാനുള്ള അധികാരം നിര്ധായമായി കൂട്ടം കൂടി എടുത്തു കളഞ്ഞത്. കണ്‍വന്‍ഷനില്‍ എല്ലിന്‍ കഷണം പ്രതീക്ഷിച്ചു പ്രതി പക്ഷത്തെ കബളിപ്പിച്ച് കോട്ടൂരാന്‍ ഒരിക്കല്‍ കൂടി തെന്റെ തനി സ്വഭാവം തെളിയിച്ചു. വക്കീലും തമ്പിയും മ്യാലുവിനെ പോലെ തന്നെ മൂക്കും കുത്തി എല്ലിന്‍ കഷണത്തിന് വേണ്ടി മറുകണ്ടം ചാടികഴിഞ്ഞു എന്നാണു അറിയുവാന്‍ കഴിഞ്ഞത്. ജോര്‍ജ്ജു കുട്ടിയല്ലേ ആള്‍. ഇനി കളികള്‍ എല്ലാം കാണാന്‍ കിടക്കുന്നതല്ലേ ഉള്ളൂ. ഈ പ്രതിപക്ഷം എന്നാ മണ്ടന്മാര്‍ ഇതൊക്കെ കണ്ടു വിശ്വസിച്ചല്ലോ എന്നോര്‍ത്താണ് അതിശയം. പിന്‍ വാതിലിലൂടെ തെരഞ്ഞെടുപ്പില്‍ തോറ്റവരെ എല്ലാം അകത്തു കയട്ടിയിട്ടും പ്രതികരിക്കാന്‍ സാധിക്കാത്ത പ്രതിപക്ഷത്തെ സമയമാകുമ്പോള്‍ നിര്ടയമായി തള്ളികലയും എന്നതില്‍ ആര്‍ക്കും ആശങ്ക വേണ്ട. സ്വന്തം കാര്യ സാധ്യത്തിനായി എന്ത് നാറിയ കളില്യും കളിക്കാന്‍ മടിക്കില്ലാത്ത്ത ഈ ജോര്‍ജ്ജു കുട്ടിയുടെ എല്ലിന്‍ കഷണവും തലയില്‍ വച്ചു കൊണ്ട് വക്കീലും തമ്പിയും വരട്ടെ. ഈയുള്ളവന്‍ കണ്ണും പൂട്ടി മൂലക്ക് ഇരിക്കും എന്ന് കരുതേണ്ട. പ്രതികരിക്കാന്‍ സാധിക്കാത്ത നപുംസകങ്ങള്‍ക്ക് സാധിക്കാത്തത് ഈയുള്ളവന്‍ ചെയ്യും എന്നതില്‍ സംശയം വേണ്ട. കുറെ എല്ലിന്‍ കഷങ്ങള്‍ക്ക് വേണ്ടി ഏതു തരാം താണ ചെറ്റത്തരത്തിനും കൂട്ട് നില്‍ക്കുന്നവര്‍ ശ്രദ്ധിക്കുക ഈയുള്ളവന്റെ കണ്ണുകള്‍ നിങ്ങളുടെ മുന്നിലും പിന്നിലും പിന്നെ ചെല്ലാന്‍ സാധിക്കുന്നിടത്തെല്ലാം ഉണ്ട്. അത് വക്കീലായാലും തുമ്പി ആയാലും.

Tuesday, February 12, 2013

മുത്തുവിന് ഇത് കഷ്ടകാലം തന്നെ. നീര്‍ക്കൊലിയെ വരെ പേടിക്കേണ്ട സ്ഥിതി

ആഗോള തലത്തില്‍ ക്നാനായ സമുദായത്തിന് ഇത് ശനി ദിശയാണ്. രീസ്ക്രിപ്റ്റ്‌ എണ്‍പത്തി ആരില്‍ കിട്ടിയതാണ് എങ്കിലും അത് ഒരു സംഭവം ആകുന്നതു ഇപ്പോഴാണ്. അതിന്റെ പഴിയോ? അതിനു ശേഷം വന്ന മൂല്ക്കാടനും മുത്തുവിനും. എന്തുകൊണ്ടാണ് ഇത് ഇപ്പോള്‍ സംഭവിക്കുന്നത്? മുത്തുവിന്റെ ശനി ശീന്സിന്റെ രൂപത്തില്‍ രണ്ടു വര്ഷം ഭരണം നടത്തിയതിന്റെ ഗുണം. മോങ്ങാന്‍ ഇരുന്ന പട്ടിയുടെ തലയില്‍ തേങ്ങാ വീണു എന്നാ പോലെ കൂടെ മുത്തുവിനെ വെട്ടിലാക്കുന്ന തീരുമാനങ്ങളുടെ പിന്നണിയില്‍ കാരക്കാടന്‍ എന്നാ കര്‍ക്കൊടകന്റെ കറുത്ത കൈകളും.
എന്നാലും ഇതുകൊണ്ട് എങ്കിലും മുത്ത് പഠിച്ചോ? ഇല്ല. പഠിക്കില്ല. കിട്ടിയ അവസരത്തില്‍ എല്ലാ നീര്‍ക്കൊളികളും കയറി ഗോളടിക്കാന്‍ നോക്കുമ്പോഴും കാരക്കാടന്റ്റ്‌ തിരുവായില്‍ നിന്നും വരുന്ന മണ്ടത്തരങ്ങള്‍ക്ക് തലവെച്ചു കൊടുത്തുകൊണ്ടേ ഇരിക്കുന്നു. അത് കൊണ്ടാണല്ലോ അമേരിക്കയില്‍ മൊത്തത്തില്‍ അടികിട്ടിയ കാരക്കാടന്‍ പ്രമേയം ഈ പുളിവാലുകളുടെ ഇടക്ക് ചുമന്നു കൊണ്ട് വന്നത്. എന്ത് പറ്റി പത്രത്തിന്? എല്ലാ ആഴ്ചയും ഉലത്തും എന്നൊക്കെ പറഞ്ഞു കാരക്കാടന് ഉദ്യോഗം ഉണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയ സാധനാം ചീറ്റി പോയോ?

എന്റെ മുത്ത് ഇനിയെങ്കിലും മര്യാദക്ക് ഒന്ന് പോയ്ക്കൂടെ. ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും പള്ളികള്‍ വേണം. എന്ന് വച്ചു അത് താങ്കള്‍ക്കും താങ്കളുടെ മൂട്താങ്ങികള്‍ക്കും കൂടിതോന്നിയവാസം കാണിക്കാന്‍ ഉള്ള വേദി ആക്കരുത്. അറിയാം താന്കള്‍ ഒത്തിരി അധ്വാനിച്ചിട്ടുണ്ട് എന്ന്. ഒത്തിരി കഷ്ടപെട്ടിട്ടു ആണ് ഇതൊക്കെ പടുത്തുയര്‍ത്തിയത് എന്ന്. എന്ന് വച്ച് ഇപ്പോഴെങ്കിലും അല്പം സ്വയ ബുദ്ധി കാണിക്കണം. പത്രോസ് കത്തനാര്‍ ആളാകാന്‍ താമ്പായില്‍ കാണിച്ചത് പോലെ ഇനി ഏതെന്കിലും കത്തനാര്‍ മാര്‍ ചെയ്യാതെ നോക്കുക. അല്ലെങ്കില്‍ ദാ മൃഗ വൈദ്യന്‍ പ്രസംഗിച്ചത് പോലെ അമേരിക്കയില്‍ നിന്നും കേട്ട് കെട്ടുന്ന എല്ലാ കത്തനാര്‍ മാരുടെയും ഉത്ത്രവാതിത്വം താങ്കളുടെ തലയില്‍ തന്നെ ആയിരിക്കും. മെത്രാനുമായി ഉടക്കാണ്ടാക്കി പോയാലും, വീസാ തീര്‍ന്നു പോയാലും, ഇനി ഒരു വേല റിട്ടയര്‍ ചെയ്തു പോയാലും താങ്കള്‍ക്ക് കിടക്കപോരുതി ലഭിക്കില്ല. ഇവിടെ അമേരിക്കയിലെ പ്രശനം എന്ടോഗാമി അല്ല മരിച്ചു വെറും മുത്ത് വിരുദ്ധ തരംഗം മാത്രം ആണ്. അല്ലെങ്കില്‍ കഴിഞ്ഞ ഞായറാഴ്ച താങ്കളുടെ പൊതു യോഗത്തില്‍ ആളുകള്‍ അത്രയും ശോഭിക്കുമായിരുന്നോ? അവിടെ കള്ളക്കണക്ക് അവതരിപ്പിച്ചു എന്നോ കാശ് അടിച്ചു മാറ്റി എന്നോ ഈയുള്ളവന്‍ കരുതുന്നില്ല. എന്നാല്‍ ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്യുന്നതില്‍ വീഴ്ച്ച വരുത്ത്തിക്കാനും എന്ന് വിശ്വസിക്കുന്നു. തിരുത്തേണ്ടത് തിരുത്തുക. കണ്ണ് ഉണ്ടെങ്കില്‍ കാണുക. കാതു ഉണ്ട് എങ്കില്‍ കേള്‍ക്കുക.


എല്ലിന്‍കഷണം. ഷിക്കാഗോ കെസിഎസ് ന്റെ പ്രവര്ത്തോനോട്ഘാടനത്ത്തില്‍ നിന്നും മുത്തുവിനെ വെട്ടിമാറ്റിയത് മുത്തുവിനെ ഭയന്നിട്ട് തന്നെ. ഡോക്ടര്‍ക്ക് ചുറ്റ മറുപടി എഴുതി വായിക്കാതെ തന്നെ ലഭിക്കും എന്ന് നല്ലത് പോലെ അറിയാവുന്ന ജോര്‍ജ്ജു കുട്ടി എന്തായാലും തലേദിവസം തന്നെ മുത്തുവിന്റെ കാല്‍ നക്കിഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന് പ്രഖ്യാപിച്ച് മുഖം രക്ഷിച്ചു. നട്ടെല്ല് ഉള്ള നേതൃത്വം ആയിരുന്നു എങ്കില്‍ മുത്തുവിനെ ഇരുത്തികൊണ്ട് തന്നെ ചോദിക്കേണ്ട കാര്യങ്ങള്‍ ചോദിക്കണമായിരുന്നു . മുത്ത് ഉണ്ട് എങ്കില്‍ നുണകള്‍ പടച്ചു വിടാന്‍ പറ്റില്ലല്ലോ.

Sunday, February 3, 2013

Why can’t we go to Syro church ? താമ്പായിലെ മണ്ടന്മാരുടെ ചോദ്യം.

താമ്പായിലെ പള്ളി പൊതുയോഗത്തില്‍ മലമറിക്കാന്‍ വന്നവരെ ചുരുട്ടികെട്ടി പുറത്ത്കളഞ്ഞതിന്റെ ചോരുക്കോടെ അമേരിക്കന്‍ ക്നായിലൂടെ വന്ന ഒരു ഇമെയിലിന്റെ ചോദ്യം ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. അതിന്റെ പ്രധാന ഭാഗം പൂര്‍ണ്ണമായും താഴെ കൊടുത്തിരിക്കുന്നു.


The true knanaya members of Tampa  expressed their spirit and disappointment in the  “Pally Pothuyogam”.   Fr. Champa  showed his true color again. He once again proved that he is NOT  for knanaya  people  But for Chicago Diocese.  Why can’t he GO  BACK.  People asked the question “If the church is not endogamous, why do we need a separate church? Why can’t we go to Syro church ?  The church was bought for “Achanmar” and Not for people.
എന്തുകൊണ്ട്  സീറോ മലബാര്‍ പള്ളിയില്‍ പോയിക്കൂടാ? അല്ല സാരുന്മാരെ ആരെങ്കിലും അവിടെ പോകുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ടോ? പോയ്ക്കൂടെ സീരോയിലോ ലത്തീനിലോ ഇതു കൊത്താഴത്ത്തില്‍ എങ്കിലും? ആരെങ്കിലും കാലേ പിടിച്ചു കെട്ടിയിട്ടിട്ടുണ്ടോ? പൊതു യോഗം നടക്കുമ്പോള്‍ മാത്രമായി ക്നാനായ പള്ളികളിലെക്ക് എഴുന്നള്ളുന്ന ഈ രണ്ടും കേട്ട സ്വഭാവം ഒന്ന് നിര്‍ത്തികൂടെ. പോരാത്തതിന് അവിടെയെല്ലാം നിങ്ങള്ക്ക് നല്ല സ്വീകരണം കിട്ടുമായിരിക്കുമല്ലോ? എന്‍ഡോഗമിക്ക് അവിടെ യാതൊരു കോട്ടവും സംഭവിക്കില്ലായിരിക്കും. 

എടോ കൂലംകുത്തികളെ. സ്വന്തമായി പള്ളി ഉണ്ടാകുന്നതിന്റെ ഗുണം എന്താണ് എന്ന് മനസ്സിലാക്കണം എങ്കില്‍ പോയി ഷിക്കാഗോയിലെ മൂഞ്ചികലോടും മാവോയോടും പോയി ചോദിക്ക്. അവിടുത്തെ പള്ളികളില്‍ അവര്‍ വന്നു ഓസിന് നിരങ്ങുകയും മൂന്ച്ചുകയും പിന്നെ ചെയ്യാന്‍ പറ്റുന്നതോക്കെയും ചെയ്യുന്നത് പോലെ സീറോ മലബാറില്‍ ചെന്നാല്‍ വിവരം അറിയും. തെറി പറയുകയും അതെ സമയം തന്നെ പള്ളിയിലെ അലത്താരയിലും പിന്നെ കയറികൂടാവുന്നിടത്തെല്ലാം നിങ്ങളുടെ തന്നെ ആള്‍ക്കാര്‍ അതായത് പള്ളി വിരുദ്ധര്‍ അമേരിക്കയില്‍ ഉടനീളം കയറി നിരങ്ങുന്നുണ്ട്. അത് സീറോ പള്ളികളില്‍ സാധിക്കും എങ്കില്‍ ഒന്ന് പോയ്ക്കൂടെ? പള്ളി പൂട്ടിക്കണം എന്ന് പറയുന്ന കുറെ മരമാക്രികള്‍ കുര്‍ബ്ബാനയുടെ സമയത്ത് പാലും കുപ്പിയുമായി ഇരിക്കുന്ന കുഞ്ഞുങ്ങളെ പോലെ പള്ളിയില്‍ പാട്ട് പാടാനും കപ്യാരാകാനും ഒക്കെ കിടന്നു മത്സരിക്കുമ്പോള്‍ എന്തെ ഇങ്ങനെയുള്ള സത്യങ്ങള്‍ ഒന്നും തോന്നുന്നില്ല? കഴിഞ്ഞ പ്രാവശ്യത്തെ കണ്‍വെന്‍ഷനു വേണ്ടി ദിവസേന പള്ളിയില്‍ വന്നു കുഞ്ഞുകുട്ടി പരാധീനങ്ങളുമായി വന്നു പ്രാക്ടീസ് എന്നാ പേരില്‍ നിരങ്ങിയപ്പോള്‍ ഇല്ലായിരുന്നോ നിങ്ങളുടെ ഈ വികാരം? തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാന്‍ എന്ന പേരില്‍ നിരങ്ങിയപ്പോള്‍ എങ്കിലും ഈ പള്ളികള്‍ കൊണ്ട് ഉപകാരം ഉണ്ട് എന്ന് തോന്നിയില്ലേ? ഈ പള്ളികലായ പള്ളികളില്‍ എല്ലാം പൊതുജനം വരുന്നത് നിങ്ങളുടെ കോപ്രായങ്ങള്‍ കാരണം കുറഞ്ഞോ? അവര്‍ക്കറിയാം പള്ളിയുടെ ഗുണം. നിങ്ങള്‍ കുറെ പേര്‍ വോട്ടു പിടിക്കാനും പിന്നെ പൊതുയോഗം കൂടാനും മാത്രംളീ അങ്ങോട്ട്‌ എഴുന്നള്ളു. പിന്നെ എങ്ങിനെ അറിയും പള്ളിയുടെ ഗുണം. 

പള്ളികള്‍ കൊണ്ട് അച്ഛന്മാര്‍ക്ക് ഗുണങ്ങള്‍ ഉണ്ടോ എന്ന് പറഞ്ഞാല്‍ ഈയുള്ളവന്‍ നിഷേധിക്കുന്നില്ല. അതുകൊണ്ടാണല്ലോ പല അച്ഛന്മാരുടെയും നാട്ടിലെ വീട് പണികള്‍ തകൃതിയായി നടക്കുന്നത്. വീട് പോളിചിട്ടപ്പോള്‍ പണികിട്ടി തിരികെ പോകേണ്ടി വന്ന വെട്ടൂന്റെ വിഷമം കണ്ടതല്ലേ. എന്തായാലും മുത്തു വീട് പണിയൊന്നും നടത്തുന്നില്ലല്ലോ? ഉണ്ടോ? ഉണ്ടെങ്കില്‍ പറയുക.

Friday, February 1, 2013

ചിങ്ങവനം പള്ളിയിലെ രജിസ്റ്ററില്‍ നിന്നും പുറത്തായ ആള്‍ എങ്ങിനെ അരമന പള്ളിയില്‍ അംഗം ആയി? മുളവനാല്‍ അച്ചന്‍ ഉത്തരം പറയുക

അപ്പന്‍ ക്നാനായ സമുദായത്തിന് പുറത്ത് നിന്നും ചെയ്ത ആദ്യത്തെ വിവാഹത്തില്‍ ഉണ്ടായ സന്തതിയെ രണ്ടാമത് സമുദായത്തില്‍ നിന്നും കല്യാണം കഴിച്ചപ്പോള്‍ അകത്തേക്ക്‌ തിരുകി കയറ്റിയത് ചോദ്യം ചെയ്യ്തപ്പോള്‍ അല്ലെ ചിങ്ങവനം പള്ളിയുടെ കല്യാണ രജിസ്ററില്‍ നിന്നും മകനായ നമ്മുടെ പുറമ്പോക്ക്‌ കുമാരന്‍ നീക്കം ചെയ്യപെട്ടത്‌? അങ്ങിനെ ഉള്ള ആള്‍ എങ്ങിനെ വീണ്ടും അരമന പള്ളിയുടെ അംഗത്വ രജിസ്റ്ററില്‍ കയറി പറ്റി? അന്നത്തെ വികാരിയായിരുന്ന മുളവനാല്‍ അച്ചന്‍ ഉഅത്തരം പറയട്ടെ. വേണമെങ്കില്‍ ഇതിനെ പറ്റി ഒരു സമഗ്ര അന്വേഷണം നടത്താന്‍ നമ്മുടെ പ്രീയപെട്ട എന്‍ഡോഗമി നേതാക്ന്മാരെയും സഭാ നേതൃത്വത്തെയും വെല്ലുവിളിക്കുന്നു.