Wednesday, January 30, 2013

പ്രമേയങ്ങള്‍ വീണ്ടും വരുന്നു. എന്തെ ഇത്രക്ക്‌ താമസിച്ചത്?

അമേരിക്കയില്‍ ഇത് പ്രമേയങ്ങളുടെ കാലമാണല്ലോ. കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്നും പിന്നെകാലിഫോര്‍ണിയയില്‍ നിന്നും ഒക്കെ വരുന്നത് കണ്ടു വീണ്ടും പ്രമേയങ്ങള്‍. കുറെ നാള്‍ ആയി സൂയി ജൂരിസ്‌ വിഴുങ്ങി മാളത്തില്‍ ഒളിച്ചിരുന്ന ഉപ്രാന്‍ എന്നാ തൊരപ്പന്‍ അവസാനം വേണ്ടും പൊങ്ങി. ഇത്തവണ സൌകര്യപൂര്‍വ്വം സൂയി ജൂരിസ്‌ വിഴുങ്ങി എന്ന് മാത്രം. ഈ മുപ്രാനോട് ഒരു കാര്യം മാത്രമേ ചോദിക്കാനുള്ളൂ. വര്ഷം ഒന്ന് തികയാന്‍ പോകുന്നു. ഇവിടം വരെയായി ഇദ്ദേഹത്തിന്റെ സൂയി ജൂരിസ്‌സഭയുടെ കാര്യങ്ങള്‍ ഒക്കെ. അതോ അതെല്ലാം മറന്നു പോയോ? അമേരിക്കയിലെ ക്നാനായ സമുദായത്തിന് എന്തോഗാമി കിട്ടുവാന്‍ വേണ്ടി ഇതുവരെയും പ്രമേയങ്ങള്‍ പാസാക്കിയതും മൂലക്കാടനെ തെരിയഭിഷകം ചെയ്തതും ഒഴിച്ചാല്‍ എന്തൊക്കെ ചെയ്തു എന്ന് വിശദീകരിക്കാമോ?
ഡിസംബറില്‍ ഇറങ്ങിയ സര്‍ക്കുലരിനു പ്രതികരണം കൊടുക്കുവാന്‍ ഒരു മാസം വച്ചു താമസിപ്പിച്ചത് എന്തുകൊണ്ടാണ്? ഇതേ ചോദ്യം തന്നെയാണ് അവസാനം പ്രമേയം അയച്ച കാലിഫോര്‍ണിയയിലെ വട്ടാടികുട്ടനോടും ചോദിക്കാന്‍ ഉള്ളത്. പിന്നെ പള്ളി പൊതുയോഗത്തിന്റെ പേരില്‍ ആണ് പ്രമേയം വന്നിരിക്കുന്നത് എങ്കിലും അതില്‍ പള്ളി ഭാരവാഹികള്‍ എന്നുള്ളഒരു ടൈറ്റില്‍ ആര്‍ക്കും കൊടുത്തു കണ്ടില്ല. വികാരി അച്ഛന്‍ ഇല്ലാതെയാണോ പള്ളി പൊതുയോഗം കൂടിയത്? പള്ളി പൊതുയോഗത്തിന്റെ ഔദ്യോഗിക പ്രമേയം ആണ് എങ്കില്‍ അതില്‍ ആധികാരികമായി പള്ളി പൊതുയോഗം അധ്യക്ഷന്റെ (വികാരി )യും മറ്റ് ഭാരവാഹികളുടെയും വിവരവും പള്ളിയുടെ ലെറ്റര്‍ പാടും ഒക്കെ വേണമല്ലോ. അങ്ങിനെ നോക്കുകയാണ് എങ്കില്‍ പള്ളി പൊതു യോഗത്തിന്റെ പേരില്‍ വ്യാജ പ്രമേയം ഉണ്ടാക്കി വിട്ടതാണ് എന്ന് വേണം കരുതാന്‍. കഷ്ടം. കുറഞ്ഞത് ഒരു പ്രമേയം എങ്കിലും നേരെ ചൊവ്വേ ഉണ്ടാക്കാന്‍ സാധിക്കാത്ത നിങ്ങളാല്‍ ഭരിക്കപ്പെടുന്ന ക്നാനായ സമുടായമേ നിങ്ങളുടെ ഗതി അധോഗതി തന്നെ.




Thursday, January 24, 2013

മുത്തുവിനെ സ്ഥാനഭ്രുഷ്ടനാക്കണമേ തിരുമേനി. എന്‍ഡോഗാമി തന്നില്ലങ്കിലും വേണ്ട

നന്ദികെട്ടവനും മുട്ടനാടും പിന്നെ കുറെ ഊമ്പന്സും അടങ്ങുന്ന മാവോ മക്കളുടെ ഏറ്റവും പിതിയ കലാ പരിപാടി ഇന്ന് മാവോ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചു കണ്ടു. ചിരിച്ചു ചിരിച്ചു മണ്ണുകപ്പി എന്ന് പറഞ്ഞത് പോലെയായി. കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കു മേലെ ഇവിടെ സേവനം ചെയ്ത ഒരു വൈദീകനെ പറ്റി കുറ്റങ്ങള്‍ എഴുതാന്‍ ഇത്രയുമേ കണ്ടള്ളുല്ലോ എന്നാ യാഥാര്‍ത്ഥ്യം ശ്രദ്ധിക്കേണ്ടതാണ്. ഉള്ളതില്‍ ഭൂരിഭാഗവും അസത്യങ്ങള്‍ കൂടിയാണ് എങ്കില്‍ പിന്നെ പറയണോ. എന്തായാലും അവന്മാരുടെ ആ മെമ്മോറാണ്ടം ഒന്ന് വായിച്ചു നോക്കാം. മലയാളത്തില്‍ എന്റെ കമന്റ്സ് കൂട്ടി ചേര്‍ത്തിട്ടുണ്ട്. മലയാളത്തില്‍ കൊടുത്തിരിക്കുന്നത് മാത്രമേ ഈയുള്ളവന്‍ കൂട്ടി ചെര്ത്തിട്ടുള്ളൂ. അവസാന ഭാഗത്ത് ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്ന മറു ചോദ്യങ്ങള്‍ ശ്രദ്ധിക്കുക. മെമ്മോറാണ്ടം തയ്യാരക്കിയവാന്‍ പോയിന്റുകള്‍ ശക്തമാക്കുവാന്‍ വേണ്ടി എഴുതിയ കമന്റുകള്‍ ദിലെറ്റ്‌ ചെയ്യാന്‍ പാവം മാവോകള്‍ മറന്നു പോയി.
 
Memorandum
To:  His Excellency Mar Bishop Jacob Angadiath
From:  Parishioners of St. Mary’s Church, Morton Grove and Sacred Heart Church, Maywood (ഇത് ആര് ഒപ്പിട്ടു?ആര് തയ്യാറാക്കി? ഇങ്ങനെ ഇടവകക്കാരെ പ്രധിനിധീകരിക്കാന്‍ ആരാണ് ഈ ധീര യോദ്ധാക്കളെ ചുമതലപെടുത്തിയത്?)
Date:  December 28, 2012
Subject:  Petition For Removal of Fr. Abraham Mutholam as Vicar General, Fr. Abraham Mutholam of Knanaya people in U.S.A
The Vicar General, Fr. Mutholath (“VG”), has betrayed the people of the Knanaya Community in North America, especially the people of the Knanaya Community in Chicago. Rev.Fr. Abraham Mutholath is failed to do his duty as a Parish priest as well as “VG” of Knanaya Region. His primary duty is to lead the faith community towards our Lord God and his every action is proving that he is a crooked Politian.    As such, the Parishioners of St. Mary’s Church in Morton Grove and Sacred Heart Church in Maywood petition Your Excellency to remove Fr. Abraham Mutholam as Vicar General and Parish Priest.  We believe that many Knanaya people become political pawns in the hands of  the VG.  We have lost confidence in our Vicar General who has been cheating ordinary people in the name of God.  We believe he engaged in intentionally mislead the Knanaya people just to getdonations and secure his positions and personal gains. ഒരു ഉദാഹരണം പറയാമോ? കൂടെ ആര്‍ക്കെങ്കിലും കാശ് മേടിച്ച് സ്ഥാനം കൊടുത്തു എങ്കില്‍ തെളിവ് കൂടി കാണിക്കുക .ഒന്നറിയട്ടെ.In support of this request, the Parishioners state:
 
In 2006, in order to form the “Knanaya” Church in Chicago, Fr. Abraham Mutholath announced during mass and many meeting that any Church purchased in Chicago by the Knanaya people shall be endogamous. കല്ല്‌ വച്ച നുണ. അങ്ങിനെ അദ്ദേഹം പറഞ്ഞിട്ട് എങ്കില്‍ എന്തെങ്കിലും തെളിവ് കൂടി നിരത്തുക. ക്നാനായക്കാര്‍ക്ക് വേണ്ടിയുള്ള പള്ളിയാണ് എന്ന് പറഞ്ഞിട്ടുണ്ടായിരിക്കും. അല്ലാതെ എന്‍ഡോഗംസ്‌ ആണ് എന്ന് പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു ആളുകളെ മണ്ടന്മാരാക്കാന്‍ നോക്കണോ മക്കളെ? Using this same propaganda, the VG convinced Knanaya people in many other cities in the United States to build “Knanaya” Churches.   Many members of the Knanaya community, when deciding to donate money for Knanaya Churches, relied on VG’s assurance that the Knanaya Churches would be endogamous. മക്കളെ ഓരോ സ്ഥലത്തും പള്ളികള്‍ വന്ന സമയത്ത് അമേരിക്കന്‍ ക്നായിലൂടെ വന്ന ഇമെയിലുകള്‍ ഒന്ന് പരിശോധിക്കുക. സീറോ പള്ളിയെന്നും മാറികെട്ടിയവരുടെ പള്ളിയെന്നും ഒക്കെയുള്ള എന്ത്മാത്രം ആരോപണങ്ങള്‍ ആയിരുന്നു. അതൊക്കെ ആളുകള്‍ കാണാതെ മുത്ത് എന്‍ഡോഗമാസ്‌ ആണ് എന്ന് പറഞ്ഞെന്നും ആളുകള്‍ കണ്ണും പൂട്ടി ഒന്നും അറിയാതെ അത് വിശ്വസിചെന്നും ഒക്കെ ആരോട് പറയാം? കഷ്ടം
Subsequently, just a few months ago in Chicago, the VG announces that a Knanaya person who marries someone outside of the community will continue his/her membership in the Knanaya Church and the spouse and children of this person shall not be members of the Knanaya Church.  This is referenced to by many in the Knanaya Community as the “Moolakattu Formula”.    This contradicts the propaganda the VG used in 2006 to convince people to donate money to build “Knanaya Churches.” ഇതിന്റെ പേരില്‍ കപ്ലെയിന്റ്റ്‌ കൊടുക്കാന്‍ പറ്റിയ സ്ഥലം തന്നെയാണ് സീറോ മലബാര്‍ കത്ത്തെദ്രല്‍. എടാ മണ്ടന്മാരെ അങ്ങാടിയത്ത് പിതാവിന്റെ കൂടെ അറിവോടെയാണ് മൂലക്കാട്ട് ഫോര്‍മുല അവതരിപ്പിച്ചത് എന്ന് വ്യക്തമല്ലേ. എന്നിട്ട് അങ്ങേരോട് അത് കപ്ലെയിന്റ്റ്‌ ചെയ്യാന്മാത്രം മണ്ടന്മാരായി പോയല്ലോ നിങ്ങള്‍?
Consequently, many Knanaya people suffered great distress and harm when receiving Your Excellency’s pastoral letter, stating the Knanaya Churches are not strictly endogamous.  Essentially, this letter insinuates there is no difference between the Syro Malabar Church and Knanaya Mission.   This contradicts the propaganda the VG used in 2006 to convince people to donate money to build “Knanaya Churches.”
We, the undersigned, absolutely agree and believe that the practice of endogamy is mandatory to  future existence of the Knanaya people.  Basically, where there is Knanaya, there must be endogamy.  This is a tradition that is centuries old and must be maintained in our community.
Unfortunately, we believe that many Knanaya people become political pawns in the hands of  the VG.  We have lost confidence in our Vicar General who has been cheating ordinary people in the name of God.  We believe he engaged in intentionally mislead the Knanaya people just to get donations.


In supplement  to the foregoing, please find below additional acts of deception and fraud conducted by the VG:.
  1. Through the Church bulletin and Sunday homely he stated several time our children will be lost if they continue going to Latin Church and their moral will be lost as American Community. അത് ശരി എന്നാല്‍ ആ ന്യൂസ് ലെറ്റര്‍ ഒന്ന് കാണിക്ക്. പറഞ്ഞത് വളച്ചൊടിക്കാന്‍ നോക്കുന്നത് നല്ലതാ പക്ഷെ വളചോടിക്കുംപോള്‍ നല്ലത് പോലെ വളചോടിക്കണം മോനെ . This is the way he attack Latin Churches and Our nation’s dignity. He openly criticizes & discourage people attending mass at Latin churches, whereas during weekdays he offer Latin mass & lives in Latin church.
  2. When he was a Parish priest in Maywood Sacred Heart Church, he collected and saved almost $650000-00 to build youth center and spent this whole money to renovate the Church without the proper permission from Diocese. ഇപ്പോള്‍ സീറോ മലബാര്‍ രൂപതയില്‍ അനുവാദം മേടിക്കാന്‍ പോകാതിരുന്നതാണ് കുഴപ്പമായത്. അന്ന് അങ്ങിനെ പോയിരുന്നെങ്കില്‍ പറഞ്ഞേനെ ഞങ്ങളുടെ കാശ് പിരിചെടുത്തിട്ടു അത് ചിലവാക്കാന്‍ അനുവാദത്തിനു പോയി എന്ന്. This money has been collected through our kids piggy bank and other fund raising events to make our kids attached to our faith community. This been a big wound in our young people and still everybody is very much upset. He cheated our kids and young generation. He always proclaims that our Bishop Angadiath is not going to do anything and he have the command over him. What ever he says, Bishop going to approve in spending. There is a big financial mismanagement in both church. ഈ പള്ളികളില്‍ പൊതുയോഗത്തില്‍ വച്ച് കണക്ക്‌ വായിക്കുന്ന ഏര്‍പ്പാട് വര്‍ഷങ്ങളായി ഉണ്ടല്ലോ. എന്നിട്ട് അവിടെയൊന്നും കേള്‍ക്കാത്ത കാര്യമാണല്ലോ മോനെ ദിനേശാ?
  3. Please check with personal hearing from previous Maywood Church accountant about financial fraud he done before he left the church as a parish priest. He was very upset when accountant ask for some clarification regarding spending and that lead him to ask for volunteer step down due to mental torture. He always handle church money for his personal benefit and we request you to kindly  audit through your office and understand how he disobeyed your office. ഇത്രയധികം സമുദായ സ്നേഹിയായ ആ മനുഷ്യന്‍ എന്തുകൊണ്ട് ഉത്തരവാതിദ്വാതോടെ സത്യം ഇത് വരെയും മൂടി വച്ചു. ഇനി അത് പോട്ടെ. ഇനിയെങ്കിലും സത്യം തുറന്നു പറയട്ടെ. എന്ത് തട്ടിപ്പാണ് അവിടെ നടത്തിയത്? വ്യക്തമായി പറയുക
  4. Since “Family unity is our primary concern ’’ He is acted several times to destroy some families through making quarrels in between husband and wife. There are number of families have issues and those problems created through Fr. Mutholam when the guys are not listening to him, he went and threaten their wives through Bible Quote.ഹഹഹഹഹ ഇത് കൊള്ളാം. സ്വന്തം അനുഭവം ആണോ? സ്വന്തം ഭാര്യയുടെ മേല്‍ സ്വന്തമായി ഉള്ളതിലും Influence മുത്തുവിനോ..കൊള്ളാമല്ലോ ഈ മുത്തു.
  5. 14) Started a new practice of offering money to departed person’s body/soul in the name of spiritual flower and discouraged the offering of real flower. We can see a collection box near by coffin in the church during the wake and funeral Mass. Collected money go to his private limited Agape Movement. ആ പണം എവിടെ പോയി എന്ന് അങ്ങേരോട് ചോദിക്ക്. കൃത്യമായി കണക്കുണ്ട് മകനെ.
  6. 15) He collecting money through Religious store from both Chicago Churches and putting it in the Agape Account. അഗാപ്പെ അക്കൌണ്ട് എന്ന് പറഞ്ഞാല്‍ ഏതെന്കിലും ഭീകരവാദികളുടെ അക്കൌണ്ട് പോലെയാണല്ലോ ചിത്രീകരിക്കുന്നത്. എടൊ അത് ചാരിട്ടിക്ക്‌ വേണ്ടിയുള്ളതാണ്.
  7. 16) He is taking all and unlimited religious offering money to Agape Movement and not paying the fair share of Diocese portion. Estimated monthly income religious offering is more than $ 10,000.00. This is excluding personal donation. അത് ശരി ഇനി അതിന്റെ ഷെയര്‍ രൂപതയെ കൊണ്ട് മേടിപ്പ്പിച്ച്ചിട്ടു അവസാനം മുത്തു രൂപതയ്ക്ക് വേണ്ടി പിരിക്കുന്നു എന്ന് പറയുവാന്‍ ആണ് ഉദ്ദേശം അല്ലെ?
  8. 17) He is taking the Agape fund to Eastern State of India and Kottayam to glorify himself and conducted several inaugural meetings with powerful politicians and clergy men to get fame. Since St. Thomas Syro Malabar Diocese and its Churches are with Tax exempt status, there is no need of transferring church money to Agape. ഈ ടാക്സ്‌ എക്സംപ്റ്റ്‌ എന്നാ സാധന്മേ കേട്ടിട്ടുള്ളൂ അല്ലെ? പള്ളിയും അഗപ്പെയും വേറെ വേറെ. പാ വേറെ പാപ്പച്ചന്‍ വേറെ എന്ന് കേട്ടിട്ടില്ലേ? അത് പോലെ. അഗാപ്പെ ചാരിട്ടബ്ലെ ഫണ്ടിംഗ് ഏജന്‍സി ആണ്. പള്ളി അതല്ല. കൂടുതല്‍ അറിയണം എങ്കില്‍ ആശാന്റെ അടുത്ത് ചോദിച്ച് നോക്ക്
  9.    Always facilitating illegal contributors and encouraging through Holly Alter and Church/Region media. ഉരു ഉദാഹരണമോ തെളിവോ ഒന്ന് താടെയ്‌ . വെറുതെകണ്ണടച്ച് വെടിവേയ്ക്കാതെ.
  10.  Holly Alter is using to tarnish his political opponents through bad phrasing and threatening with Holly Bible quoting. ഒരു ഉദാഹരണം തരാമോ സാറേ?
  11.  Misusing and abusing the Holly Alter and precious offering through his camera and media and publically proclaiming as long as he have his camera and his personal controlled media, nobody can do nothing to him. Also he publically stated several times that he is a politician and he will use his people according to the situation and if anybody wants they can use him as well.   പള്ളിയില്‍ ക്യാമറ ഉപയോഗിക്കുക എന്നത് ക്രിമിനല്‍ കുറ്റം ഒന്നും അല്ല. ഇത് കൊണ്ട് മുത്തുവിന്റെ രോമാത്തെല്‍ പോലും തൊടാന്‍ സാധിക്കില്ല മോനെ.

  1. One time, he refused to offer Christmas mass in a rented church where we used to have regular mass every Sunday, saying Jesus will be born only in our own church. But after a persistent complaint to the Bishop, he later agreed to say the mass. ഓ പഴയകാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുന്നുണ്ട്. അന്ന് അങ്ങേരെ കൊണ്ട് ആ ചുടു ചോറ് വാരിച്ചത് ആരാണ് എന്ന് കൂടി പറയേണ്ടേ? ആരാണ് എന്ന് അറിയില്ല എങ്കില്‍ ആ ജോര്‍ജ്ജ് കുട്ടിയോട് ചോദിക്ക്. പിന്നെ ആശാനും വാച്ച്ചായും ഒക്കെ പറയും അന്നത്തെ ചരിത്രം മുഴുവനും.
  2. He refused to announce publicly in the church the names of Knanites marrying non knanya in the past and now he says it is okay to tell the names publically. (SO WHAT?  MUST HE DO THIS? WHAT RESPONSIBILITY OR DUTY DID HE VIOLATE?) ഇത് കൊള്ളാം. മാരികെട്ടിയവന്റെ പേര് അനൌണ്സ് ചെയ്യാതിരുന്നതിനു ഒരു സ്വര്‍ണ്ണ പതക്കം കൊടുക്കുകയല്ലേ വേണ്ടത് ? ഇത് മാറി പോയി എഴുതിയതായിരിക്കും. മുല്ലപ്പള്ളി എഴുതിയ കപെയിന്റ്റ്‌ കോപ്പി അടിച്ച്ചതാണോ?
  3. Recently, a Knanaya youth had to get attorney's help to get a wedding "kuri" (permission), because the priest was asking for money in exchange for the"kuri". This happened under his leadership.  (DID HE DO ANYTHING TO CAUSE THIS?  IS THIS SOMETHING THE CHURCH IS OKAY WITH? )ബ്രാക്കറ്റില്‍കൊടുത്തിരിക്കുന്ന കമന്റ് വായിച്ചു നോക്കിക്കേ? കമ്പ്ലെയിന്റെ തയ്യാറാക്കി തന്ന വന്‍ ചോദിച്ചതാണ്. മുത്തു അങ്ങിനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന്. ഇല്ലി ച്യ്ത കാര്യത്തിന് ഇല്ലിയെ അല്ലെ മാറ്റേണ്ടത്?
  4. Once a youth invited him to attend a wedding at the Syro Malabar Cathedral Church but he refused, saying that he will attend only wedding at Knanaya Churches. But in another case, he did attended wedding in a Latin Church. Such acts have discouraged many youths to not attend Knanaya Churches. മാറി കെട്ടിയവന്റെ കല്യാണത്തിന് പോകാത്തത് കുറ്റമായോ? എന്ത് പറ്റി ഈ മാവോയ്ക്ക്. അങ്ങേര അത് ചെയ്തു എങ്കില്‍ അങ്ങേര്‍ക്കു കൊടുക്കണം ഒരു സ്വര്‍ണ്ണ പതക്കം.ഇനി പോയിരുന്നു എങ്കില്‍ പറഞ്ഞേനെ അത് കാരണമാണ് യുവതീ യുവാക്കാള്‍ മാറികെട്ടുന്നത് എന്ന്.
  5. In the past, he discouraged to allow Malayalam speaking priests who serve Latin Churches/Syro Malabar Churches to say mass in Knanaya Churches and now he has joined Syro Malabar Church and say Mass now in Knanaya church.  (WHICH PRIESTS DID HE DISCOURAGE?)ഈയുള്ളവന്‍ ചോദിക്കാന്‍ ഇരുന്ന കാര്യം ഇതാ ഇത് എഴുതിയ ബുദ്ധിമാന്‍ അതെ പടി ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. അത് എടുത്തു അതെ പടി പേസ്റ്റ് ചെയ്ത ബുദ്ധിമാന്‍ നീനാന്‍ വാഴട്ടെ.
  6. There is a retreat that will be held the summer of 2013 at a five star hotel. Several people had raised concerns regarding this retreat because this event is against KCCNA and Fr. Mutholam plans to have a cultural program during the retreat. He has called these people with concerns and threatened them by using abusive language.  (WHO DID HE CALL?  WHY IS THIS EVENT AGAINST KCCNA?  EVEN IF IT IS, HOW HAS VG VIOLATED HIS RESPONSIBILITIES?) ഹഹഹ ഡാ വീണ്ടും ചോദ്യങ്ങള്‍ ബ്രാക്കറ്റില്‍ . ഇതിനൊന്നും ഉത്തരങ്ങള്‍ ഇല്ലഞ്ഞിട്ടായിരിക്കും ഉത്തരം അങ്ങാടിയത്തിനോട് ചോദിക്കുന്നത്?
  7. About 5 months ago, there was a memorial mass that took place at Sacred Heart Knanaya Catholic Church in Chicago. Fr. Abraham Mutholam had ordered to put the collection money that was received during that mass into his personal account. You can ask any of the 2012 officials for verification of what happened. (WHO ARE THE OFFICIALS? Specific examples will strengthen your point) അത് തന്നെ ഈയുള്ളവനും പറയാനുള്ളൂ . ആരാണ് ആ ഒഫീഷ്യല്സ്? ഉദാഹരം പറയുക മോനെ
  8. He has been removing  the Knanaya priests from their positions in North America since they have had differing opinions, and sending them back to India. An example of this would be the Knanaya Priest that served in Houston, Fr. Jose Illikunnumpurath and the Knanaya Priest that served in Miami, Fr. Stephen Vettuvelil.  (GOOD USE OF EXAMPLES, BUT ARE YOU SURE THE ONLY REASON THESE PRIESTS WERE SENT BACK WAS BECAUSE THEY DIFFERED IN OPINION?  WAS THIS DECISION TO SEND THESE PRIESTS SUPPORTED BY ANGADIATH?) കൊള്ളാം .ബ്രാക്കറ്റില്‍ കൊടുത്ത്തിര്‍ക്കുന്നതിനു കൂടി ഉത്തരം കൊടുത്തു കൂടെ? പിന്നെ മുത്തു അല്ല അച്ഛനെ നിയമിക്കുന്നതും മാറ്റുന്നതും എന്ന് സാമാന്യബുദ്ധി ഉള്ളവര്‍ക്ക് അറിയാം. അതൊക്കെ ചെയ്യുന്ന ആളിന്റെ അടുത്ത് മുത്ത്‌ അത് ചെയ്തു എന്ന് പറഞ്ഞു കപ്ലെയിന്റ്റ്‌ ചെയ്യാന്‍ ഉള്ള ബുദ്ധി അപാരം തന്നെ
  9. Few months ago, he told parishioners that there will be a memorial mass for all the dead in the past the next day. To the surprise of parishioners who came with photos of their beloved ones the next day, they saw a mass celebrating birthday of the wife of a rich parishioner.  (WHICH PARISHIONERS CAME WITH PHOTOS?) അയ്യോ. അന്ന് മുത്തു അല്ല കുര്‍ബ്ബാന്‍ ചൊല്ലിയത്. മാവോക്കാരുടെ ഇഷ്ട കത്ത്തനാരായ സജിയച്ചനല്ലേ? സജിയച്ചന്‍ ചെയ്ത കുറ്റവും മുത്തുവിന്റെ അക്കൌണ്ടിലോ?
  10. Fr. Abraham Mutholam is a crooked politician. For the past 4 years we haven't had elections for the Chicago Knanaya community. This year we did and he took part in the elections. He's been dividing the community. We do not want a politician leading the church, instead, we would like to have dedicated priest. (WAS HE THE REASON WHY THERE WAS AN ELECTION OR DID HE ONLY SUPPORT A CANDIDATE?) ദാ ചോദ്യം ബ്രാക്കറ്റില്‍ കൊടുത്തിരിക്കുന്നു. പറഞ്ഞോളു ഉത്തരം.
These examples show Fr. Mutholam has been practicing in a manner that is contrary to the wishes of his Parishioners and the Catholic Church.  We fear that leaving him in charge of pastoral care of Knanaya people will jeopardize the Catholic faith and practices of the Knanaya people. Therefore, we respectfully request Your Excellency please remove Fr. Abraham Mutholath from the post of Vicar General serving Knanaya people in the USA.
 
 

Sunday, January 20, 2013

നാടകങ്ങള്‍ എല്ലാം ഒലിച്ചു പോയി താംപായിലും ചിക്കാഗോയിലും

താമ്പായില്‍ നടത്താനിരുന്ന പള്ളിവിരുദ്ധവെടികള്‍ നനഞ്ഞ പടക്കം പോലെയായി പോയി. പള്ളി ഇത് വരെ കാണാത്ത കുറെ വിദ്വാന്മാര്‍ സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിച്ചിരുന്നു എങ്കിലും പ്രതീക്ഷിച്ചത് പോലെ സപ്പോര്‍ട്ട് കിട്ടാതെ അവസാനം കുറെ നേതാക്ന്മാരുടെ സൌഹൃദ സന്ദര്‍ശനത്തിന്റെ വേദിയായി താമ്പാ പള്ളി മാറി. അങ്ങിനെ അവിടെ പൊട്ടിക്കാന്‍ ഡോകടര്‍ സൂക്ഷിച്ച ഗുണ്ട് വെറും ഒരു പോട്ടാസിന്റെ പവര്‍ പോലും ഇല്ലാത്തതായി പോയി


ചിക്കാഗോയിലോ? മുത്തുവിനെ ഒതുക്കാന്‍ വേണ്ടി നടത്തിയ ഇഒരുക്കങ്ങള്‍ ഗംഭീരമായിരുന്നു എങ്കിലും അവസാനം മുത്ത് പണി തരും എന്നാ ഉത്തമ വിശ്വാസം ഉണ്ടായിരുന്ന മാവോസ്‌ അവസാന നിമിഷം കൈക്കാരന്മാരെ കൊണ്ട് പറയിച്ച് മീറ്റിംഗ് മാറ്റി വെയ്പ്പിച്ചു. ഇതൊന്നും അറിയാതെ നേരത്തെ നടത്തിയ പ്രത്യേകപണികളുടെ ഫലമായി പതിവിനു വിപരീതമായി പള്ളി നിറയെ കാനാക്കാര്‍ എത്തി എന്നുള്ളത് മാത്രം മിച്ചം.

മുത്തുവോ? അടങ്ങിയിരിക്കുമോ? പോയി അങ്ങേരും ഒരു പ്രമേയം പാസാക്കി എന്നാണ് അറിഞ്ഞത്. ഈയുള്ളവന്‍ അല്പം ശങ്കിച്ചു എങ്കിലും സാധനം വായിച്ചപ്പോള്‍ ഞെട്ടി. മുത്തു ഉള്‍പ്പെടെയുള്ള പാരീഷ്‌ പ്രാന്ചികള്‍ ഒന്നടങ്കം സര്‍ക്കുലരിനെ തള്ളിപറഞ്ഞു. നമുക്കും വേണം എന്ടോഗാമി. അത് മൃഗടോകടര്‍ക്കും മാവോസിനും മാത്രം അവകാശപെട്ടതല്ല എന്നുള്ള പ്രഖ്യാപനം ഈയുള്ളവന് പിടിച്ചു. ഇനി ടോകടരും കൂട്ടരും എന്ത് ചെയ്യും? എന്തോഗമിയുടെ കാവല്‍ പട നയിക്കാന്‍ ഇനി മുത്തു.....ടോകടരും കൂട്ടരും ഇനി കാനാക്കാരുടെ കൂടെ കൂടേണ്ടി വരും എന്നാണ് തോന്നുന്നത്.

എന്തായാലും മൊത്തത്തില്‍ അരങ്ങ് തകര്‍ക്കുകയാണ്. മുത്തുവിന്റെ പ്രമേയം കൂടി വന്നതോടെ ആകപ്പാടെ ഒരു തിരുനാള്‍ പോലെയായി. എന്റെ പ്രമേയ ദൈവങ്ങളെ ഈ സമുദായത്തെ കാത്തുകൊള്ളണെ!!!!

Friday, January 18, 2013

നാടകം താമ്പായില്‍ മാത്രമല്ല. അങ്ങ് ചിക്കാഗോയിലും

ലോകമെമ്പാടുമുള്ള മുത്തുവിരുദ്ധര്‍ കഴിഞ്ഞ ഒരാഴ്ചയായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. എന്തിനെന്നല്ലേ? ഈ ഞായറാഴ്ച അതായത് ജനുവരി 20 ന് ഷിക്കാഗോയിലെ മുത്തു വിരുദ്ധരുടെ പുലിമട എന്ന് അറിയപ്പെടുന്ന മെയ്‌വുഡ്‌ പള്ളിയില്‍ മുത്തു വിന്റെ വിശദീകരണ യോഗത്തില്‍ മുത്തുവിനെ ഒതുക്കുവാന്‍ തന്നെ. മുത്തുവിനെ ഒതുക്കാന്‍ വേണ്ടി മറ്റേ പള്ളിയില്‍ നടത്തിയ യോഗത്തില്‍ പുലികള്‍ എല്ലാം കൂടി ശ്രമിച്ചിട്ടും ഒന്നും സാധിക്കാതെ വന്നതിന്റെ ക്ഷീണം കുറെയോന്നുമല്ല നേതാക്ന്മാരെ അലട്ടുന്നത്.
അതിനാല്‍ തന്നെ ഇത്തവണത്തെ യോഗത്തിനു കാലേകൂട്ടി തന്നെ തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുന്നു. ഷിക്കാഗോയിലെ പുലികുട്ടികളെ സഹായിക്കുവാന്‍ വേണ്ടി മറ്റു പുലി മടകളില്‍ നിന്നും പുലികള്‍ എന്ന് നടക്കുന്ന എലികുഞ്ഞുങ്ങള്‍ എല്ലാ ദിവസവും തന്നെ പ്രത്യേക കൊണ്ഫ്രാന്‍സ്‌ കോളുകള്‍ വഴി ഇവിടുത്തെ എലികുഞ്ഞുങ്ങള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നു. മുത്തു വിനെ പാട്ട കെട്ടി നടത്തും എന്ന് വെല്ലുവിളിച്ച കത്ത്തനാര്മാര്‍ വരെ ഉണ്ട് മുത്തു വിരുദ്ധ യോഗത്തില്‍ മുത്തുവിനെ നക്കി കൊല്ലാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക്‌ കരുത്ത് പകരാന്‍. തന്നെ കംമാട്ടിയില്‍ നിന്നും വലിച്ചു താഴെയിട്ട മുത്തുവിനിട്ടു പണിയാന്‍ വേണ്ടി നന്ദികെട്ടവന്‍ എങ്ങിനെ അസഭ്യങ്ങള്‍ സഭ്യതയുടെ മുഖം മൂടിയോടെ അവതരിപ്പിക്കാം എന്നുള്ള വിഷയത്തെ പറ്റി പഠിക്കുവാന്‍ വേണ്ടി ഗൂഗിള്‍ സെര്‍ച്ച് ചെയ്തുകൊണ്ടേ ഇരിക്കുകയാണ്. അത്യാവശ്യം തെറിയും മണ്ടത്തരവും എഴുന്നള്ളിക്കാന്‍ വേണ്ടി സെന്റ്‌ മേരീസിലെ കരുത്തനായ തെറിപറമ്പനെ ഇറക്കുമതി ചെയ്യുന്ന കാര്യത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ മാവോസ്‌ പ്രത്യേക കൊണ്ഫ്രാന്‍സ്‌ കോള്‍'  നടത്തി എന്നാണു അറിഞ്ഞത്. എന്നാല്‍ മെയ്‌വുഡ്‌ പള്ളിയോടു പണ്ടേ ഉള്ള വിരോധം കാരണം അയല്‍പക്കത്തുള്ള പള്ളിയാണ് എങ്കില്‍ പോലും അങ്ങോട്ട്‌ പോകാന്‍ തെറി പറമ്പന്‍ മടികാണിക്കുന്നു എന്നാണു അറിഞ്ഞത്. ഇതിനിടെ ജോര്‍ജ്ജുകുട്ടി ഇതൊന്നും താങ്ങാന്‍ ഉള്ള ശേഷി ഇല്ലാഞ്ഞിട്ടയിരിക്കണം തന്റെ ലോല ഹൃദയവുമായി തക്ക സമയത്ത്‌ നാട് വിട്ടു എന്നാണു അറിഞ്ഞത്. കഴിഞ്ഞ മീറ്റിങ്ങില്‍ തന്റെ പള്ളി വിരുദ്ധ മുഖം മൂടി അണിഞ്ഞു തിളങ്ങാന്‍ ശ്രമിച്ചതിന്റെ ഫലമായി തന്റെ പഴയ ബോസായ മുത്തുവിന്റെ പക്കല്‍ നിന്നും കണക്കിന് കിട്ടിയതിന്റെ ക്ഷീണം ഇത് വരെയും മാറാത്തതിനാല്‍ എന്തിനാണ് വീണ്ടും ഒരു പരീക്ഷണം കൂടി എന്ന് അയാള്‍ ആലോചിച്ചുപോയാല്‍ തെറ്റ് പറയുവാന്‍ കഴിയുമോ?

എന്തായാലും മുത്തുവിനെ സംസാരിപ്പിക്കാന്‍ കഴിയാത്ത വിധം ചോദ്യങ്ങള്‍ കൊണ്ട് മൂടുക , ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കൊടുക്കുവാന്‍ അവസരം കൊടുക്കാതിരിക്കുക, മുത്തു യോഗത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി മോടെരെട്ടരെ നിയമിച്ചു മുത്തുവിനെ താഴെ ഇരുത്തുക തുടങ്ങിയ പല തരാം തന്ത്രങ്ങളുമായി മോവോ മക്കള്‍ ഒരുങ്ങുമ്പോള്‍ പതിവ് പോലെ നനഞ്ഞ പടക്കമായിഇവരുടെ തന്ത്രങ്ങള്‍ തീരും എന്ന് തന്നെ കരുതാം. അതാണല്ലോ ചരിത്രം.

Thursday, January 17, 2013

താമ്പായില്‍ നാടകം ഉടന്‍ വരുന്നു. ഞായറാഴ്ച പള്ളി ഉപരോധം അത്രേ.

സര്‍ക്കുലര്‍ വായിച്ചിട്ട് ഒരു മാസം ആകാന്‍ പോകുന്നു. ഉറങ്ങി കിടന്നവര്‍ ഒക്കെ ഇതാ ശടകുടഞ്ഞു വരുന്നു. കൂട്ടമായി. ലസ്ക്യം ഒന്ന് മാത്രം. ഇത് പോലെ ഒരു തക്കം ഇനി കിട്ടിയെന്നു വരില്ല. എങ്ങിനെയും പള്ളി പൂട്ടിക്കുക. അതിന്റെ ഭാഗമായി സര്‍ക്കുലര്‍ ന്യൂയോര്‍ക്കില്‍ കത്തിച്ച് ശ്രദ്ധ നേടാന്‍ ശ്രമിച്ചത് പോലെ ഇതാ താംപായിലും നാടകം. ഇത്തവണ. പള്ളിയുടെ ഏഴയലത്ത് പോലും വരാത്ത കുറെ ലത്തീന്‍ക്നാനായക്കാര്‍ പള്ളിയുടെ മുന്‍പില്‍ സമ്മേളനം കൂടാനും പള്ളിയില്‍ വരുന്നവരെ ഭീക്ഷനിപെടുത്തുവാനും തയ്യാറെടുക്കുന്നു. ആര്‍ക്കു വേണ്ടി? എന്‍ഡോഗമിക്കു വേണ്ടിയാണോ? 


അധികം എഴുതുന്നില്ല. എന്ടോഗമിക്ക് വേണ്ടി മുറവിളി കൂട്ടുന്ന താമ്പാ പ്രസിടന്റ്റ്‌ എന്തെങ്കിലും പറയുന്നതിന് മുന്‍പായി ആദ്യം കെസിസിഎന്‍ എ യുടെ പത്രത്തില്‍ മാറികെട്ടിയ വെട്ടിക്കാട്ട് ചേട്ടനെ പുകഴ്ത്തി മുഴുവന്‍ പേജ് ഫീച്ചര്‍ കൊടുത്തതിനു മാപ്പ് പറയുക.

എന്‍ഡോഗമിയുടെ ശിരാകേന്ദ്രം എന്ന് നിങ്ങള്‍ പുകഴ്ത്തുന്ന കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും മാറികെട്ടിയവന്റെ കുടുമ്പ ഫോട്ടോ എടുത്തു മാറ്റുക. പതിനായിരം രൂപയ്ക്കു ക്നാനായ കമ്മ്യൂണിറ്റി സെന്ററിന്റെ ബില്‍ഡിംഗ് ഓഹരി മാറി കെട്ടിയവന് വിറ്റ നേതാക്ന്മാര്‍ ചെയ്ത തെറ്റ് തിരുത്തുക. 

ഡിട്രോയിറ്റിലെ  അസോസിയേഷന്റെ പോക്ഷക സഘടയുടെ ഭാരവാഹിയായി മാറി കെട്ടിയ പെണ്ണിനെ നിയമിച്ചതിനെതിരെ ഒരു പ്രമേയം പാസ്സാക്കുക.

തയ്യാറുണ്ടോ അനുങ്ങളായി പിറന്നവര്‍ അവിടെയുണ്ട് എങ്കില്‍?

താമ്പായിലെ കാര്യങ്ങളെ സംബന്ധിച്ചു ഇമെയിലില്‍ കിട്ടിയ ഒരു അഭിപ്രായങ്ങള്‍ താഴെ കൊടുക്കുന്നു.



ഏതായാലും പള്ളിയുടെ കാര്യത്തില്‍ സംഘടന ഈങ്ങനെ ഒരു സ്റ്റാന്റ് എടുത്തത്‌ ശരിയായില്ല . സംഘടന യുടെ കാര്യത്തില്‍ പള്ളിയും പള്ളിയുടെ കരിയതില്‍ സംഘടന യും അല്പം restraint ഉപയോഗിക്കുന്നത് രണ്ടു കുട്ടര്കും നല്ലത്. .

ഇവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം പള്ളി പുട്ടിക്കുകയോ endogamy പാലിക്കുകയോ ?. പള്ളിയില്‍ വരുന്നവര്‍ പറയുന്നത് മനസിലാക്കാം പക്ഷെ ലത്തിന്‍ പള്ളിയില്‍ പോകുന്നവര്‍ ക്നാനായ പള്ളിയില്‍ പൊതുയോഗം വിളിക്കനമെന്നവശ്യപെടുമ്പോള്‍ അതിന്റെ യഥാര്‍ത്ഥ ലക്‌ഷ്യം അര്കാന് മനസിലാകാത്തത്.

സ്വന്തം മക്കളുടെ കാര്യത്തില്‍ endogamy പാലിക്കാതെ വികാരിഅചെന്‌ യും മെത്രാനെയും endogamy പഠിപ്പിക്കാന്‍ എന്ദു മിടുക്ക്.

ക്നാനായ പള്ളി പുട്ടിയാല്‍ അരക് പോയി ? angadiath മെത്രാന് വല്ലതും പോയോ നമ്മള്‍ ക്നാനായ കാരക് പോയി . ഈതൊകെ മനസിലാക്കാന്‍ സ്വല്പം സാമാന്യ ബുദ്ധി മാത്രം മതി . കഴിഞ്ഞ മാര്‍ച്ചില്‍ കമ്മ്യൂണിറ്റി സെന്റെറില്‍ വച്ച് നടത്തിയ ഒപ്പ് ശേഖരണം എവിടും വരെയായി. ആര്‍കും ഇതുവരെ അന്ന് ശേഖരിച്ച ഒപ്പ് അയച്ചില്ലെങ്ങില്‍ endogamy കു വേണ്ടി അത് പ്രയോജനപെടുത്തുക .

endogamy യെ കുറിച്ച് കണ്ണീര്‍ പോഴികുന്നവര്‍ ആദ്യം ചെയ്യേണ്ടത് കമ്മ്യൂണിറ്റി സെന്റര് ന്റെ entrance ഇല് എഴുതി വച്ചിരിക്കുന്ന പുറത്തു നിന്ന് കല്യാണം കഴിച്ച വ്യക്തിയുടെ പേര് മാറ്റുകയാണ്. നമുക്ക് എതിരായിട്ടു റോമില്‍ നിന്ന് നിര്‍ദേശം ഉണ്ടായിട്ടു കുടി കഴിഞ്ഞ മുന്ന് വര്‍ഷത്തില്‍ പുറത്തു നിന്ന് കല്യാണം കഴിച്ച ആരുടെയെങ്ങിലും കല്യാണം നമ്മുടെ പള്ളിയില്‍ വച്ച് നടത്തിയോ?. ആദ്യം അതങ്ന്വേഷിക്കുക എന്നിട്ടാകാം endogamy യെ കുറിച്ചുള്ള പടയൊരുക്കം.



endogamy യെ കുറിച്ച് എല്ലാ ക്നാനായ കാരും ഒറ്റകെട്ടാണ്. പക്ഷെ വികാരിഅച്ചനോട് വഴകിടനും പള്ളിയില്‍ ബഹളം വെക്കാനും ഞങ്ങളില്ല.സമാധാന മാര്‍ഗതിലുടെ നമ്മുടെ ആവശ്യങ്ങള്‍ നേടാന്‍ നമുക്ക് ശ്രമികാം.

ഇനി അര്കെങ്ങിലും ഈ പള്ളി ഇഷ്ടമില്ലെങ്ങില്‍ നിങ്ങള്‍ ഈ പള്ളിയില്‍ വരണ്ട അത് നിങ്ങളുടെ സ്വാതന്ത്ര്യം. പക്ഷെ ഈ പള്ളിയില്‍ വരുന്നതില്‍ സന്തോഷിക്കുന്ന ഒത്തിരി പേരുണ്ട്. നിങ്ങള്‍ ഞങ്ങളെയും ഞങ്ങള്‍ ഇഷ്ടപെടുന്ന ഞാങ്ങുല്ടെ പള്ളിയെയും വെറുതെ വിടുക. വന്ധിചില്ലേലും നിന്ദികരുതുഎന്നല്ലേ പ്രമാണം.
ഏതായാലും പുര കത്തുമ്പോള്‍ വാഴ വെട്ടാമെന്നു ആരെങ്കിലും ആഗ്രഹികുന്നുടെങ്ങില്‍ അത് വെറും വ്യാമോഹം മാത്രം

Tuesday, January 15, 2013

ദിട്രോയിട്ടിലെ അസോസിയേഷന്‍ വക ചതി. കൂടുതല്‍ വിവരങ്ങള്‍

ദിട്രോയിട്ടിലെ അസോസിയേഷന്‍ പ്രസിടന്റ്റ് സ്വന്തം കസിനെ, പുറത്ത് നിന്നും കെട്ടിയതാണ്‌ എന്ന് വിവരം മറച്ചു വച്ചുകൊണ്ട് അസോസിയേഷന്റെ അംഗമാകാന്‍ അനുവദിക്കുകയും, കിഡ്സ്‌കല്ബിന്റെ ഭാരവാഹി ആയി അയാളെ നിയാമിക്കുകയും ചെയ്തത് കൂടാതെ, പരാതി ലഭിച്ചിട്ടും അതിന്മേല്‍ ഒരു നടപടിയും എടുക്കാതെ ക്നാനായ സമൂഹത്തെയാകെ വഞ്ചിച്ച കഥകള്‍ ഈ ബ്ലോഗര്‍ കഴിഞ്ഞ ദിവസം പുറത്ത്കൊണ്ടുവന്നിരുന്നു. ഈ വിവാദം പുറത്ത് വന്നിട്ടും ഇത്രയും ദിവസങ്ങളായി അമേരിക്കയിലെ എന്ടോഗാമിവാദികളുടെ മൌനം പ്രത്യേകം എടുത്തു പറയണം.
പണ്ട് മുല്ലപള്ളി ചിക്കാഗോയില്‍ ടിക്കറ്റ് ലേലം വിളിചെടുത്ത്തപ്പോള്‍ വാളെടുത്ത മാന്യന്മാര്‍ ഒക്കെ എവിടെ? അമേരിക്കന്‍ക്നായും കണിയാന്‍ ക്നായും ഒക്കെ എവിടെ? സ്വന്തമായി അവകാശപ്പെടാന്‍ നല്ല ക്നാനായ തന്ത ഇല്ലാത്തതിനാല്‍ ആയിരിക്കണം ഈ മൌനം എന്ന് തോന്നി പോവുകയാണ്. ഡോക്ടര്‍ പ്രസിഡന്റും മ്യാലുവും ഒക്കെ എന്തിനാണ് മൌനം പാലിക്കുന്നത്. പേരിനെങ്കിലും ഈ വഞ്ചനയെ പറ്റി പ്രതികരിക്കുവാന്‍ ആരും മുന്നോട്ടു വരാതിരിക്കുന്നതു കാണുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇത് വളരെ ആസൂത്രിതമായി ക്നാനായ സമുദായത്തെ നശിപ്പിക്കുവാന്‍ വേണ്ടി നടത്തുന്ന അസൂത്രിത്ര നീക്കം തന്നെയാണ്. ഇത്രയും ദിവസങ്ങള്‍ ആയിട്ടും ഈയുള്ളവന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യം അല്ല എങ്കില്‍ അതിനെതിരെ എങ്കിലും പ്രതികരിക്കേണ്ടതായിരുന്നു.

ഇനി ഈ വിഷയത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ 

കല്യാണം നടത്തിയത് ചിങ്ങവനം പള്ളിയില്‍ . അച്ഛന്റെ ഫീസ്‌ അന്‍പതിനായിരം. നല്ല പാട്ട് കുബ്ബാന്‍ വേണമെങ്കില്‍ ഇത്തിരി കാശ് കൂടുതലാകും. പക്ഷെ മൂടി വച്ച കള്ളത്തരം ജനങ്ങള്‍ പൊക്കി. അവസാനം ചിങ്ങവനം പള്ളിയുടെ രാജിസ്ടരില്‍ നിന്നും അത് നീക്കം ചെയ്യേണ്ടി വന്നു. വേറെ ഏതെങ്കിലും പള്ളിയില്‍ പിന്നെ രജിസ്ടര്‍ ചെയ്തോ എന്ന് അറിയില്ല. ച്യ്തില്ല എങ്കില്‍ അസാധുവായ കല്യാണമായി മാറുമല്ലോ ഇത്? 

കോട്ടയം ഭാഗത്ത് താമസിച്ച് പാച്ച്ചിര പള്ളിയിലെ അംഗങ്ങള്‍ ആണ് തങ്ങള്‍ എന്ന് ഈ കുടുമ്പം കുറേക്കാലം പറഞ്ഞു എന്നാണു അറിയുവാന്‍ കഴിഞ്ഞത്. അവസാനം കാരണവരെ അടക്കാന്‍ പാച്ച്ചിര പള്ളിയില്‍ ചെന്നപ്പോലും പ്രശനം ഉണ്ടായി എന്നാണ് അറിഞ്ഞത് .

ഇനി ഈ കച്ചവടത്തില്‍ മുലവനാല്‍ അച്ഛന് പങ്കുണ്ടോ? അച്ഛന്‍ കോട്ടയം അരമനയില്‍ വികാരി ആയിരുന്നപ്പോള്‍ ഇവരെ ഇടക്കാലത്ത് കോട്ടയം അരമനയുടെ ഇടവകയില്‍ ചേര്‍ത്തിരുന്നു എന്ന് പറഞ്ഞു കേള്‍ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അഭ്യമാകുന്നത് അനുസരിച്ചു തരുന്നതായിരിക്കും.

എന്തായാലും ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മടിക്കുന്ന അസോസിയെഷനെ കേസിസിഎന്‍എ യില്‍ നിഇനും പുറത്താക്കണം. അല്ലെങ്കില്‍ ദിട്രോയിട്ടിലെ ജനങ്ങള്‍ ജാരനേയും ജാരന് കൂട്ട് നിന്ന പ്രസിടന്റിനെയും മാറ്റണം. അതിനു നട്ടെല്ലുള്ള ക്നായാക്കാര്‍ ദിട്രോയിട്ടില്‍ ഉണ്ടോ എന്ന് അറിയണം. നട്ടെല്ലുള്ള നേതൃത്വം കേസിസിഎന്‍എക്കും ഉണ്ടോ എന്നും. പിന്നെ പ്രസിടന്റ്റ് കുപ്പായം തയ്പിച്ച് നടക്കുന്ന ഇരു സ്ഥാനര്തികളും സില്‍ബന്ധികളും പറയട്ടെ പ്രതികരണങ്ങള്‍ . 

Saturday, January 12, 2013

Breaking News: ചിക്കാഗോയില്‍ ലെജിസ്ലേറ്റീവ് തെരഞ്ഞെടുപ്പ് വീണ്ടും . ജനാതിപത്യത്തെ കശാപ്പ് ചെയ്യാന്‍ വേണ്ടി ഒരു നേതൃത്വം. നമുക്ക് അഭിമാനിക്കാം.

സ്വന്തം പാനലിലെ ആളു കുറവായതിനാല്‍ സമയത്ത് തുടങ്ങാതെയും, പിന്നെ എതിര്‍ പാനലിലെ ആളുകളെ വെട്ടിയും എന്നാല്‍ സ്വന്തം പാനലില്‍ നിന്നും കള്ളവോട്ടു നടത്തിയും ഒപ്പിച്ച ചിക്കാഗോ കെസിഎസ് ലെജിസ്ലേറ്റീവ് ബോര്‍ഡ്‌ തെരഞ്ഞെടുപ്പിനെ പട്ടി ഈയുള്ളവന്‍ കഴിഞ്ഞ ദിവസം എഴുതിയിരുന്നു. വായിക്കാത്താവര്‍ താഴെ അത് വായിക്കുക. എന്തായാലും എഴുതിയത് കൊള്ളേണ്ടിടത്ത് കൊണ്ടു. പ്രതി പക്ഷം ഉണരുകയും തെരഞ്ഞെടുപ്പ് വീണ്ടും നടത്താന്‍ തീരുമാനമാവുകയും ചെയ്തു എന്നാണു ഈയുള്ളവന് അറിയുവാന്‍ കഴിഞ്ഞത്. അങ്ങിനെ ജോര്‍ജ്ജു കുട്ടിക്ക്‌ രക്ത സമ്മര്‍ദ്ദം വീണ്ടും തുടരും. 


ജാതിപത്യം എന്നാ സാധനം പള്ളിയില്‍ വരണം എന്ന് വാശിപിടിക്കുന്ന ഈ മാവോ മക്കളോട് ഈയുള്ളവന് ഒരു ചോദ്യം ഉണ്ട്. ഈ പറയുന്ന കാത്തി പത്യം എന്തുകൊണ്ട് നിങ്ങള്‍ അസോസിയേഷനില്‍ ആദ്യം നടപ്പിലാക്കുന്നില്ല? ഇത് ചോദിക്കുവാന്‍ കാരണം പലതുണ്ട്.
  1. ലെജിസ്ലെട്ടീവിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നേരിട്ട് വാശിയോടെ വോട്ടു ചെയ്യുകയും ഏറ്റവും കൂടുതല്‍ വോട്ടു നേടിയ കുറെ പേര്‍ തെരെഞ്ഞെടുക്കപെടുകയും ചെയ്തല്ലോ.  കേവലം ഒരു മാസത്ത്തിന്ടയില്‍ വീണ്ടും വന്ന ഒഴിവിലേക്ക് ആ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറച്ചു മാത്രം വോട്ടു കിട്ടിയവരെ ആണോ നോമിനേറ്റ് ചെയ്യേണ്ടത്? ആളുകള്‍ തള്ളികളഞ്ഞവരെ പിന്‍ വാതിലിലൂടെ തിരുകി കയറ്റുന്നത് ജനാതിപത്യം ആണോ ജോര്‍ജ്ജുകുട്ടി? തെരഞ്ഞെടുപ്പിലെ വോട്ടിന്റെ കണക്കനുസരിച്ച് മത്സരിച്ച അടുത്ത മൂന്നു പേരെ നോമിനേറ്റ്‌ ചെയ്തു മാതൃക കാണിച്ചു കൂടെ? തോന്നിയവാസം ചെയ്തിട്ട് പള്ളിയിലേക്ക് ജനാതിപത്യം പറഞ്ഞു എഴുന്നള്ളണോ?
  2. കെസിഎസ്  സെക്രട്ടറിക്ക് ന്യൂസ് ലെറ്റര്‍ നടത്താന്‍ അറിയില്ലാത്തതിനാല്‍ അതിനു വേണ്ടി ഒരാളെ പുറത്ത് നിന്നും തിരുകി കയറ്റിയിട്ടുണ്ട് എന്ന് കേട്ടു. കഴിഞ്ഞ ഭരണത്തില്‍ മുട്ടനാട് ചെയ്ത പണി , സ്വന്തമായി ചെയ്യാന്‍ കഴിവില്ലാത്തതിനാല്‍ ആവണം പിന്‍ വാതില്‍ നിയമനം. ഇതും ജനാതിപത്യം ആണോ?
  3. ഉടനെ തന്നെ ഒരു പോതുയോഗം ഉണ്ട് എന്ന് കേട്ടു. അതിലെ അജണ്ട വായിച്ചപ്പോള്‍ ജനതിപത്യത്ത്തിന്റെ കടക്കല്‍ കത്തി വെയ്ക്കാന്‍ തന്നെയാണ് ഈ നേതൃത്വത്തിന്റെ പ്ലാന്‍ എന്ന് മനസ്സിലായി. കണ്‍വെന്‍ഷന്‍ ചെയര്‍മാനെ തെരഞ്ഞെടുക്കുന്ന രീതി മാറ്റാന്‍ വേണ്ടി ഉള്ള പരിപാടിയാണ് അണിയറയില്‍ പൂര്‍ത്തിയാവുന്നത് എന്നാണു അറിഞ്ഞത്. അതായത്‌ ചിക്കാഗോയിലെ രീതിയായ ജനറല്‍ ബോഡിയോ അല്ലെങ്കില്‍ പൊതു തെരെഞ്ഞെടുപ്പിലൂടെയോ ചെയര്‍മാനെ തെരഞ്ഞെടുക്കുന്നത് മാറ്റി ഗ്രൂപ്പ് വക നോമിനേഷന്‍ രീതി കൊണ്ടുവരാന്‍ ഉള്ള ഭേദഗതി തിരുകി കയറ്റാന്‍ ഉള്ള ശ്രമം. കാരണമായി പറയുന്നത് കെസിസിഎന്‍എ യുടെ തീരുമാനം. കെസിസിഎന്‍എ അല്ല ചിക്കാഗോയില്‍ എങ്ങിനെ കാര്യങ്ങള്‍ നടത്തുക എന്ന് തീരുമാനിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ചെയര്‍മാന്‍ ആണ് ചിക്കാഗോയുടെ പാരമ്പര്യം. അതാണ്‌ ജനാതിപത്യം. വെറുതെ ആ ജനതിപത്യത്ത്തിന്റെ കടക്കല്‍ കത്തി വെയ്ക്ക്കാന്‍ വേണ്ടിയാണോ മോനെ ജോര്‍ജ്ജുകുട്ടി നീ ജനങ്ങളുടെ കാലു പിടിച്ച് അധിക്കാരത്ത്തില്‍ കയറിയത്?

Friday, January 11, 2013

കായംകുളവും അരീക്കരയും തമ്മ്മില്‍ എന്ത് ബന്ധം?

കായം കുളം കൊച്ചുണ്ണി എന്ന് ഒത്തിരി കേട്ടിട്ടുണ്ട്. എന്നാല്‍ കായം കുളത്ത് ക്നാനായക്കാര്‍ ഉള്ളതായി ആരും കേട്ടിട്ടില്ല. എന്ന് വച്ചു എല്ലാവരെയും കേള്പിച്ച്ചു കൊണ്ട്ക്നനായക്കാര്‍ക്ക് അവിടെ ജീവിക്കണം എന്ന് നിര്‍ബന്ധം ഒന്നും ഇല്ലല്ലോ. എന്നാലം കാണാത്ത പോയ കുഞ്ഞാടിനെ തെടിപിടിക്കുന്നവനാനല്ലോ നല്ല ഇടയന്‍ . ആ നല്ല ഇടയന്റെ ശിഷ്യന്മാര്‍ ആയത് കൊണ്ടാവണം പണ്ട് അരീക്കരയില്‍ നിന്നും ഒരു നല്ലിടയന്‍ കായംകുളത്ത് നിന്നും ഒരു "ക്നാനായക്കാരിയെ " കണ്ടു പിടിച്ചതും അരീക്കരയില്‍ കൊണ്ട് സ്ഥാപിച്ചതും.
എന്തായാലും പിടിപാടൊക്കെ ഉണ്ടായിരുന്നത്കൊണ്ട് വ്യാജ പേപ്പറുകളും ഒക്കെ ഒപ്പിച്ചു. അവസാനം കായംകുളംകാരി ക്നാനായക്കാരിയുമായി. കായം കുളവും ക്നാനായയും തമ്മില്‍ തുടങ്ങുന്ന കാ എന്നാ അക്ഷരം ഉള്ളതിന്റെ ബന്ധം ഉണ്ടായിരുന്നത് കൊണ്ട് രക്ഷപെട്ടു. നാട്ടില്‍ മൂലക്കാട്ട് ഫോര്‍മുല ഉണ്ടായിരുന്നു എങ്കില്‍ ഇത്രയ്ക്കു പാട് പെടേണ്ടി വരുമായിരുന്നില്ല. അന്ന് ആ ഫോര്‍മുല ഇല്ലാതിരുന്നതിനാല്‍ ഉണ്ടായ കഷടപ്പാടുകള്‍ നേരിട്ട് അറിയാവുന്നവര്‍ പിന്നീട് അതെ ഫോര്‍മുലയുടെ ഉപജ്ഞാതാക്കള്‍ ആയി എന്നത് ചരിത്രം. ഇങ്ങനെ തിരുകികയറ്റലും ചവുട്ടികയറ്റലും നടന്നിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞു ഇന്നും അമേരിക്കയിലെ അസോസിയേഷനില്‍ മൂലക്കാട്ട് ഫോര്മുലക്കെതിരെ ശബ്ദിക്കാന്‍ മുകളില്‍ പറഞ്ഞ കായംകുളം ക്നാനായക്കാരുടെ സന്തതി പരമ്പര ഉണ്ടായത് വിധി വൈപരീത്യം. ക്നാനായക്കാര്‍ക്ക് എന്നും അഭിമാനിക്കാവുന്ന ഒരു പ്രത്യേകതയാണ് അപ്പന്‍ വീട്ടുകാരെയും അമ്മ വീട്ടുകാരെയും ഒക്കെ എല്ലാവര്ക്കും നല്ലത് പോലെ അറിയാം എന്നത്. ഈ കായം കുളം ഇറക്കുമതിയുടെ അമ്മ വീട്ടുകാരെ പറ്റി ഒന്ന് അന്വേഷിക്കാന്‍ സാധിക്കുമോ ആവോ. എന്തിനു വെറുതെ സമയം കളയണം. അല്ലേലും ഈ എന്തോഗാമി വാദമോക്കെ വെറുതെ മുത്തുവിനെ മുട്ടുകുത്തിക്കാന്‍ ഉള്ള ഒരു തറ വേലയല്ലേ? അത് കൊണ്ടല്ലേ കഴിഞ്ഞ കുറെ ദിവസങ്ങള്‍ ആയി പല മാന്യന്മാരുടെയും തട്ടത്തിന്‍ മറയത്തുള്ള പൊയ്മുഖം കാണിച്ചു തന്നിട്ടും കുറയ്ക്കുന്ന നായകളായ കണിയാനും അമേരിക്കന്‍ കണയും ഒക്കെ ഇതുവരെയും മിണ്ടാതിരിക്കുന്നത്. അരീക്കരയുടെ ജന നായകനായ മുപ്രാനും എന്തെങ്കിലും ഒക്കെ പറയും എന്ന് കരുതുന്നു.

കഷ്ടം  ഇത് പോലുള്ള നേതാക്ന്മാര്‍ നമ്മെ നയിക്കുമ്പോള്‍ഈ സമുദായത്തിന്റെ ഭാവി ഓര്‍ത്ത്‌.

എല്ലിന്‍ കഷണം : പണ്ട് യാക്കാബോയക്കാരന്‍ അച്ചനെ പെയ്ഡ്‌ സീട്ടിലൂടെ ക്നാനായ യാക്കോബായ വഴി കത്തോലിക്കാ സമുടായ്ത്തിലെക്ക് ക്നാനായ യുവതികളെ ഇറക്കുമതി ചെയ്തതിന് പിടിച്ചിരിന്നു. വിവാദം ഒക്കെ ആദ്യം ഉണ്ടായി എങ്കിലും സഭാ സാമുദായിക നേതാക്ന്മാര്‍ അത് മുക്കി. കാരണം പുറത്ത് വന്നാല്‍ ചീഞ്ഞു നാറുന്നത് ഒരു സമുദായം മൊത്തത്തില്‍ ആണ്. ഇങ്ങനെയൊക്കെ പിന്‍ വാതിലിലൂടെ അകത്തു കയറുന്നവര്‍ മര്യാദക്ക് ഒക്കെ ഒന്ന് പോയ്‌ കൂടെ. വെറുതെ അകത്തു കയറി ആളാകാന്‍ നോക്കണോ?

Thursday, January 10, 2013

ഡിട്രോയിറ്റിലെ എന്ടോഗാമി തുടരുന്നു.എല്ലാ കണ്ണുകളും ഇനി അങ്ങോട്ട്‌. അടുത്ത ദിവസം ഹൂസ്ടനിലെക്ക് കണ്ണുകള്‍ ഉടന്‍ വരും. വേറൊരു എന്ടോഗാമി കഥയുമായി

കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് അടക്കം എന്ടോഗാമി കാത്തുസൂക്ഷിക്കാന്‍ വേണ്ടി പെടാപ്പാട് പെടുന്ന പുലികള്‍ ഉള്ള ഡിട്രോയിറ്റ് ഇന്ന്‍ ലോക ക്നാനായക്കാര്‍ക്ക് തന്നെ അപവാദമായ കഥ ഈയുള്ളവന്‍ കഴിഞ്ഞ ദിവസം പ്രസിധീകരിച്ചിരിന്നത് വായിച്ചു കാണുമല്ലോ. മേല്‍ പറഞ്ഞ പുലികളും ഇപ്പോഴത്തെ പുപ്പുലികളും ഒന്നും എന്തെ മൌനം ദ്വീഷിക്കുന്നത് അന്ന് മാത്രം മനസ്സിലാകുന്നില്ല. പുകള്‍ പെട്ട അമേരിക്കന്‍ ക്നായും മൃഗടോകടരും ഒക്കെ എവിടെ പോയി എന്നറിയില്ല. പാച്ചിറപള്ളിയില്‍ അപ്പനെ അടക്കാന്‍ ചെന്നപ്പോള്‍ ഉണ്ടായ പ്രശ്നങ്ങള്‍ കണ്ടതേ ഈ പയ്യനോട് ഗോത്രതലവന്റെ തമ്പി പറഞ്ഞതാ. എങ്ങിനെയെങ്കിലും ഏതെന്കിലും ഒരു പേപ്പര്‍ ഒക്കെ ഉണ്ടാക്കി ഇതില്‍ നിന്നും ഊരിയെടുക്കണം എന്ന്. എന്നിട്ട് കേട്ടോ? കായംകുളത്ത് നിന്നും വ്യാജ പേപ്പറില്‍ അരീക്കര പള്ളിയില്‍ അമ്മായിയെ മാര്‍ഗ്ഗം കൂടിച്ച്ചുള്ള പരിചയം മാനിക്കെണ്ടാതല്ലേ മോനെ ദിനേശാ? അത് പോട്ടെ. അതിന്റെ വിശേഷം പിന്നെ പറയാം.


എന്തായാലും  ബന്ധുജനവത്സലന്‍ ആയ നമ്മുടെ ഡിട്രോയിറ്റിലെ പ്രസിടന്റ്റ്‌ കാണിച്ച കേമത്തരം കേമമായി. എന്ടോഗമിക്ക്വേണ്ടി പ്രമേയങ്ങള്‍ പാസാക്കാന്‍ എന്ടോഗാമി ഇല്ലാത്തവനെ കൂടി സംഘടനയില്‍ ചേര്‍ത്തത് കൂടാതെയാണ് സെന്റ്‌ എഫ്രെയിം യാക്കാബോയാ പള്ളിയിലെ താമരപള്ളി നേതാവിനെ തന്നെ കൊട്ടൂര്‍ജിയുടെ പ്രത്യേക താല്‍പര്യപ്രകാരം അസോസിയേഷന്‍ അഗമാക്കി വാഴിക്കുന്നത്. ക്നാനായ കാത്തലിക്ക് സൊസൈറ്റി എന്നാ ആ പേര് മാറ്റിയിട്ടു പോരെ ഈ പണി? ക്നാനായക്കാരി പെണ്ണിനെ കെട്ടി ഇങ്ങോട്ട് ചേര്‍ന്ന് എന്ന് വാദിക്കുവാന്‍ വേണ്ടി പോലും പറയാന്‍ സാധിക്കാത്തവിധം യാക്കോബായ പള്ളിയിലെ സെക്രട്ടറി പദം വരെ അലങ്കരിച്ച താമരക്കാരന് എന്താണ് ഇത്ര പ്രത്യേകത എന്ന് കൂടി നോര്‍ത്ത്‌ അമേരിക്കയിലെ ക്നാനായ മക്കള്‍ക്ക്‌ അറിയുവാന്‍ ആഗ്രഹമുണ്ട്. ക്നാനായ കാത്തലിക്ക് എന്നാ പടം അസോസിയേഷനില്‍ നിന്നും മാറ്റിയിട്ടു പോരെ ഈ വക വികൃതികള്‍. 

ഇന്നലെ വരെ പള്ളിയിലെ എന്ടോഗമിക്ക് വേണ്ടി ഗര്ജ്ജിച്ച്ചുകൊണ്ടിരുന്നവര്‍ ഒക്കെ എവിടെ. വെറുതെ ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കാണിക്കുന്നത് പോലെ ക്യാനഡയിലെ ഹാമില്‍ട്ടണില്‍ നിന്നും സ്ഥിരമായി ഈയുള്ളവന്റെ ബ്ലോഗിലെ കമന്റ് ബോക്സില്‍ തെറിഎഴുതി പഠിക്കുന്ന ചേട്ടന്‍ സഹിതം ഉത്തരം പറയണം. 

ഇവിടുത്തെ പ്രസക്തമായ ചില കാര്യങ്ങള്‍ ഇവയാണ്.


  • കഴിഞ്ഞ മാസം തന്നെ അസോസിയേഷനിലെ മൂലക്കാട്ട് ഫോര്മുലയെ സംബന്ധിച്ചു പ്രസിടെന്റിനു കപ്ലെയിന്റ്റ്‌ ചെയ്തിട്ടും നിരുത്തരവാദിത്വത്ത്തോടെ ഒന്നും ചെയ്യാതിരുന്ന പ്രസിഡണ്ട്‌ തന്റെ കസിനു വേണ്ടി സമുദായത്തെ ഒട്ടുകൊടുക്കുകയല്ലേ ചെയ്തത്? ഇതാണോ എന്തോഗമിക്കു വേണ്ടിയുള്ള യുദ്ധം? വെറുതെയല്ല കഴിഞ്ഞ ഇരുപത്തി അഞ്ചു വര്‍ഷങ്ങള്‍ ആയി ഇവരൊക്കെ പണിതിട്ടും കിട്ടിയത് "പണി" തന്നെ ആയി പോയത്.
  • യാക്കൊബായക്കാരന്റെ  അംഗത്വം സംബന്ധിച്ച് പല തവണ സ്പിരിച്വല്‍ ഡയരക്ടര്‍ സഹിതം ബന്ധപെട്ടവരെ അറിയിച്ചിട്ടും എന്തുകൊണ്ടാണ് ന്യായമായ ഒരു തീരുമാനം ഉണ്ടാകാതിരുന്നത് എന്ന് വ്യക്തമാകേണ്ട ഉത്തരവാദിത്വം അസോസിയേഷന്‍ നേതൃത്വത്തിന് ഉണ്ട്.
  •  അമേരിക്കയിലെ സംഘടനകളുടെ അടിത്തറ ഇളക്കുന്ന രീതിയില്‍ ഉള്ള പ്രവണതകള്‍ ഇവിടെ ശക്തി പ്രാപിച്ച്ചിട്ടും എന്തുകൊണ്ടാണ് അമേരിക്കന്‍ ക്നായും കെസിസിഎന്‍എ ദികെസിസിസി നേതൃത്വവും കനിയാനും ഒക്കെ മൌനം പാലിക്കുന്നത്? ആരെ രക്ഷിക്കാന്‍ വേണ്ടി? ഇതാണോ സമുദായ സ്നേഹവും പ്രതിബദ്ധതയും ഒക്കെ? 
  •  കെസിസിഎന്‍ എ സെക്രട്ടറിയാകാന്‍ ഉടുപ്പും തയ്യിച്ചു ഒരു പയ്യന്‍ ഇറങ്ങിയിട്ടുണ്ടല്ലോ.മുകളില്‍ പറഞ്ഞ രണ്ടു വിഷയങ്ങളിലും ഉള്ളതാങ്കളുടെ അഭിപ്രായം അറിയുവാന്‍ താല്പര്യം ഉണ്ട് ഞങ്ങള്‍ പാവം ക്നാനായ പൊതു ജനത്തിന്.
  •  
  • മുകളില്‍  പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ തിരുത്താത്ത്ത പക്ഷം സമുദായത്തിന്റെ അടിത്തറ ഇളക്കുന്ന പരിപാടികള്‍ക്ക് കൂട്ട് നിന്ന ഡിട്രോയിറ്റിലെ ക്നാനായ കത്തോലിക്കാ അസോസിയേഷനെ കെ സിസി എന്‍ എ യില്‍ നിന്നും പുറത്താക്കാന്‍ ഉള്ള ചങ്കൂറ്റം കെ സി സി എന്‍ എ എക്സിക്യൂട്ടീവിനു ഉണ്ടോ എന്നറിയണം. വെറുതെ അഞ്ചു മിനിറ്റ് ഇടവിട്ട്‌ എടോഗാമി എന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുവാന്‍ ഇനി സാധിക്കുകയില്ല. മ്യാല്‍ക്കരയും കൂട്ടരും ഒക്കെ എങ്ങിനെ പ്രതികരിക്കും എന്ന് അറിയുവാന്‍ ഉള്ള ജിജ്ഞാസ ഉണ്ട്.


  • എല്ലിന്‍കഷണം : ഡിട്രോയിറ്റില്‍ ഇതിനിടെ പള്ളിയിലെഭരണ സമിതിയെ അച്ഛന്‍ സസ്പെന്‍ഡ്‌ ചെയ്തതായി കേട്ട്. അമേരിക്കയില്‍ ആദ്യമായി ആണ് ഇങ്ങനെ ഒരു സംഭവം കേട്ടത്. പൊതുയോഗ തീരുമാനത്തിനു എതിരായി വികാരിയുടെ അനുവാദം ഇല്ലാതെ നടത്തിയ പ്രമേയം അയക്കല്‍ നാടകത്തിന് അച്ഛന്‍ കൊടുത്ത ചെറിയ പണി. കൈക്കാരനിട്ടു കൊടുത്തത് മൊത്തത്തില്‍ കൊണ്ട് എന്ന് മാത്രം. എന്തായാലും നന്നായി വരിക.
 

Wednesday, January 9, 2013

മൂലക്കാട്ട് ഫോര്‍മുല പള്ളിയില്‍ പറ്റില്ല. അസോസിയേഷനില്‍ പറ്റും. ഡിട്രോയിറ്റിലെ എന്ടോഗാമി വാദികള്‍ ജനങ്ങളെ പറ്റിക്കുന്നു.

അമേരിക്കയിലെ എല്ലാ അസോസിയെഷനുകളിലും തന്നെ മൂലക്കാട്ട് ഫോര്മുലക്കെതിരായി പ്രമേയങ്ങളുടെ ആറാട്ട്‌ നടക്കുന്ന ഈ സമയത്ത് തന്നെ എല്ലാവര്ക്കും തികച്ചും മാതൃക കാണിച്ചു കൊണ്ട് ഡിട്രോയിറ്റിലെ ക്നാനായ അസോസിയേഷന്‍ രംഗത്ത്‌. എന്ടോഗമിക്ക് വേണ്ടി വാദിക്കുന്നതിലും പ്രമേയങ്ങള്‍ പാസാക്കുന്നതിലും എന്തിന്  പള്ളിയുടെ പേരെഴുതിയ ബോര്‍ഡ്‌ വിക്രുതമാക്കുന്നതിനും വരെ ഒട്ടും പിശുക്ക് കാണിക്കാത്ത ഡിട്രോയിറ്റിലെ അസോസിയേഷന്‍ അങ്ങിനെ മൂലക്കാട്ട് ഫോര്‍മുല അസോസിയേഷനില്‍ നടപ്പിലാക്കിയിരിക്കുന്നു.


കഥ ഇങ്ങിനെ. ഈയടുത്ത ദിവസം ഡിട്രോയിറ്റിലെ കിഡ്സ്‌ കള്ബിന്റെ നേതൃത്വം സ്ഥലത്തെ ഒരു പ്രധാന വനിതാ നേതാവിനെ ഏല്‍പ്പിച്ചതാണ് അമേരിക്കയില്‍ ചരിത്രം സൃഷ്ടിച്ചത്. ക്നാനായ മാതാ പിതാക്കളില്‍ നിന്നും ജനിച്ച ശ്രീമതി ക്നാനായക്കാരി തന്നെ. പക്ഷെ ഇവരൊക്കെ പറയുന്ന കര്‍മ്മം ഉണ്ടോ എന്ന് അന്വേഷിച്ചോ എന്ന്‍ ചോദിക്കണം. കാരണം ശ്രീമതിയുടെ ശ്രീമാന്‍ എങ്ങിനെയാണ് ക്നാനായക്കാരന്‍ ആയത് എന്ന് അറിയുവാനുള്ള ആകാംഷകൊണ്ടാണേ. Technology ഒക്കെ വികസിക്കുന്ന കാലമല്ലേ. പകുതി ക്നാനായക്കാരന്‍ ആയ ശ്രീമാന്‍ ഇനി ക്നാനായക്കാരന്‍ ആകുവാന്‍ വേണ്ടി സ്വന്തം മാതാപിതാക്കളെ തന്നെ മാറ്റിയോ എന്നറിയില്ല. എന്തായാലും ചിങ്ങവനം പള്ളിയില്‍ വച്ചു പാട്ട് പടി നടത്തിയ വിവാഹത്തിന്റെ മുഴുവന്‍ വിവരങ്ങളും വേണമെങ്കില്‍ ഉടനെ തന്നെ പുറത്ത് വിടാം.

കെസിസിഎന്‍എ സെക്രട്ടറിയാകാന്‍ നടക്കുന്ന കണ്ടോത്തെ ചെറുക്കനും ഒക്കെ സ്തുതി പാടാനായി തെരഞ്ഞെടുത്ത മൂലക്കാട്ട് ഫോര്‍മുല കൊള്ളാം. ഇനി ഇതേ പാത പിന്തുടര്‍ന്ന്ചിക്കാഗോയിലെ കൊട്ടൂര്‍ജിയും ടീച്ചറും ഒക്കെ മൂലക്കാട് ഫോര്‍മുല അസോസിയേഷനിലും കൂടി തിരുകി കയറ്റാം. എന്നിട്ട് അതിനും ഉത്തരവാദി ആ മുത്ത് ആണ് എന്ന് പറയുവാനും ഒരു പ്രമേയം കൂടി പാസാക്കാനും മറക്കരുത്.

നല്ല ക്നാനായ തന്തമാര്‍ക്ക് പിറന്ന ക്നാനായക്കാര്‍ അമേരിക്കന്‍ ക്നായുടെ പിറകില്‍ ഉണ്ട് എങ്കില്‍ വെല്ലു വിളിക്കുന്നു ഈ വിഷയത്തിലെ സത്യാവസ്ഥ നിങ്ങള്‍ പ്രസിദ്ധീകരിക്കുക. അമേരിക്കയിലെ ക്നാനായമാക്കള്‍ക്ക് സത്യം അറിയുവാന്‍ ഉള്ള അവകാശം ഉണ്ട്. ശീന്‍സും പിന്നെ കൂട്ടുകാരും ഒക്കെ പ്രതികരിക്കട്ടെ. ഇതൊക്കെ കണ്ടുകൊണ്ട് ഞാനൊന്നും അറിഞ്ഞില്ലേ രാമനാരയാന എന്ന് പറഞ്ഞു ഡിട്രോയിറ്റിലെസംരക്ഷണവേദിയും സത്യമേവ ജയതെയും ഒക്കെ എവിടെ? 

കണ്ണുള്ളവന്‍ കാണട്ടെ !!!!കാതുല്ലവാന്‍ കേള്‍ക്കട്ടെ.!!!!

ചിക്കാഗോയില്‍ ആഘോഷങ്ങള്‍. ഇത്തവണ വനിതകളുടെ വക. പെണ്ണുങ്ങള്‍ ആയാലും ക്നാനായക്കാര്‍ അല്ലേ..കള്ളില്ലാതെ നമുക്ക്‌ എന്താഘോഷം.

കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലൂടെ ചിക്കാഗോയിലെ വനിതാ നേതാവ്‌ നടത്തിയആഘോഷങ്ങളുടെ നോട്ടീസ്‌ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്.  അമ്മമാരുടെ സമ്മേളനത്തില്‍ ഒന്നിനും കുറവ് വരരുത് എന്ന് നിര്‍ബന്ധമുള്ള അമ്മയും നിരവധി കുട്ടികളുടെ നൃത്യാധ്യാപികയുമായ നമ്മുടെ പുതിയ നേതാവ് പൊതു ജന മധ്യത്തില്‍ നടത്തിയ ആഹ്വാനം ഈയുള്ളവന് ക്ഷ പിടിച്ചൂ.
പുതിയ തലമുറ ആകുമ്പോള്‍ നാടിന്റെ നടുവേ തന്നെ ഓടി വളര്‍ന്നു വരുന്ന തലമുറക്ക്‌ പാദം ആയേക്കാം എന്ന് ശ്രീമതി കരുതിയെങ്കില്‍ തെറ്റ് പറയുവാന്‍ കഴിയുമോ. പള്ളിയുടെ പാര്‍ക്കിംഗ് ലോട്ടില്‍ സ്വയം കള്ളുകുടിക്കുകയും എന്നിട്ട് അന്ന് തന്നെ പള്ളിയെ ആ കള്ളുകുടിയുടെപേരില്‍ വിമര്‍ശിക്കുകയും ചെയ്യുന്ന നമ്മുടെ മാവോ നേതാക്ന്മാര്‍ അരങ്ങു വാഴുന്ന ചിക്കാഗോയില്‍, ഔദ്യോഗികമായി തന്നെ കള്ളുകുടി പ്രോത്സാഹിപ്പിക്കാന്‍ നമ്മുടെ സ്ത്ര്ര്‍ജനങ്ങള്‍ മുന്നിട്ടറങ്ങിയാല്‍ അത് തെറ്റാണോ? വീട്ടിലും പള്ളിയിലും കമ്മ്യൂണിറ്റി സെന്ററിലും കള്ളുകുടിക്കുന്ന സ്വന്തം ഭാര്ത്താക്ന്മാരെ കള്ളിന്റെ പേരില്‍ ഒന്ന് തോല്പ്പിക്കാം എന്ന് കരുതിയ നേതാവിന്റെ ചങ്കൂറ്റം പ്രശംസയര്‍ഹിക്കുന്നു. ഭാര്ത്താക്ന്മാരെ നിങ്ങളുടെ സമയം നല്ലതാണ്. 

ഒരു സംശയം മാത്രം. കള്ളുകുടിക്കാന്‍ ആണുങ്ങളെ ആണ് ക്ഷണിച്ചത് എങ്കില്‍ അതിന്റെ കൂടെ എഴുതിയിരിക്കുന്ന പെന്‍ സുഹൃത്തുക്കളെയും കൂട്ടി വരാന്‍ പറഞ്ഞതും ഇതേ ഭാര്ത്താക്ന്മാരെ ഉദ്ദേശിച്ച് ആയിരിക്കുമല്ലോ. ഇനി അതല്ല സമുദായത്തിലെവനിതകളോട് ആണ് പെന്‍ സുഹൃത്തുകളെയും കൂട്ടി വരാന്‍ പറഞ്ഞത് എങ്കില്‍ മുകളിലെ കള്ളുകുടിയും അവര്‍ക്ക് വേണ്ടിയാകാണം.  അല്ല വരികളില്‍ ഒളിഞ്ഞു കിടക്കുന്ന അര്‍ഥങ്ങള്‍ ചികഞ്ഞെടുത്ത്‌ അങ്ങാടിയത്തിന്റെ സര്‍ക്കുലര്‍ വ്യാഖ്യാനിച്ചത് പോലെ ഈ എഴുത്ത് വ്യാഖ്യാനിച്ചാല്‍ അത് ക്നാനായ സമുദായത്തിന് അഭിമാനിക്കാവുന്ന ഒന്നാകും എന്നതില്‍ സംശയം വേണ്ട. 

കള്ളുകുടിയും  പിന്നെ നടത്താവുന്ന എല്ലാം നടത്ത്തികൊള്ളട്ടെ. ഇതാണല്ലോ സമുദായ സേവനം. ഇതാണല്ലോ നമ്മുടെ വളരുന്ന തലമുറക്ക്‌ നമുക്ക്‌ കൊടുക്കുവാന്‍ സാധിക്കുന്ന മാതൃക. ഇതിനെല്ലാം കാരണം ആ മുത്ത് ആണ് എന്ന് കൂടി അങ്ങ് പറഞ്ഞേക്കുക. അത് വിശ്വസിച്ച് പള്ളിയെയും മുത്തുവിനെയും തെറി പരയാല്‍ പല ഞാഞ്ഞൂലുകളും വരും.

ചിക്കാഗോയിലെ പ്രതിപക്ഷം എവിടെ? അഴിമതിയില്‍ കുളിച്ച് പുതിയ ഭരണ സമിതി തുടക്കം മനോഹരമാക്കുനത് കാണാന്‍ ആരുമില്ലേ ഇവിടെ?

മുത്തുവിനെതിരെ ചന്ദ്രഹാസം ഇളക്കി യുധപുരപ്പാട് നടത്തിയവരുടെ യഥാര്‍ത്ഥ ലക്‌ഷ്യം എന്താണ് എന്ന് പുറത്ത് വന്നു. മുത്തുവിനെതിരെ ജനരോക്ഷം ഉയര്‍ത്തിവിട്ടു അതിന്റെ മറവില്‍ എന്ത് തോന്ന്യവാസവും നടത്തുക എന്നുള്ള ഗൂഡ ലക്‌ഷ്യം. അഴിമതിയില്‍ കുളിച്ചു കൊണ്ട് ജോര്‍ജ്ജു കുട്ടിയുടെ ഭരണ സമിതി തുടങ്ങിയത് കാണാന്‍ ജനങ്ങള്‍ എണ്ണൂറിലധികം വോട്ടു കൊടുത്ത കണിയാലിയും ടീമും ഇവിടെ ഇല്ലേ? 


തെരഞ്ഞെടുപ്പില്‍ സഹായിച്ചതിനു ഉപകാര സ്മരനയായി കഴിഞ്ഞ മാസം കൂവാനും കൂട്ടരും കെ സി വൈ എല്‍ ന്റെ ഡയരക്ടര്‍ ആയി വാച്ചാ ചെറുക്കനെ നിയമിച്ചത് കണ്ടില്ലാന്നു നടിച്ചത്‌ ആദ്യത്തെ കുറ്റം. വര്‍ഷങ്ങളായി നടന്നു വന്നതും കെ സി എസ് ന്റെ ഭരണ ഘടന അനുസാസിക്കുന്നതുമായ നടപടി ക്രമം ആരോട് ചോടിച്ച്ചി തിരുത്തി എഴുതിയിട്ടാണ്‌ വാച്ചാകുട്ടനെ കെ സി വൈ എല്‍ ഡയരക്ടര്‍ ആയി നിയമിച്ചത്? കെ സി എസ് ന്റെ ഭരണഘടനാ അനുസരിച്ചു കെ സി വൈ എല്‍ ന്റെ ദയര്‍ക്ടര്‍ സ്ഥാനത്തേക്ക് രണ്ടു പേരുകല്‍ നിര്‍ദ്ടെഷിക്കുവാനും അതില്‍ നിന്നും സ്പിരിച്വല്‍ ദയര്കട്ര്‍ ആണ് കേസിവൈഎല്‍ ദയരക്ടരെ നിയമിക്കുന്നത് എന്നും അറിയുവാന്‍ ഈ പ്രതിപക്ഷത്തിന് തലയില്‍ ഒന്നും ഇല്ലേ?

അത് പോട്ടെ കഴിഞ്ഞ ദിവസം ദയര്കടര്‍ ബോര്‍ഡിന്റെ തെരഞ്ഞെടുപ്പു നടന്നല്ലോ . എന്താണ് അവിടെ നടന്നത്? തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് ആളുകള്‍ വോട്ടു ചെയ്ത ആളിനെ സഹിതം ലെജിസ്ലെട്ടീവിലെക്ക് നാമ നിര്‍ദ്ദേശം ചെയ്യുക. എന്നിട്ട് ഏഴുമണിക്ക് തുടങ്ങേണ്ട മീറ്റിംഗ്, തന്റെ ഗ്രൂപ്പിലെ ആലികള്‍ എത്താത്തതിനെ ചൊല്ലി എട്ടുമണിവരെ മാറ്റിവെയ്ക്കുക. എന്നിട്ടും പോരാത്തതിന് തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ വന്ന ഒരു മെമ്പറെ കാലാവധി കഴിഞ്ഞു എന്ന് പറഞ്ഞു തിരിച്ചു വിടുക . അതെ സമയം അതെ കാലവാധിയുള്ള മറ്റൊരാളെ വോട്ടു ചെയ്യാന്‍ അനുവദിക്കുക, അയാള്‍ക്കുള്ള പ്രത്യേകത എന്താണ്? തങ്ങളുടെ ഗ്രൂപ്പ് കാരനാണ് എന്നത്. 

പൊതുയോഗത്തില്‍ പ്രതിപക്ഷം താമസിച്ചാല്‍ കൃത്യതയോടെ പരിപാടി നടത്തി പൊടിയും തട്ടി പോകാന്‍ ഉന്മേഷം കാണിക്കുന്ന ഈ മാന്യന്മാര്‍ എന്ത് കൊണ്ടാണ് ബോര്‍ഡ് മീറ്റിംഗ് കൃത്യ സമയത്ത് തുടങ്ങാന്‍ കൂട്ടാക്കാതിരുന്നത്? കൃത്യ സമയത്ത് വന്ന മെമ്പര്‍മാര്‍ക്ക് ഒരു വിലയും ഇല്ലേ? ജനങ്ങള്‍ തെരഞ്ഞെടുത്ത മെമ്പര്‍ മാര്‍ തന്നെയല്ലേ കൃത്യ സമയത്ത് വന്നവരും? അന്തസ്സും ആഭിജാത്യവും കൊട്ടിഘോഷിക്കുന്ന ഈ മാന്യന്മാര്‍ എന്തെ അവരെ ഭയപ്പെടുന്നു?

ഇതൊക്കെ ചോദിക്കേണ്ടത്‌ ഈയുള്ളവന്‍ അല്ല. ജനങ്ങള്‍ വോട്ടു നല്‍കിയ പ്രതിപക്ഷം ആണ്. ഇവിടെ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുകയല്‍ ഈയുള്ളവന്‍. എന്നാല്‍ വിഭാഗീയതയോടെ പ്രവര്‍ത്തിക്കുന്ന നേതൃത്വത്തിനെ നിയന്ത്രിക്കാന്‍ എണ്ണൂറിലധികം വോട്ടുകള്‍ കിട്ടിയവര്‍ക്ക് ബാധ്യതയുണ്ട് എന്ന് മറക്കരുത്. അല്ലാതെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് കലാപരിപാടികളുമായി ഇറങ്ങാതെ സമുദായ സേവനം ആണ് നിങ്ങളുടെ ലക്‌ഷ്യം എങ്കില്‍ പ്രതികരിക്കുക. കള്ളാ വോട്ടെടുപ്പ് നടത്തിയവരെയും നടത്തിപ്പിച്ചവരെയും ജനങ്ങളുടെ മുന്‍പിലേക്ക് കൊണ്ട് വരിക. അതാണ്‌ ജനാധിപത്യം.

Tuesday, January 8, 2013

ഷിക്കാഗോയില്‍ സാമ്പത്തിക ഉപരോധം . സത്യവും മിഥ്യയും

കുറെ നാളുകള്‍ക്കു മുന്‍പ്‌കനിയാന്റെ ബ്ലോഗില്‍ വന്ന ഒരുപോസ്റ്റ്‌ വായിച്ചിരുന്നു. മുത്തുവിനെ തോല്‍പ്പിക്കാന്‍ ഷിക്കാഗോയില്‍ സാമ്പത്തിക ഉപരോധം കൊണ്ടുവരിക എന്ന്. അതില്‍ ശ്രധിക്കപെട്ട ഒരു കമന്റ് ഈയുള്ളവന് നന്നേ ബോധിച്ചു. പള്ളിയില്‍ പ്രതിമാസം കാശ് ബാങ്കില്‍ നിന്നും നേരിട്ട് കൊടുക്കുന്ന 150 പേരുടെ കാര്യം പറഞ്ഞിരുന്നു. അപ്പോഴാണ്‌ ഈയുള്ളവന്‍ ചിന്തിച്ചത്. വെറും നൂറ്റി അമ്പതു പേരെ ആ പള്ളിക്ക് പ്രതിമാസം കാശ് കൊടുക്കുന്നത്?
അപ്പോള്‍ ബാക്കിവരുന്നവര്‍ വെറുതെ രാഷ്ട്രീയം പറയാന്‍ വേണ്ടി പള്ളില്യില്‍ വരുന്നവര്‍ ആയിരുക്കുമല്ലോ. അങ്ങേനെയിരിക്കെ ആണ് കഴിഞ്ഞ ദിവസം കേട്ടത് സാമ്പത്തിക ഉപരോധത്തിന്റെ ഭാഗമായി രണ്ടു പേര്‍പ്രതിമാസ സംഭാവാന്‍ നിര്‍ത്തലാക്കി എന്ന്. അപ്പോള്‍ സംശയം വീണ്ടും കലശലായി. ആ പള്ളിക്ക് സംഭാവന കൊടുക്കുന്നവരില്‍ വെറും രണ്ടു പേരെ പള്ളിയും മുത്തുവിനെയും എതിര്‍ക്കുന്നവരായി ഉള്ളോ എന്ന്. ഒരു കാര്യം വ്യക്തമാണ് . പള്ളി ഉപയോഗിക്കുന്നത് ആയിരക്കണക്കിന് ആളുകള്‍. കാശ് കൊടുക്കുന്നത് വെറും നാമമാത്രമായവര. വെറുതെയാണ് പ്രാഞ്ചികള്‍ മറ്റേ ഗ്രൂപ്പുകാരെ മൂഞ്ചികള്‍ എന്ന് വിളിച്ചത്. കാശും കൊടുക്കില്ല എന്നിട്ട് പള്ളി ഭരിക്കാനായി നടക്കുന്ന ഇവന്മാരെയൊക്കെ നല്ല ചൂരല്‍ മേടിച്ചു പെടച്ചു വിടുകയാണ് വേണ്ടത്.

പ്രമേയങ്ങളുടെ തിരുനാള്‍. എന്നിട്ടോ? എവിടെ പോയി? നന്ടികെട്ടവന്റെ പ്രമേയം ചവറ്റുകുട്ടയില്‍

കഴിഞ്ഞ കുറെ ദിവസങ്ങളായി കുറെ പേര്‍ ചേര്‍ന്ന് നടത്ത്തികൊണ്ടിരുന്ന ചവിട്ടു നാടകങ്ങള്‍ എല്ലാം പാഴായി പോയി എന്ന് പറയാം. ഇനി കരകമ്പികളുമായി നടക്കാം.

അമേരിക്കയിലെ  അസോസിയേഷനുകള്‍ സര്‍ക്കുലര്‍ വന്നപ്പോള്‍ ഒന്ന് അരച്ചു നിന്ന് എങ്കിലും മുത്തുവിന്റെ incardination വിഷയം വന്നപ്പോള്‍ അല്പം ജീവന്‍ വച്ചു. പ്രമേയങ്ങള്‍ പിറകെ പിറകെ ഓരോന്നായി വന്നു കൊണ്ടിരുന്നു. ഇങ്ങനെ കുറെ പ്രമേയങ്ങള്‍ പാസാക്കിയാല്‍ എന്തോഗാമി കിട്ടും എന്ന് ഇവന്മാരെ ആര് പടിപ്പിച്ച്ചോ ആവോ? വെറുതെ മുരിയടച്ച്ചിരുന്നു കൊണ്ട് ഇരുട്ടത്ത് തുണി പൊക്കി കാണിക്കുന്ന ഇവന്മാരുടെ ഒക്കെ ഭീരുത്വം കണ്ടിട്ട് സഹതാപം തോന്നുന്നു.


ഇങ്ങനെയൊക്കെയാണ്  എങ്കിലും കുറെ പുലിക്കുട്ടികള്‍ ഉണ്ട് ചിക്കാഗോയില്‍ . എന്‍ഡോഗാമി വേണം എന്ന് പറഞ്ഞു നിലവിളിക്കുന്ന ഈ കുട്ടികള്‍ പ്രമേയം പാസാക്കുന്നതോ, എന്‍ഡോഗാമി ഇല്ലാത്ത അമേരിക്കയിലെ ആദ്യത്തെ പള്ളിയില്‍ തന്നെ. പള്ളി സ്ഥാപിച്ചപ്പോള്‍ എന്ടോഗാമി ഇല്ലായിരുന്നു എന്നറിയില്ലായിരുന്നു എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും. 1986 ലെ രീസ്ക്രിപ്റ്റ്‌ എന്ന സാധനത്തെ പറ്റി കോട്ടൂരാന്‍ സാറിനും ടോകടരിനും ഒന്നും അറിവില്ലായിരുന്നോ?

അത്  പോട്ടെ. ഇപ്പോഴെങ്കിലും അറിഞ്ഞല്ലോ. എന്നാല്‍ പിന്നെ നന്ടികെട്ടവനും കൂട്ടരും അവിടുത്തെ സ്ഥാനമാനങ്ങള്‍ ഒക്കെ രാജി വെച്ച് പോകരുതോ? പോകില്ല. കാരണം ഇപ്പോള്‍ പാസാക്കിയ പ്രമേയത്തിന്റെ ലക്ഷ്യം ആ പള്ളി ഒന്ന് പൂട്ടിക്കുക എന്നത് മാത്രമാണ്. അല്ലെങ്കില്‍ തങ്ങളുടെ ആവശ്യാം അംഗീകരിച്ചില്ല എങ്കില്‍ മെത്രാനെ അവിടെ കാലുകുത്തിക്കില്ല എന്നൊക്കെ പറഞ്ഞു നടക്കുമോ? പള്ളിയും അസോസിയേഷനും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ കഴിവില്ലാത്ത മണ്ടൂസുകള്‍. 

ഇനി  അതൊക്കെ പോട്ടെ. എന്ത് പറ്റി പാസ്സാക്കിയ പ്രമേയത്തിനും തെരഞ്ഞെടുത്ത അഞ്ചു വീരന്മാര്‍ക്കും? അഞ്ചുപേരെ വെട്ടി അംഗസഘ്യ മൂന്നാക്കിയപ്പോള്‍ നാക്കിട്ട് വിവരക്ക്കെടുകള്‍ പറഞ്ഞു നടന്നിരുന്ന നന്ടികെട്ടവാന്‍ പുറത്ത്‌. പള്ളിയില്‍ പതിച്ചിരുന്ന പ്രമേയമോ? എവിടെ പോയി എന്ന് ആര്‍ക്കും അറിയത്തില്ല. അറിഞ്ഞിട്ടും കാര്യമില്ല. കാരണം ചവറ്റുകുട്ടയില്‍ പതിക്കേണ്ടത് അവിടെതന്നെ കാണും. മുത്തു നന്ടികെട്ടവനോട് ചോദിച്ച ഒരു ചോദ്യം മാത്രമേ ഈയുള്ളവനും ചോദിക്കുന്നുള്ളൂ. ആരാണ് അവിടുത്തെ വികാരി? സജിയച്ചനോ അതോ നന്ദികെട്ടവനോ? 

കുറെ മണ്ടന്മാര്‍ ഇവര്‍ പറയുന്നത് കേട്ട് പിറകെ നടക്കുന്നുണ്ട്. പള്ളി പൂട്ടിക്കുക എന്നാ ഗൂഡ ലക്ഷ്യവുമായി നടക്കുന്ന ഇവരെ വിശ്വസിച്ചാല്‍ ദുഖിക്കേണ്ടി വരും എന്ന് തീര്‍ച്ച. പെയ് ഓഫ്‌ ചെയ്ത ഈ പള്ളിയില്‍ അല്ലെ അവര്‍ കളിക്കൂ. കാരണംസാമ്പത്തിക ബാധ്യത ഇല്ലല്ലോ.
സാമ്പത്തിക ബാധ്യത ഇല്ലല്ലോ.

Tuesday, January 1, 2013

രീസ്ക്രിപ്ട്ടും ജോര്ജ്ജുകുട്ടിയും : ഒരു പ്രഹസനത്തിന്റെ ബാക്കി പത്രം



കഴിഞ്ഞ ദിവസം ജോര്‍ജ്ജു കുട്ടി ഇറക്കിയ ഒരു വീഡിയോ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. 86ലെ രീസ്ക്രിപ്ട്ടു നമ്മുടെ ജന്മാവകാശത്തെ നിക്ഷേധിക്കുന്നു എന്നൊക്കെ പറഞ്ഞു വീമ്പിളക്കുന്ന ജോര്‍ജ്ജു കുട്ടിയെ കണ്ടപ്പോള്‍ സഹതാപം തോന്നി. കാരണം 
  1. തൊണ്ണൂറുകളില്‍ അമേരിക്കയില്‍ എത്തിയ ജോര്‍ജ്ജു കുട്ടി ഏകദേശം പത്ത് വര്‍ഷത്തോളം ഇതേ രീസ്ക്രിപ്ട്ടിനു വേണ്ടി പ്രവര്‍ത്തിച്ച, പുറത്ത് നിന്നും കേട്ടിയവരെ പിന്താങ്ങുന്ന കാനയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.
  2. എന്‍ഡോഗമി നമുക്ക് വേണ്ടാ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒപ്പിട്ടു കൊടുത്ത ഷിക്കാഗോയിലെ അന്നത്തെ ക്നാനായ സമൂഹത്തിലെ പ്രമുഖനായിരുന്നു (അന്നത്തെ കാനാ ഭാരവാഹി ) ഈ ജോര്‍ജ്ജു കുട്ടിയുടെ സ്വന്തം വല്ല്യളിയന്‍.
  3. മൂലക്കാട്ട് പിതാവ് ഷിക്കാഗോയില്‍ പ്രഖ്യാപനം നടത്തിയപ്പോള്‍ ക്നാനായ റീജിയന്റെ പീ ആര്‍ ഓ ആയിരുന്നു ഇതേ ജോര്‍ജ്ജു കുട്ടി. 
  4. ഇയാള പറയുന്ന ഈ ജന്മാവകാശം നിഷേധിച്ചു കൊണ്ട് 2006 ല്‍ ലോകത്ത് ആദ്യമായി ഉണ്ടായ പള്ളിയുടെ പീ ആര്‍ ഓ കൂടിയായിരുന്നു ഈ ജോര്‍ജ്ജു കുട്ടി.
ഇനി  ഇ വീഡിയോയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ 
  1. മൂലക്കാട്ട്  പിതാവ് രണ്ടു വീഡിയോയിലും പറയുന്നത് വ്യക്തം. ജന്മം കൊണ്ട് ക്നാനായക്കാര്‍ അല്ലാത്ത ആരും ക്നാനായപള്ളികളില്‍ അംഗങ്ങള്‍ ആകില്ല.
  2. അങ്ങാടിയത്ത് പിതാവ് ഈ ഫോര്‍മുല വരുന്നതിനു മുന്‍പ്‌ നടത്തിയ പ്രസംഗത്തില്‍ കുടുംബങ്ങളില്‍ നിന്നും മാറി കേട്ടിയവരെ പുരത്താക്കുന്നില്ല എന്നുള്ള കാര്യം പറയുന്നുണ്ട് എങ്കിലും മാറി കേട്ടിയവരെ പുറത്താക്കാന്‍ സഭ അനുവടിക്കുന്നിലാ എന്നെ പറയുന്നുള്ളൂ. അവരുടെ ക്നാനായക്കാര്‍ അല്ലാത്ത മക്കളും ഭാര്യമാരും ക്നാനായക്കാര്‍ ആണ് എന്ന് എവിടെയാണ് പറയുന്നത്?
  3. ഇത് ഈ വിഡീയോ ഉണ്ടാക്കിയവര്‍ തന്നെ വ്യക്തമായി ഇതില്‍ ചേര്‍ത്തിട്ടുണ്ട് എങ്കിലും , എന്തിനാണ് ഈ കിഴക്കെകാട്ടിലെ തോമസ്‌ കുട്ടന്‍ അവസാനം ഹിസ്പാനിക്ക്, കൌക്കെഷ്യന്‍ കാര്‍ ക്നാനായ പള്ളികളില്‍ അംഗമാകും എന്ന് പറയുന്നത്? ഇതിനുള്ള ഉത്തരം ശ്രദ്ധിക്കുക. ജോര്‍ജ്ജു കുട്ടി പറയുന്നു അതാണ്‌ റോം വിഭാവനചെയ്യുന്നത് എന്ന്. അങ്ങിനെയാണ് എങ്കില്‍ അത് നടപ്പില്‍ വരുത്താതെ ഇത്രക്കും നമ്മളെ സഹായിച്ചുകൊണ്ടിരിക്കുന്ന അങ്ങാടിയത്ത്‌ പിതാവിനെ നമിക്കണം.
  4. ടോംസ്കുട്ടന് രണ്ടു പിതാക്ന്മാരും കൂടി പറയുന്നത് ചേര്‍ത്ത്‌ വെയ്ക്കാന്‍ സാധിക്കുന്നില്ല എന്ന് പറയുന്നു. അങ്ങാടിയത്ത്‌ പിതാവ് പണ്ട് പറഞ്ഞതും ഇപ്പോള്‍ മൂലക്കാട്ട് പിതാവ് പറയുന്നതും തമ്മില്‍ ചേര്‍ത്ത്‌ വെയക്കാനല്ലേ തനിക്ക് വിഷമം. എന്ത് കൊണ്ടാണ് അങ്ങാടിയത്ത് പിതാവ്‌ ഇപ്പോള്‍ വ്യക്തമാക്കിയത് പഴയതിന് പകരം ഉപയോഗിച്ചാല്‍. ഇനി പഴയത് മാത്രമേ കേറുകയുള്ളൂ എന്ന് നിര്‍ബന്ധമാണ് എങ്കില്‍ മുന്‍പില്‍ ഇരിക്കുന്ന ജോര്‍ജ്ജു കുട്ടിയെ ഒന്ന് സൂക്ഷിച്ചു നോക്കിക്കേ? പണ്ട് കാനയുടെ തീവ്രവാദി ആയിരുന്നു. അങ്ങാടിയത്ത് പിതാവ്‌ പോലും ആ കാര്യത്തില്‍ ജോര്‍ജ്ജ്കുട്ടിയുടെ ഏഴയലത്ത് പോലും വരില്ല. ഇപ്പോള്‍ ജനമാ വകാസം എന്നൊക്കെ പറഞ്ഞു ആളെ പറ്റിക്കുന്നതല്ലേ.